Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പൂന്തോട്ടം

പര്‍പ്പിളില്‍ മാത്രമല്ല, ഈ നിറങ്ങളിലുമുണ്ട് വാടാര്‍മല്ലി

Agri TV Desk by Agri TV Desk
May 18, 2021
in പൂന്തോട്ടം
11
SHARES
Share on FacebookShare on TwitterWhatsApp

വാടാര്‍മല്ലിയെന്നാല്‍ നമുക്കെല്ലാം ഒരു ഓണപ്പൂവാണല്ലേ. ഓണക്കാലത്ത് പൂക്കളത്തില്‍ സ്ഥാനമുള്ള നല്ല പര്‍പ്പിള്‍ നിറത്തിലുള്ള ഒരു പൂവ്. തോവാളയിലും മറ്റും ഇത് വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യാറുണ്ട്.

ബ്രസീല്‍, പനാമ, ഗ്വാട്ടിമാല തുടങ്ങിയവയാണ് ഇതിന്റെ സ്വദേശമെങ്കിലും ഇന്ന് ലോകമെങ്ങും അലങ്കാരച്ചെടിയായി നട്ടുവളര്‍ത്തുന്ന കുറ്റിച്ചെടിയാണ് വാടാര്‍മല്ലി. വൈലറ്റ്/ പര്‍പ്പിള്‍ നിറത്തിലാണ് പൊതുവെ വാടാര്‍മല്ലി കാണാറുള്ളത്. എന്നാല്‍ ക്രോസ് ബ്രീഡിങ്ങ് നടത്തി പിങ്ക്,  ചുവപ്പ്, ഓറഞ്ച്, വെള്ള നിറങ്ങളിലുമുള്ള വാടാര്‍മല്ലി പൂക്കള്‍ ഇപ്പോള്‍ ലഭ്യമാണ്.

വാടാര്‍മല്ലി ഒരു ഉഷ്ണമേഖലാ സസ്യമാണ്. അതുകൊണ്ട് തന്നെ നല്ല തണുപ്പും ഈര്‍പ്പവുമുള്ള കാലാവസ്ഥ ഇവയ്ക്ക് തീരെ അനുയോജ്യമല്ല. ഇത്തരം സാഹചര്യങ്ങളില്‍ ഇലപ്പുള്ളി രോഗം വരാനിടയുണ്ട്. നല്ല സൂര്യപ്രകാശവും നീര്‍വാര്‍ച്ചയുമുള്ള മണ്ണാണ് വാടാര്‍മല്ലിയുടെ വളര്‍ച്ചയ്ക്ക് ഉത്തമം.

വിത്ത് മുളപ്പിച്ച് ഇവ വളര്‍ത്തിയെടുക്കാം. സാധാരണ കാണുന്ന ഇനങ്ങള്‍ രണ്ടടി വരെ ഉയരത്തില്‍ വളരും. അതേസമയം കുള്ളന്‍ ഇനങ്ങളുമുണ്ട്.

Tags: Globe amaranth
Share11TweetSendShare
Previous Post

കൃഷിനാശം: നഷ്ടപരിഹാരത്തിന് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

Next Post

പുഷ്പിക്കുന്ന സസ്യങ്ങളിലെ സുന്ദരി- മൊസാണ്ട

Related Posts

growing-jasmine-flower
അറിവുകൾ

കുറ്റിമുല്ല കൃഷിയിലൂടെ ആദായം ഉണ്ടാക്കാം

പൂന്തോട്ടം

വീട്ടുവളപ്പിലെ പച്ചക്കറി കൃഷിയും ജൈവ മാലിന്യ സംസ്കരണവും എന്ന വിഷയത്തിൽ കേരള കാർഷിക സർവകലാശാലയിൽ പരിശീലനം

പൂന്തോട്ടം

സുഗന്ധം പരത്തും കുറ്റിമുല്ല കൃഷി

Next Post

പുഷ്പിക്കുന്ന സസ്യങ്ങളിലെ സുന്ദരി- മൊസാണ്ട

Discussion about this post

Dairy farm

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies