Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

രാജ്യത്തെ ആദ്യത്തെ ‘ധാന്യ’ എടിഎം ഗുരുഗ്രാമില്‍ സ്ഥാപിച്ചു

Agri TV Desk by Agri TV Desk
July 15, 2021
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

രാജ്യത്തെ ആദ്യത്തെ ‘ധാന്യ എടിഎം’ ഭക്ഷ്യ-സിവില്‍ സപ്ലൈസ് ഹരിയാനയിലെ ഗുരുഗ്രാമില്‍ സ്ഥാപിച്ചു. ബാങ്ക് എടിഎമ്മിന് സമാനമായ രീതിയിലാണ് ധാന്യ എടിഎം പ്രവര്‍ത്തിക്കുക. അഞ്ച് മുതല്‍ ഏഴ് മിനിറ്റുകൊണ്ട് 70 കിലോ ധാന്യം മെഷീനില്‍ നിന്ന് ലഭിക്കുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗത്താല പറഞ്ഞു.

റേഷന്‍ കടകളിലെ തിരക്കും ക്യൂവും ഒഴിവാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഗുരുഗ്രാമിലെ ഫറൂഖ്‌നഗറില്‍ ധാന്യ എടിഎം സ്ഥാപിച്ചതെന്ന് ദുഷ്യന്ത് ചൗത്താല പറഞ്ഞു. രാജ്യത്തെ ആദ്യത്തെ ധാന്യ എടിഎമ്മാണ് ഗുരുഗ്രാമിലേതെന്നും എല്ലാ ഗുണഭോക്താക്കള്‍ക്കും കൃത്യമായ റേഷന്‍ ലഭിക്കുന്നതാണ് പുതിയ പദ്ധതിയെന്നും മന്ത്രി പറഞ്ഞു.

യുഎന്നിന്റെ ലോക ഭക്ഷ്യ പദ്ധതിയുടെ ഭാഗമായാണ് മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്. ബയോമെട്രിക് സംവിധാനമുള്ള മെഷീനില്‍ ഗുണഭോക്താവിന് ആധാര്‍ നമ്പര്‍, റേഷന്‍ കാര്‍ഡ് നമ്പര്‍ എന്നി ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. ബയോമെട്രിക് വിവരശേഖരണത്തിന് ശേഷം ഗുണഭോക്താവിന് മെഷീനില്‍ നിന്ന് ധാന്യം ലഭിക്കും. ഗോതമ്പ്, അരി, ചോളം എന്നീ ധാന്യങ്ങള്‍ മെഷീനില്‍ നിറയ്ക്കാം. ഗുരുഗ്രാമില്‍ നിലവില്‍ ഗോതമ്പ് മാത്രമാണ് മെഷീനില്‍ നിന്ന് വിതരണം ചെയ്യുന്നത്.

Tags: Grain ATM
ShareTweetSendShare
Previous Post

ബോട്ടില്‍ ഗാര്‍ഡന്‍ ഒരുക്കുന്നതെങ്ങനെ?

Next Post

ആറുരുചിയില്‍ ഒറ്റപ്പഴം; മെക്‌സിക്കന്‍ ആത്തച്ചക്ക പോഷകസമൃദ്ധവുമാണ്

Related Posts

കൃഷിവാർത്ത

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

Next Post

ആറുരുചിയില്‍ ഒറ്റപ്പഴം; മെക്‌സിക്കന്‍ ആത്തച്ചക്ക പോഷകസമൃദ്ധവുമാണ്

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies