Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

പുതിയ തൊഴിൽ മേഖലകൾ സൃഷ്ടിക്കുന്ന ഫുഡ് സയൻസ് ആൻഡ് ന്യൂട്രിഷൻ

Agri TV Desk by Agri TV Desk
December 24, 2020
in അറിവുകൾ
https://www.facebook.com/agritvindia/videos/1160122884421730
Share on FacebookShare on TwitterWhatsApp

ഈ കാലഘട്ടത്തിൽ ഏറ്റവും ഡിമാന്ഡുള്ള മേഖലയാണ് ഫുഡ് സയൻസ് ആൻഡ് ന്യൂട്രിഷൻ ഫുഡ്  ടെക്നോളജി. ഫുഡ് പ്രൊഡക്ഷൻ, ഫുഡ് പ്രോസസിങ്,ഫുഡ് റിസർച്ച്,സപ്ലൈ ചെയിൻ മുതലായവ . ജനസംഖ്യ വർധനക്ക് അനുസരിച്ചു ഭക്ഷ്യ ഉല്പാദനവും വർധിപ്പിക്കാനുള്ള ശ്രമങ്ങളാണ് എല്ലാ രാജ്യങ്ങളിലും നടന്നു കൊണ്ട് ഇരിക്കുന്നത് .അതിനു സയൻസ് ആൻഡ് ടെക്നോളോജിയുടെ സഹായം ഒഴിവാക്കാൻ കഴിയില്ല .

ഇന്ത്യയിലും വിദേശത്തും അതിവേഗം വളരുന്നതും മികച്ച തൊഴിൽ സാധ്യത ഉള്ള ഭക്ഷ്യോല്പാദന ആരോഗ്യ സംരക്ഷണ മേഖലയിൽ നിങ്ങൾക്കും ഒരു മികച്ച കരിയർ ഉറപ്പാക്കാം . സർക്കാർ ,സ്വകാര്യ മേഖലകളിൽ മികച്ച തൊഴിൽ സാധ്യത ഒരുക്കുന്ന ബി എസ് സി ഫുഡ് സയൻസ് ആൻഡ് ന്യൂട്രിഷൻ കോഴ്‌സുകളിലേക്ക് +2 സയൻസ് പാസ്സ് ആയവർക്ക് ഇപ്പോൾ അപേക്ഷിക്കാം . ഊട്ടിയിൽ നിന്നും 20 കിലോമീറ്റർ മാത്രം അകലെ കോട്ടഗിരിയിൽ സ്ഥിതി ചെയുന്ന കെ പി എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നിന്ന് ഉന്നത വിജയം നിങ്ങൾക്കും കരസ്ഥമാക്കാം .പരിചയ സമ്പന്നരായ അധ്യാപകരുടെ മേൽനോട്ടത്തിൽ മികച്ച അക്കാഡമിക് സൗകര്യങ്ങളാണ് ഇവിടെ ലഭ്യമായിരിക്കുന്നത് . . ഭാരതീയാർ യൂണിവേഴ്സിറ്റിയുടെ റെഗുലർ ഡിഗ്രി കോഴ്സിനൊപ്പം തൊഴിൽ പരിശീലനവും ഇവിടെ ഉറപ്പു നൽകുന്നു .കൂടാതെ placement assistance കുടി ലഭിക്കുമ്പോൾ മികച്ച കരീയറും ഉറപ്പാക്കം .പെൺകുട്ടികൾക്ക് സ്കോളര്ഷിപ്പോട് കുടി സൗജന്യ വിദ്യാഭാസവും ഇവിടെ നല്കുന്നു.

ഭക്ഷ്യോല്പാദന മേഖലയിൽ മുൻ നിരയിൽ നിൽക്കുന്ന ഇന്ത്യയിൽ .ഫുഡ് പ്രോസസ്സിംഗ് ,ഫുഡ് റിസർച്ച് ,എക്സ്പോർട്ടിങ് ,whole sale and retail നെറ്റ്‌വർക്കുകൾ ,ഫുഡ് ആൻഡ് ബീവറേജ് കമ്പനികൾ തുടങ്ങി മേഖലകളിൽ നിരവധി തൊഴിൽ അവസരങ്ങളാണ് കാത്തിരിക്കുന്നത് .കൂടാതെ ഈ മേഖലയിലെ വിവിധ സർക്കാർ ഡിപ്പാർട്മെന്റുകളിലും നിരവധി അവസരങ്ങൾ ഉണ്ട് .
ഈ മേഖലയിൽ സംരംഭകർ അകാൻ ആഗ്രഹിക്കുന്ന പ്രൊഫഷനലുകൾക്കു സ്റ്റാർട്ടപ്പ് സ്കീമുകൾ ഉൾപ്പെടെ വിവിധ സർക്കാർ സഹായങ്ങളും ലഭിക്കുന്നു .ഗവേഷണവും അധ്യാപനവും ഇഷ്ടപെടുന്നവർക്കും മികച്ച അവസരങ്ങൾ ഉണ്ട് .

ഭാരതീയാർ യൂണിവേഴ്സിറ്റിയുടെ കിഴിൽ പതി മൂന്ന് വര്ഷകാലമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കെ .പി എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ബി എസ് സി ഫുഡ് സയൻസ് ആൻഡ് ന്യൂട്രിഷൻ കോഴ്സ് കൂടാതെ മറ്റു പ്രൊഫഷണൽ കോഴ്സുകളും നടത്തി വരുന്നു .റെഗുലർ ഡിഗ്രിക്ക് ഒപ്പം ബ്യുറോ ഫോർ എംപവര്മെന്റ് ത്രൂ ടെക്നോളജി എഡ്യൂക്കേഷൻ ആൻഡ് റിസേര്ച് നല്കുന്ന തൊഴിൽ പരിശീലനവും ഇവിടെ ലഭ്യമാണ് . അഡ്മിഷനും കൂടതൽ വിവരങ്ങൾക്കുമായി ഉടൻ ബന്ധെപെടുക .

9655 457 000 ,9655 459 000

 

ShareTweetSendShare
Previous Post

കറുവപ്പട്ട കൃഷിയും വിളവെടുപ്പ് രീതികളും

Next Post

ഗ്രാമ്പൂ കൃഷി രീതികൾ

Related Posts

കർഷകർക്ക് സബ്സിഡി നിരക്കിൽ ഡ്രോണുകൾ വാങ്ങാം
അറിവുകൾ

കർഷകർക്ക് സബ്സിഡി നിരക്കിൽ ഡ്രോണുകൾ വാങ്ങാം

ഹരിത കഷായമുണ്ടാക്കാം വൃക്ഷായുര്‍വേദ വിധിപ്രകാരം
അറിവുകൾ

നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ പ്രതിരോധിക്കാൻ ബ്രഹ്മാസ്ത്രവും അഗ്നിഅസ്ത്രവും

മട്ടുപ്പാവ് കൃഷിയിൽ വിജയം കൊയ്ത് ദമ്പതികൾ
അറിവുകൾ

മട്ടുപ്പാവ് കൃഷിയിൽ വിജയം കൊയ്ത് ദമ്പതികൾ

Next Post
grambu

ഗ്രാമ്പൂ കൃഷി രീതികൾ

Discussion about this post

കശുമാവ് കൃഷിക്ക് ധനസഹായം,  കശുമാവിൻ തൈകൾ സൗജന്യ നിരക്കിൽ

കശുമാവ് കൃഷിക്ക് ധനസഹായം, കശുമാവിൻ തൈകൾ സൗജന്യ നിരക്കിൽ

പി എം കിസാൻ ഗുണഭോക്താക്കൾക്ക് ഭൂമി സംബന്ധമായ വിവരങ്ങൾ, e-KYC എന്നിവ ചേർക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30

പി.എം കിസാൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ മെയ് 31നകം ഈ കാര്യങ്ങൾ ചെയ്തിരിക്കണം

കർഷകർക്ക് സബ്സിഡി നിരക്കിൽ ഡ്രോണുകൾ വാങ്ങാം

കർഷകർക്ക് സബ്സിഡി നിരക്കിൽ ഡ്രോണുകൾ വാങ്ങാം

ഹരിത കഷായമുണ്ടാക്കാം വൃക്ഷായുര്‍വേദ വിധിപ്രകാരം

നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ പ്രതിരോധിക്കാൻ ബ്രഹ്മാസ്ത്രവും അഗ്നിഅസ്ത്രവും

പിഴുതുമാറ്റപ്പെട്ട ബോഗൻവില്ല മരങ്ങൾക്ക്  പുതുജീവൻ നൽകുകയാണ് സിജി

പിഴുതുമാറ്റപ്പെട്ട ബോഗൻവില്ല മരങ്ങൾക്ക് പുതുജീവൻ നൽകുകയാണ് സിജി

മട്ടുപ്പാവ് കൃഷിയിൽ വിജയം കൊയ്ത് ദമ്പതികൾ

മട്ടുപ്പാവ് കൃഷിയിൽ വിജയം കൊയ്ത് ദമ്പതികൾ

75 -ാം വയസ്സിലും ജൈവകൃഷിയെ നെഞ്ചോട് ചേർത്ത് ആനന്ദനാശാൻ

75 -ാം വയസ്സിലും ജൈവകൃഷിയെ നെഞ്ചോട് ചേർത്ത് ആനന്ദനാശാൻ

ചെടികൾക്ക് വെള്ളം ഇനി ക്യാപ്സ്യൂൾ രൂപത്തിൽ നൽകാം

ചെടികൾക്ക് വെള്ളം ഇനി ക്യാപ്സ്യൂൾ രൂപത്തിൽ നൽകാം

ഹരിത കഷായമുണ്ടാക്കാം വൃക്ഷായുര്‍വേദ വിധിപ്രകാരം

കൃഷിയിൽ മികച്ച വിളവിനും കീടരോഗസാധ്യത അകറ്റാനും ഹരിത കഷായം

തക്കാളിയുടെ ഇലയ്ക്ക് മഞ്ഞനിറമാകാന്‍ കാരണം

വഴുതന വർഗ്ഗ വിളകളിലെ വാട്ടരോഗം പ്രതിരോധിക്കാൻ മാർഗങ്ങളുണ്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies