ഓസ്‌ട്രേലിയയില്‍ വീട്ടുമുറ്റത്ത് ചെറിയൊരു കൃഷിത്തോട്ടമൊരുക്കിയിരിക്കുകയാണ് ദമ്പതികളായ ശരത്തും മഞ്ജുവും. ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ ഇവര്‍ 11 വര്‍ഷത്തോളമായി ഓസ്‌ട്രേലിയയില്‍ താമസിക്കുന്നു. കൃഷിയ്ക്ക് പുറമെ മനോഹരമായൊരു ഗാര്‍ഡനും ഇവര്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.
Discussion about this post