Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

തെങ്ങിന് തടം മണ്ണിന് ജലം: ക്യാമ്പയിന് ആഗസ്റ്റില്‍ തുടക്കമാവും

Agri TV Desk by Agri TV Desk
July 29, 2024
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

മഴവെള്ളം ഭുമിയിലേക്കു സ്വാഭാവികമായി ഇറങ്ങുന്നത് വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് തെങ്ങിന് തടം മണ്ണിന് ജലം ക്യാമ്പയിന്‍ ആഗസ്റ്റില്‍ തുടക്കമാവും. ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെയും കര്‍ഷക സംഘടനകളുടെയും, സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് ക്യാമ്പയിന്‍ ഏറ്റെടുക്കുന്നത്. എന്‍ എസ് എസ്, റസിഡന്‍സ് അസോസിയേഷനുകള്‍ , യുവജന സംഘടനകള്‍, തുടങ്ങിയവയുടെ സഹകരണം കൂടി ക്യാമ്പയിനില്‍ തേടും. സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം പരമാവധി പ്രയോജനപെടുത്തും.

തടമെടുക്കാന്‍ പരിശീലനം ആവശ്യമാണെങ്കില്‍ നല്‍കും. കാര്‍ഷിക യന്ത്രങ്ങൾ ഉപയോഗിച്ച് തടം തയ്യാറാക്കുന്നതിന്റെ സാധ്യതയും പ്രയോജനപ്പെടുത്തും. ആദ്യ ഘട്ടത്തില്‍ ഒരു ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ചുരുങ്ങിയത് ഒരു വാര്‍ഡില്‍ ക്യാമ്പയിന്‍ നടപ്പാക്കും. ജല ക്ഷാമം രൂക്ഷമായി അനുഭവപ്പെടാറുള്ള വാര്‍ഡിനാണ് മുന്‍ഗണന.ഇടവപ്പാതി അവസാനിക്കും മുമ്പ് ആഗസ്റ്റ് സെപ്തംബര്‍ മാസങ്ങളിലാകും തടമെടുപ്പ് . പരമാവധി മഴ വെള്ളം ഒഴുകി പോകാതെ ഭൂമിയില്‍ സംഭരിക്കുകയാണ് ലക്ഷ്യം .

Tags: haritha kerala missionschemew
ShareTweetSendShare
Previous Post

വ്യവസായകരാണോ? പാട്ടക്കരാർ വ്യവസ്ഥകളിൽ മാറ്റം വരുത്തി സർക്കാർ; വൻകിട സംരംഭകർക്ക് 90 വർഷത്തേക്ക് ഭൂമി, മൊറട്ടോറിയം

Next Post

കർഷകർക്കൊപ്പം; താങ്ങായി കേരഫെഡ്; പ്രശ്നപരിഹാരത്തിനാണ് പ്രഥമ പരിഗണനയെന്ന് മാനേജിംഗ് ഡയറക്ടർ

Related Posts

കൃഷിവാർത്ത

ചെറു ധാന്യങ്ങൾ അടങ്ങിയ ന്യൂട്രി ലഞ്ച് ഇനി നിങ്ങളുടെ തീൻമേശയിലേക്കും

The National Institute for Rubber Training (NIRT), under the Rubber Board, is conducting rubber tapping training for interstate workers
കൃഷിവാർത്ത

കേര പദ്ധതി; റബ്ബർ പുനർനടീലിന് കർഷകന് 75000 രൂപ സഹായം

കൃഷിവാർത്ത

അടുക്കളത്തോട്ടം നിർമാണ പരിശീലനം

Next Post

കർഷകർക്കൊപ്പം; താങ്ങായി കേരഫെഡ്; പ്രശ്നപരിഹാരത്തിനാണ് പ്രഥമ പരിഗണനയെന്ന് മാനേജിംഗ് ഡയറക്ടർ

Discussion about this post

ചെറു ധാന്യങ്ങൾ അടങ്ങിയ ന്യൂട്രി ലഞ്ച് ഇനി നിങ്ങളുടെ തീൻമേശയിലേക്കും

മുത്ത് കൃഷിയിലെ നിന്ന് യുവ കർഷകൻ നേടുന്നത് 55 ലക്ഷം രൂപ വരുമാനം

The National Institute for Rubber Training (NIRT), under the Rubber Board, is conducting rubber tapping training for interstate workers

കേര പദ്ധതി; റബ്ബർ പുനർനടീലിന് കർഷകന് 75000 രൂപ സഹായം

വെണ്ട കൃഷിക്ക് ഒരുങ്ങാം

അടുക്കളത്തോട്ടം നിർമാണ പരിശീലനം

കശുമാവ് കൃഷി പ്രോൽസാഹിപ്പിക്കാൻ വിവിധ പദ്ധതികളുമായി കശുമാവ് വികസന ഏജൻസി

Cardamom production has declined sharply due to heavy rains and rotting disease

അതിതീവ്ര മഴയും, അഴുകൽ രോഗവും – ഏലം ഉൽപാദനം കുത്തനെ കുറഞ്ഞു

കാലാവസ്ഥ വ്യതിയാനം മൂലം കർഷകർ നേരിടുന്ന പ്രതിസന്ധികൾ തടയാൻ സംസ്ഥാനത്ത് അഗ്രോ ഇക്കോളജിക്കൽ യൂണിറ്റുകൾ സ്ഥാപിക്കും

കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശസ്ഥാപന അധികാരികൾക്ക് നിർദ്ദേശം നൽകി സർക്കാർ

രാസവളങ്ങളുടെ വില കുത്തനെക്കൂട്ടി കേന്ദ്രം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies