കൃഷിരീതികൾ

ചുരയ്ക്ക കൃഷി രീതികൾ

ധാരാളം പോഷകമൂല്യങ്ങളുള്ള വിളയാണ് ചുരയ്ക്ക . ചുരങ്ങ,  ചെരവക്കായ എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്.ഭക്ഷ്യയോഗ്യമായ നാരുകളും ജലാംശവും ധാരാളം അടങ്ങിയിട്ടുള്ള ചുരയ്ക്ക യിൽ ഊർജ്ജവും കൊഴുപ്പും വളരെ കുറവാണ്....

Read moreDetails

വെണ്ടകൃഷി ചെയ്യാൻ ഇത് നല്ല സമയം.

മലയാളിയുടെ അടുക്കളയിലെ പ്രധാന പച്ചക്കറികളിൽ ഒന്നാണ് വെണ്ടയ്ക്ക. രുചിയേറിയതും ആരോഗ്യസംരക്ഷണത്തിന് ഉതകുന്നതുമായ അനേകം ഗുണങ്ങൾ വെണ്ടയ്ക്കക്കുണ്ട്. വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ ഫലമാണിത്. കൃഷിയെ സ്നേഹിക്കുന്ന വരെ...

Read moreDetails

ചേന നടാൻ നേരമാകുന്നു  

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വിളയാണ് ചേന.  സാമ്പാർ,  അവിയൽ, മെഴുക്കുപുരട്ടി, എരിശ്ശേരി,  കാളൻ എന്നിങ്ങനെ അനേകം സ്വാദിഷ്ടമായ വിഭവങ്ങളിലെ പ്രധാന ചേരുവയാണിത്. കാൽസ്യം, ഫോസ്ഫറസ്,  ജീവകം എ...

Read moreDetails

എക്കാലവും കൃഷി ചെയ്യാം ചീര

കേരളത്തില്‍ എവിടെയും എക്കാലത്തും കൃഷി ചെയ്യാവുന്ന ഒരു ഇലക്കറി വിളയാണ് ചീര.എന്നാല്‍ നല്ല മഴക്കാലത്ത് ചുവന്ന ചീര വിതയ്ക്കുന്നതും നടുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. വിത്തുകള്‍ ,അല്ലെങ്കില്‍ ഒരു...

Read moreDetails

ഈ പയർ ചില്ലറക്കാരനല്ല

നാട്ടിൽ എവിടെ വേണമെങ്കിലും വളർത്താൻ പറ്റുന്ന ഒന്നാണ് പയർ. വള്ളിപ്പയർ, കുറ്റിപ്പയർ എന്നിങ്ങനെ രണ്ടിനങ്ങളുണ്ടെങ്കിലും കർഷകർ കൂടുതലായി കൃഷി ചെയ്യുന്നത് വള്ളിപ്പയറാണ്. കൂടുതൽ ലാഭം നേടിക്കൊടുക്കുന്നതും ഈ...

Read moreDetails

ഇഞ്ചി കൃഷിയെ കുറിച്ചറിയാം

നൂറ്റൊന്നു കറിക്ക് തുല്യമാണ് ഇഞ്ചിക്കറി എന്ന കാര്യം മലയാളികൾക്ക് കാണാപാഠമാണ്. ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ എന്ന കാര്യവും നമുക്കറിയാം. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര,...

Read moreDetails

വെറ്റില കൃഷി ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

അതിപുരാതന കാലം മുതല്‍ തന്നെ ഇന്ത്യയില്‍ കൃഷി ചെയ്തുവരുന്ന സുഗന്ധവ്യഞ്ജന വിളയാണ് വെറ്റില. പൈപ്പെറേസീ കുടുംബത്തില്‍പ്പെട്ട വെറ്റില ഔഷധമൂല്യമുള്ള ഒരു വള്ളിച്ചെടി കൂടിയാണ്. രണ്ടു പ്രധാന കൃഷികാലങ്ങളാണ്...

Read moreDetails

നിലക്കടല കൃഷി ചെയ്യാം

എണ്ണക്കുരുക്കളുടെ രാജാവ് എന്നാണ് നിലക്കടല അറിയപ്പെടുന്നത്. നിലക്കടലയിൽ അൻപത് ശതമാനം എണ്ണ അടങ്ങിയിട്ടുണ്ട്.സോയാബീൻ കഴിഞ്ഞാൽ ഏറ്റവുമധികം പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് നിലക്കടല. മാംസത്തിലും മുട്ടയിലുമുള്ളതിനേക്കാൾ പ്രോട്ടീൻ നിലക്കടലയിൽ...

Read moreDetails

പപ്പായ കൃഷിയിലെ സാധ്യതകള്‍

ഫലമായും പച്ചക്കറിയായും ഉപയോഗിക്കാവുന്ന പപ്പായയുടെ കറയ്ക്കും ഇന്ന് നല്ല ഡിമാന്റാണ്. പപ്പായയില്‍ അടങ്ങിയ കറ ഔഷധനിര്‍മ്മാണത്തിനും സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിര്‍മ്മിക്കാനും ഉപയോഗിക്കാം. അതുകൊണ്ട് തന്നെ പപ്പായ കൃഷി...

Read moreDetails

ഒരു കുഴിയിൽ രണ്ട് വാഴ – വാഴകൃഷി ലാഭകരമാക്കാൻ ഇരട്ടവാഴകൃഷി

സ്ഥലത്തിന്റെ പരിമിതിയാണ് കൃഷിയിൽ നാം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. എന്നാൽ ഇത്തിരിയിടത്തു തന്നെ നമുക്ക് വേണ്ടതെല്ലാം കൃഷി ചെയ്യാനാകും. അതിനു സഹായിക്കുന്ന അനേകം കൃഷി രീതികളുമുണ്ട്. അതിലൊന്നാണ്...

Read moreDetails
Page 15 of 26 1 14 15 16 26