ചായയും ചെടിയുമൊക്കെ ഒരു കുടക്കീഴില് ലഭിക്കുന്ന ഒരു സംരംഭമാണ് ഗാര്ഡന് ടീ റസ്റ്റോറന്റ്. ചേര്‍ത്തല-ആലപ്പുഴ റൂട്ടില്‍ വളവനാടാണ് അബ്ദുള്‍ ലത്തീഫ് ചേട്ടന്റെ ഈ സംരംഭം. ഗാര്ഡന് കണ്ട് ചെടി വാങ്ങാന്‍ എത്തുന്നവര്‍ക്ക് ഒരു ചായ കൂടി കൊടുത്താലോ എന്ന വ്യത്യസ്ത ചിന്തയില്‍ ആരംഭിച്ച ഈ സംരംഭം കോവിഡ് കാലപ്രതിസന്ധികളില് താങ്ങായി മാറി.
Discussion about this post