Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

ഗ്രീന്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് താരങ്ങള്‍

Agri TV Desk by Agri TV Desk
July 23, 2020
in കൃഷിവാർത്ത
18
SHARES
Share on FacebookShare on TwitterWhatsApp

തൈകള്‍ നട്ടുപിടിപ്പിച്ച് ഗ്രീന്‍ ഇന്ത്യ ചലഞ്ചിന് പിന്തുണ നല്‍കുകയാണ് ഇപ്പോള്‍ താരങ്ങള്‍. നിരവധി താരങ്ങളാണ് ഗ്രീന്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്. ഏറ്റവുമൊടുവില്‍ നടി അനുപമ പരമേശ്വരനും നടന്‍മാരായ കാളിദാസ് ജയറാമും ഗോവിന്ദ് പത്മസൂര്യയുമെല്ലാം ചലഞ്ചിന്റെ ഭാഗമായിട്ടുണ്ട്. നടി കല്യാണി പ്രിയദര്‍ശനാണ് അനുപമയെ ചലഞ്ച് ചെയ്തത്.

ചലഞ്ച് ഏറ്റെടുത്ത് തൈ നട്ടുപിടിപ്പിക്കുന്നതിന്റെ ചിത്രം അനുപമയും കാളിദാസും ഗോവിന്ദ് പത്മസൂര്യയുമടക്കമുള്ള താരങ്ങള്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ബ്രസീലിയന്‍ മള്‍ബെറിയാണ് അനുപമ നട്ട തൈ. ഗ്രീന്‍ ഇന്ത്യ ചലഞ്ചിന്റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്ന് അനുപമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കാളിദാസ് ജയറാം, നിവേദ തോമസ്, അഹാന കൃഷ്ണ,ഐശ്വര്യ ലക്ഷ്മി, രജിഷ വിജയന്‍, ഗോവിന്ദ് പത്മസൂര്യ എന്നിവരയൊണ് അനുപമ ചലഞ്ച് ചെയ്തത്.

ആന്ധ്രാപ്രദേശ് രാജ്യസഭാംഗം ജോഗിനി പല്ലി സന്തോഷ് കുമാറാണ് ഗ്രീന്‍ ഇന്ത്യ ചലഞ്ചിന് തുടക്കമിട്ടത്. ഇത് സിനിമാ താരങ്ങള്‍ക്കിടയില്‍ തരംഗമായി മാറുകയായിരുന്നു. നാഗാര്‍ജുന, മഹേഷ് ബാബു, പ്രഭാസ്, കീര്‍ത്തി സുരേഷ്, സാമന്ത, രശ്മിക തുടങ്ങിയവരും ചലഞ്ചിന്റെ ഭാഗമായി. തൈകള്‍ നട്ടുപിടിപ്പിച്ച്  മറ്റുള്ളവരെ ചലഞ്ച് ചെയ്യുന്നതാണ് ഗ്രീന്‍ ഇന്ത്യ ചലഞ്ച്.

Share18TweetSendShare
Previous Post

കുമിള്‍ രോഗങ്ങളെ ചെറുക്കാന്‍ ബോര്‍ഡോ മിശ്രിതം തയ്യാറാക്കാം.

Next Post

ഷാർജയിലെ സുധീഷിന്റെ കൊച്ചുകേരളം

Related Posts

കൃഷിവാർത്ത

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

Next Post
sudheesh guruvayoor

ഷാർജയിലെ സുധീഷിന്റെ കൊച്ചുകേരളം

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies