മൽസ്യ കൃഷി

തെക്കേ അമേരിക്കയില്‍ നിന്നെത്തി അക്വേറിയം കീഴടക്കിയ സുന്ദരി; ഗപ്പി വളര്‍ത്തുന്നവരേ, ഇക്കാര്യങ്ങള്‍ അറിയണേ..

മത്സ്യങ്ങളെ വളര്‍ത്തുന്നത് ഭൂരിഭാഗം പേര്‍ക്കും പ്രിയമുള്ള കാര്യമാകും. അലങ്കാരത്തിനും ആദായത്തിനുമായി മീന്‍ വളര്‍ത്തുന്നവര്‍ ധാരാളമാണ്. എളുപ്പത്തില്‍ വളര്‍ത്താവുന്ന മത്സ്യങ്ങളില്‍ പ്രധാനിയാണ് ഗപ്പി. റെയിന്‍ബോ ഫിഷ് എന്നും മില്യണ്‍...

Read moreDetails

അരോണ മത്സ്യങ്ങളുടെ വൻ ശേഖരവുമായി ഗിയാസ് സേട്ട്

ഭാഗ്യ മത്സ്യം എന്നറിയപ്പെടുന്ന അരോണ മത്സ്യങ്ങളുടെ വലിയൊരു ശേഖരം തന്നെയുണ്ട് മട്ടാഞ്ചേരി സ്വദേശി ഗിയാസ് സേട്ടിന്റെ കൈവശം. ആനന്ദവും ആദായം ഒരുപോലെ നൽകുന്ന ഒരു മേഖലയാണ് അരോണ...

Read moreDetails

നേരംപോക്കിന് തുടങ്ങി, ഇന്ന് വരുമാനമാര്‍ഗം കൂടിയാണ് ജഫ്രിന് ഫൈറ്റര്‍ മത്സ്യകൃഷി

ഫൈറ്റര്‍ മത്സ്യങ്ങളെ വളര്‍ത്തുന്നതും വില്‍ക്കുന്നതും കുട്ടിക്കളിയല്ല കൂത്താട്ടുകുളം സ്വദേശിയായ എട്ടാം ക്ലാസുകാരന്‍ ജഫ്രിന്. പാഷനൊപ്പം ഒരു വരുമാനമാര്‍ഗം കൂടിയാണിത്. ചെറിയരീതിയില്‍ തുടങ്ങിയ ഫൈറ്റര്‍ മത്സ്യകൃഷിക്ക് ഇപ്പോള്‍ മറ്റു...

Read moreDetails

പടുതാകുളത്തില്‍ ഒരുക്കുന്ന ജലസംഭരണി

വേനല്‍ക്കാലങ്ങളില്‍ കൃഷിയുടെ സംരക്ഷണത്തിനായി കര്‍ഷകര്‍ വിവിധ രീതിയില്‍ ഉള്ള ജലസംഭരണികള്‍ നിര്‍മ്മിക്കാറുണ്ട്. കിണര്‍ പോലെ മണ്ണില്‍ റിംഗ് ഇറക്കി ജലസംഭരണികള്‍ നിര്‍മ്മിക്കുന്നതാണ് പഴയ രീതി. എന്നാല്‍ അതിലും...

Read moreDetails

മികച്ച രീതിയില്‍ മീന്‍കുഞ്ഞുങ്ങളുടെ ഉത്പ്പാദനവും, മീന്‍ വളര്‍ത്തലും

വര്‍ഷം രണ്ട് കോടിയിലധികം മത്സ്യക്കുഞ്ഞുങ്ങളെ ഉത്പ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന ഫാം. ആലപ്പുഴ പഴവീടുള്ള പമ്പ ഫിഷ് ഫാമിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. നാലര ഏക്കറോളം വരുന്ന സ്ഥലത്താണ് ഈ...

Read moreDetails

എന്താണ് കൂട് മത്സ്യകൃഷി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൂട് മത്സ്യകൃഷി എന്താണെന്ന് അറിയാമോ? മത്സ്യക്കുഞ്ഞുങ്ങളെ തുറസ്സായ ജലാശയങ്ങളില്‍ നിയന്ത്രിത ചുറ്റുപാടില്‍ നിക്ഷേപിച്ച് പ്രത്യേകം തീറ്റ നല്‍കി വളര്‍ത്തുന്ന രീതിയെയാണ് കൂട് മത്സ്യകൃഷി എന്ന് പറയുന്നത്. മത്സ്യങ്ങളെ...

Read moreDetails

ജലസസ്യങ്ങള്‍ അക്വേറിയത്തില്‍ നട്ടുവളര്‍ത്തിയാല്‍ പലതുണ്ട് ഗുണങ്ങള്‍

അക്വേറിയത്തില്‍ ജീവനുള്ള ജലസസ്യങ്ങള്‍ വളര്‍ത്തുന്നത് കൊണ്ട് അഴക് മാത്രമല്ല, മറ്റു ചില ഗുണങ്ങളുമുണ്ട്. വാലിസ്‌നേറിയ, കബംബ, ആമസോണ്‍ തുടങ്ങിയ ജലസസ്യങ്ങള്‍ക്ക് പുറമെ ഇന്ന് വിപണിയില്‍ പല രൂപത്തിലും...

Read moreDetails

മത്സ്യ കൃഷി ലാഭകരമാക്കാം.

ആലപ്പുഴയിലെ തൃക്കുന്നപ്പുഴയിലുള്ള കെ എൻ ബി ഫിഷ് ഫാം പരിചയപ്പെടുത്തുകയാണ് ഷോജി രവി. വിപണിയിൽ വളർത്തുമത്സ്യങ്ങൾക്ക് വിലയില്ല എന്നതാണ് മത്സ്യകർഷകർ നേരിടുന്ന പ്രധാന പ്രശ്നം. ഈ പ്രശ്നത്തെ...

Read moreDetails

കൂട് മത്സ്യ കൃഷിയിൽ വിജയം കൊയ്ത് അനൂപ്

എറണാകുളം ചേന്ദമംഗലം പഞ്ചായത്തിലെ ഗോതുരുത്ത് നിവാസിയായ അനൂപ് സെബാസ്റ്റ്യൻ അഞ്ചുവർഷമായി കൂട് മത്സ്യകൃഷിയിൽ സജീവമാണ്. കാളാഞ്ചി,  ചെമ്പല്ലി,  കരിമീൻ  എന്നീയിനങ്ങളിലുള്ള മത്സ്യങ്ങളാണ് കൃഷി ചെയ്യുന്നത്. പുഴയിലെ കൂട്...

Read moreDetails

പിടയ്ക്കുന്ന മീൻ വാങ്ങാം… ഫാം ഫ്രഷിലേക്ക് പോന്നോളൂ…

ഫാം ഫ്രഷ് ഫിഷ് ഫാമിലെത്തിയാൽ രണ്ടുണ്ട് കാര്യം. വിഷരഹിതമായ മീൻ സ്വയം ചൂണ്ടയിട്ട് പിടിക്കാം. ഒപ്പം പിടിച്ച മീനുകളെ ഇവിടെ നിന്ന് തന്നെ വൃത്തിയാക്കി ലഭിക്കുകയും ചെയ്യും....

Read moreDetails
Page 1 of 2 1 2