അടുക്കളയിലെ ജൈവ മാലിന്യ സംസ്കരണത്തിൽ നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളാണ് ദുർഗന്ധവും പുഴുശല്യവും. ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഫോബ്‌സ് സൊല്യൂഷൻസ്. അഞ്ചു പേരോളം അടങ്ങുന്ന ഒരു കുടുംബത്തിൽ വരുന്ന ജൈവമാലിന്യ ത്തെ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ഉറവിടത്തിൽ തന്നെ സംസ്കരിക്കാൻ ജീബിൻ എന്ന ഹോം കമ്പോസ്റ്റർ സഹായിക്കും. മൾട്ടി ലെയർ സിസ്റ്റത്തിലുള്ള ജീബിന്നിൽ കൃത്യമായ വായുസഞ്ചാരം ഉറപ്പാക്കിയിട്ടുണ്ട്. തന്മൂലം കമ്പോസ്റ്റിംഗ് പ്രക്രിയ എളുപ്പത്തിലാകുന്നു . അതുകൊണ്ടുതന്നെ ദുർഗന്ധമോ പുഴുക്കളോ ഉണ്ടാകുന്നില്ല. കമ്പോസ്റ്റിങിന് സഹായിക്കുന്ന സൂക്ഷ്മ ജീവാണുക്കളെ ചകിരിച്ചോറിൽ സമ്പുഷ്ടീകരിച്ച് നിർമ്മിക്കുന്ന ഡി കോം ആൻഡ് ഫ്ലറിഷ് എന്ന ഉൽപ്പന്നമാണ് കമ്പോസ്റ്റിംഗ് പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്നത്. ഉൽപ്പന്നത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളറിയുന്നതിനായി വീഡിയോ കാണാം. വീടുകൾക്കും ഫ്ളാറ്റുകൾക്കും ഉത്തമം കൂടുതൽ വിവരങ്ങൾക്ക് വിളിക്കു 8111941077 , 0481-2953999 , 9497333999
Discussion about this post