ലണ്ടനില്‍ മലയാളിയായ ശൈലശ്രീ ഒരുക്കിയ ഗാര്‍ഡന്‍ കണ്ടാല്‍ അതിശയം തോന്നും. ഒറ്റ നോട്ടത്തില്‍ ഒരു ഫ്‌ളവര്‍ ഷോയാണെന്നേ തോന്നൂ. വ്യത്യസ്തയിനം ഡാലിയ പൂക്കളാണ് ഈ ഗാര്‍ഡന്റെ പ്രധാന...
Read moreDetailsഏകദേശം 1000 ഇനം ആന്തൂറിയം സസ്യങ്ങളുണ്ട്. ഇവയെല്ലാം ചൂടുള്ളതും ഉഷ്ണമേഖലാ കാലാവസ്ഥയുള്ളതുമായ സ്ഥലങ്ങളിലാണ് വളരുന്നത്. കാഴ്ചയില്‍ മനോഹരമായ ഈ ചെടി വെള്ളത്തില്‍ വളര്‍ത്താന്‍ കഴിയുമോ എന്നത് എല്ലാവര്‍ക്കും...
Read moreDetailsകാഴ്ചയില്‍ ഒരു കുട്ടിമരം. ആദ്യാവസാനം ഇലകള്‍ കൊണ്ട് മൂടിയ രൂപം. ആകര്‍ഷകവും തിളക്കവുമുള്ള നല്ല പച്ച ഇലകള്‍. ഇന്‍ഡോര്‍ പ്ലാന്റുകളില്‍ അനുയോജ്യമായ ഒരു ചെടിയാണ് ചൈന ഡോള്‍....
Read moreDetailsചെടികള്‍ വളര്‍ത്താന്‍ തുടങ്ങുന്നവര്‍ ആദ്യം ചുവട് വെക്കുന്നത് മണിപ്ലാന്റ്/ പോത്തോസിലൂടെയാകും. അതിന് കാരണം വേഗത്തില്‍ വളരുമെന്നതും പരിപാലനം എളുപ്പമാണെന്നതുമാണ്. പോത്തോസില്‍ തന്നെ പല വിധ വെറൈറ്റികളുമുണ്ട്. അതിലൊന്നാണ്...
Read moreDetailsകോട്ടയം നഗരത്തോട് ചേര്‍ന്ന് താമസിക്കുന്ന ജോര്‍ജ്-സിസിലി ദമ്പതിമാരുടെ വീട്ടുമുറ്റത്ത് സ്‌നേഹവും വാത്സ്യവും നല്‍കി വളര്‍ത്തിയ ഒരു പൂന്തോട്ടമുണ്ട്. അത്രയേറെ മനോഹരം. റിട്ടയര്‍മെന്റിന് ശേഷം ലൈഫിനെ എങ്ങനെ പച്ചപിടിപ്പിക്കാമെന്ന...
Read moreDetailsചെടികള്‍ക്കായി ഒരു വീട്. ഒറ്റനോട്ടത്തില്‍ ഈ വീട് കണ്ടാല്‍ ആരും അങ്ങനെ കരുതൂ.. ഗാര്‍ഡനിംഗിന് ഏറെ പ്രാധാന്യം നല്‍കിയുള്ളതാണ് കോട്ടയം ഏറ്റുമാനൂരിലുള്ള സോണി-ലിന്‍ഡ ദമ്പതികളുടെ വീട്. 200ലേറെ...
Read moreDetailsലോകത്തിലെ ഏറ്റവും വലിയ ഫ്‌ളവര്‍ഷോ നടക്കുകയാണ് ലണ്ടനിലെ ഹാംപ്ടണ്‍ കോര്‍ട്ട് പാലസില്‍. റോസ്, കല്ല ലില്ലി, ഹൈഡ്രാഞ്ചിയ, താമര, ആമ്പല്‍ തുടങ്ങി അനവധി തരത്തിലും വര്‍ണത്തിലുമുള്ള പൂക്കളാണ്...
Read moreDetailsവീണ്ടുമൊരു ഓണക്കാലം കൂടിയെത്തി. അത്തം മുതല്‍ പത്ത് ദിവസവും പൂക്കളൊരുക്കിയിരിക്കും സദ്യയൊരുക്കിയും ആഘോഷങ്ങളെല്ലാമായുള്ള ഓണത്തിന് കോവിഡ് വെല്ലുവിളിയാണെങ്കിലും മലയാളികള്‍ കഴിയുന്ന പോലെ ഓണമാഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. അത്തം തുടങ്ങിയതോടെ...
Read moreDetailsഗാര്‍ഡനൊരുക്കുമ്പോള്‍ എങ്ങനെയൊക്കെ വ്യത്യസ്തമായി ചെയ്യാമെന്നാണ് മിക്കവരും ഇപ്പോള്‍ ചിന്തിക്കുന്നത്. ചെടികള്‍ ധാരാളം വെച്ചുപിടിപ്പിക്കുന്നതിനപ്പുറം എത്രത്തോളം മനോഹരമാക്കാമെന്നാണ് ഗാര്‍ഡന്‍ പ്രേമികള്‍ നോക്കുന്നത്. അത്തരത്തില്‍ ഗാര്‍ഡനെ മനോഹരമാക്കാന്‍ കഴിയുന്നതാണ് വാര്‍ട്ടന്‍...
Read moreDetailsപൂച്ചെടികള്‍ ഉണ്ടെങ്കിലേ ഗാര്‍ഡന്‍ മനോഹരമാകൂ എന്നുണ്ടോ ? ഇല്ലെന്നാണ് ഇന്നത്തെ ട്രെന്‍ഡ് കാണിച്ചുതരുന്നത്. ഇലച്ചെടികള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ ഗാര്‍ഡനുകള്‍ക്ക് ഡിമാന്റ് കൂടിവരികയാണ്. പൂക്കളില്ലാതെ തന്നെ പൂക്കളേക്കാള്‍...
Read moreDetails © Agri TV.
Tech-enabled by Ananthapuri Technologies
© Agri TV.
Tech-enabled by Ananthapuri Technologies