Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിരീതികൾ

കമുക് കൃഷി: അടയ്ക്ക വിണ്ടുകീറലിന്റെ നിയന്ത്രണമാര്‍ഗങ്ങള്‍ അറിയാം

February 22, 2021
in കൃഷിരീതികൾ
കമുക് കൃഷി: അടയ്ക്ക വിണ്ടുകീറലിന്റെ നിയന്ത്രണമാര്‍ഗങ്ങള്‍ അറിയാം
Share on FacebookShare on TwitterWhatsApp

കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്ന പാനീയ ചവര്‍ണ വിളയാണ് കമുക്. കമുകിന്റെ ജന്മദേശം മലയായിലാണ്. ഭാരതത്തില്‍ എല്ലായിടത്തും കൃഷിചെയ്യുന്നുണ്ടെങ്കിലും ദക്ഷിണ ഭാരതത്തിലാണ് കൂടുതലായി കൃഷി ചെയ്യുന്നത്. കേരളത്തിലാണ് വ്യാപകമായി ഇതിന്റെ കൃഷിയുള്ളത്.

കമുക് കൃഷിയിലെ ഒരു വെല്ലുവിളിയാണ് അടയ്ക്ക വിണ്ടുകീറല്‍. 10 മുതല്‍ 25 വര്‍ഷം വരെ പ്രായമുള്ള മരങ്ങളിലാണ് ഈ രോഗം കൂടുതലായി കാണുന്നത്. പകുതിയോ മുക്കാല്‍ഭാഗമോ മൂപ്പാകുമ്പോഴേക്കും കായകള്‍ മഞ്ഞളിക്കുന്നതാണ് ലക്ഷണം. കായുടെ അറ്റത്തുനിന്ന് ആരംഭിക്കുന്ന വിള്ളല്‍ നെടുകെ വ്യാപിച്ചു വിത്ത് പുറത്തേക്ക് കാണാറാകും. അപൂര്‍വമായി പുറന്തോടിന് കേടില്ലാതെ വിത്തിന് മാത്രം വിള്ളലേല്‍ക്കും. ബോറോണിന്റെ അഭാവം, അമിതമായ വളപ്രയോഗം, വരള്‍ച്ചയ്ക്ക് ശേഷമുള്ള ജലലഭ്യത, ആവശ്യത്തിനുള്ള ഈര്‍പ്പം ഇല്ലായ്മ എന്നിവയാണ് രോഗ കാരണങ്ങള്‍.

നീര്‍വാര്‍ച്ച ഉറപ്പ് വരുത്തുക എന്നതാണ് പ്രധാന നിയന്ത്രണമാര്‍ഗം. രോഗാരംഭത്തില്‍ ബോറാക്‌സ് (ലിറ്ററിന് 2ഗ്രാം വീതം) വെള്ളത്തില്‍ കലക്കി തളിക്കുന്നത് അടയ്ക്ക പൊട്ടുന്നതു ലഘൂകരിക്കാന്‍ ഉതകും.

 

ShareTweetSendShare
Previous Post

ഒരു വർഷത്തിൽ കായ്ക്കും – വിറ്റ്‌നാം സൂപ്പർ ഏർലി പ്ലാവ്

Next Post

കൂവപ്പൊടി ഈസിയായി വീട്ടിൽ തന്നെ തയ്യാറാക്കാം

Related Posts

‘അനശ്വരതയുടെ വിത്ത്’ പാകാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ഔഷധസസ്യങ്ങൾ

‘അനശ്വരതയുടെ വിത്ത്’ പാകാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ചുരയ്ക്ക കൃഷി രീതികൾ
കൃഷിരീതികൾ

ചുരയ്ക്ക കൃഷി രീതികൾ

വെണ്ടകൃഷി ചെയ്യാൻ ഇത് നല്ല സമയം.
കൃഷിരീതികൾ

വെണ്ടകൃഷി ചെയ്യാൻ ഇത് നല്ല സമയം.

Next Post
കൂവപ്പൊടി ഈസിയായി വീട്ടിൽ തന്നെ തയ്യാറാക്കാം

കൂവപ്പൊടി ഈസിയായി വീട്ടിൽ തന്നെ തയ്യാറാക്കാം

Discussion about this post

എന്താണ് കായം?

എന്താണ് കായം?

ഗാര്‍ഡനുകളിലെ അലങ്കാര സുന്ദരിയായി ‘ലെമണ്‍ വൈന്‍’

ഗാര്‍ഡനുകളിലെ അലങ്കാര സുന്ദരിയായി ‘ലെമണ്‍ വൈന്‍’

കൈതച്ചക്കയെ ബാധിക്കുന്ന കുമിള്‍രോഗത്തിന് പ്രതിവിധി

കൈതച്ചക്കയെ ബാധിക്കുന്ന കുമിള്‍രോഗത്തിന് പ്രതിവിധി

ശനിയാഴ്ച നല്ല ദിവസം ; കുംഭ പൗർണമിയിൽ ചേന നടാം

ശനിയാഴ്ച നല്ല ദിവസം ; കുംഭ പൗർണമിയിൽ ചേന നടാം

 ഔഷധമൂല്യമുള്ള അഞ്ച് വള്ളിച്ചെടികളെ പരിചയപ്പെടാം.

 ഔഷധമൂല്യമുള്ള അഞ്ച് വള്ളിച്ചെടികളെ പരിചയപ്പെടാം.

ഗോജി ബെറി; അകത്തും പുറത്തും ഒരു പോലെ വളര്‍ത്താം

ഗോജി ബെറി; അകത്തും പുറത്തും ഒരു പോലെ വളര്‍ത്താം

ഒരേ വള്ളിയിൽ മൂന്നു നിറങ്ങളിലുള്ള പൂക്കളുമായി വെളുത്തുള്ളിച്ചെടി

ഒരേ വള്ളിയിൽ മൂന്നു നിറങ്ങളിലുള്ള പൂക്കളുമായി വെളുത്തുള്ളിച്ചെടി

മുതിരയുടെ ഗുണങ്ങളും കൃഷി രീതികളും

മുതിരയുടെ ഗുണങ്ങളും കൃഷി രീതികളും

പപ്പായ കൃഷിയിലെ വില്ലന്‍ വൈറസുകള്‍ക്ക് പരിഹാരം

പപ്പായ കൃഷിയിലെ വില്ലന്‍ വൈറസുകള്‍ക്ക് പരിഹാരം

ചുവന്ന കറ്റാർവാഴയെ അറിയാം

ചുവന്ന കറ്റാർവാഴയെ അറിയാം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV