Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

രാഷ്ട്രീയ കൃഷി വികാസ് യോജന; ബജറ്റിൽ 8,308.3 കോടി രൂപ അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്

Agri TV Desk by Agri TV Desk
July 20, 2024
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

ന്യൂഡൽഹി: രാഷ്ട്രീയ കൃഷി വികാസ് യോജനയ്ക്ക് (RKVY) കേന്ദ്രം കൂടുതൽ തുക അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്. 8,308.3 കോടി രൂപയാകും വരുന്ന ബജറ്റിൽ അനുവദിക്കുകയെന്നാണ് വിവരം. 2025 സാമ്പത്തിക വർഷത്തിൽ 10 ശതമാനത്തിൻ്റെ വർധനവാകും വരുത്തുക.

2017-ൽ കൃഷി മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെൻ്റ് ഓഫ് അഗ്രികൾച്ചർ ആൻ്റ് കോ-പ്പറേഷൻ (DAC) ആണ് പദ്ധതി അവതരിപ്പിച്ചത്. സംസ്ഥാനം നടപ്പിലാക്കുന്ന പദ്ധതിക്ക് അധിക സഹായം നൽകുകയാണ് ഇതിൻ്റെ ലക്ഷ്യം. 100 ശതമാനം സഹായം കേന്ദ്രമാണ് നൽകുന്നത്.

നടപ്പ് സാമ്പത്തിക വർഷം 7,150 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ഇടക്കാല ബജറ്റിൽ 7,553 കോടിയും അനുവദിച്ചിരുന്നു. ഇതിന് പുറമേയാണ് 8,308.3 കോടി രൂപ കൂടി അനുവദിക്കുക. കാർഷിക ബിസിനസ് സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകാനും കൃഷി കൂടുതൽ ലാഭകരമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

Govt may increase Rashtriya Krishi Vikas Yojana outlay by 10% to ₹8,308 crore

Tags: central government schemeRashtriya Krishi Vikas Yojana
ShareTweetSendShare
Previous Post

എൻവയൺമെൻ്റൽ എഞ്ചിനീയറിംഗിൽ എം.ടെക്; അപേക്ഷ ക്ഷണിച്ച് ഐഎംയു

Next Post

ബാങ്കിംഗ് ജോലിയിൽ നിന്ന് കാർഷിക സംരംഭകത്വത്തിലേക്ക്, മുരിങ്ങയിലയുടെ വിപണസാധ്യതകൾ തിരിച്ചറിഞ്ഞ് വീട്ടമ്മ

Related Posts

കൃഷിവാർത്ത

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

Next Post

ബാങ്കിംഗ് ജോലിയിൽ നിന്ന് കാർഷിക സംരംഭകത്വത്തിലേക്ക്, മുരിങ്ങയിലയുടെ വിപണസാധ്യതകൾ തിരിച്ചറിഞ്ഞ് വീട്ടമ്മ

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies