Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

എള്ള് കൃഷിരീതികൾ

Agri TV Desk by Agri TV Desk
November 30, 2020
in കൃഷിവാർത്ത
92
SHARES
Share on FacebookShare on TwitterWhatsApp

‘അനശ്വരതയുടെ വിത്ത്  എന്നാണ് എള്ള് അറിയപ്പെടുന്നത്. സെസാമം ഇൻഡിക്ക എന്നാണ് ശാസ്ത്രനാമം. എള്ളിന്റെ വിത്തിൽ 50 ശതമാനത്തോളം എണ്ണ അടങ്ങിയിരിക്കുന്നു. ആന്റി ഓക്സിഡന്റുകൾ, മാംസ്യം, കാൽസ്യം, ഫോസ്ഫറസ്, ജീവകം എന്നിവ എള്ളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.ലോകത്ത് ഏറ്റവും കൂടുതൽ സ്ഥലത്ത് എള്ളു കൃഷി ചെയ്യുന്നതും ഏറ്റവും കൂടുതൽ എള്ള് ഉൽപാദിപ്പിക്കുന്നതും ഇന്ത്യയിലാണ്.  കേരളത്തിൽ ആലപ്പുഴ, കൊല്ലം എന്നീ  ജില്ലകളിലാണ്  എള്ളുകൃഷി കൂടുതലായി നടത്തുന്നത്.

കൃഷിക്കാലം

താഴ്ന്ന നിലങ്ങളിൽ ഡിസംബർ – ഏപ്രിൽ മാസങ്ങളിൽ മൂന്നാം വിളയായി കൃഷി ചെയ്യാം.  ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളാണ് കരപ്പാടത്ത് കൃഷിചെയ്യാൻ നല്ലത്. കരപ്പാടത്ത് മൂപ്പ് കൂടിയ ഇനങ്ങളും നെൽപ്പാടത്ത് മൂപ്പ് കുറഞ്ഞ ഇനങ്ങളും വളർത്താം.

വിത്തുകൾ രണ്ട് മൂന്ന് ഇരട്ടി മണലുമായി ചേർത്താണ് വിതയ്ക്കേണ്ടത്. നല്ലവണ്ണം പരുവപ്പെടുത്തി നിരപ്പാക്കിയ മണ്ണിൽ ചാണകമോ കമ്പോസ്റ്റോ അടിവളമായി ചേർത്ത് വിത്ത് വിതയ്ക്കാം.എള്ള് വിതയ്ക്കുമ്പോൾ അധികം ഇൗർപ്പം പാടില്ല.

വളപ്രയോഗം

260 ഗ്രാം യൂറിയ, 333 ഗ്രാം മസൂരിഫോസ്, 200 ഗ്രാം പൊട്ടാഷ് എന്നീ നേർവളങ്ങളാണ് ഒരു സെന്റിലേക്ക് നൽകേണ്ടത്. മുഴുവൻ ഫോസ്ഫറസും, പൊട്ടാഷും, 195 ഗ്രാം യൂറിയയും നടുന്ന സമയത്ത് നൽകാം . വിതച്ച് 20-35 ദിവസത്തിനുശേഷം ബാക്കിയുള്ള യൂറിയ ഇലകളിൽ തളിച്ച് കൊടുക്കാം. ഇതിന് 3% വീര്യമുള്ള യൂറിയ ലായനി ഉപയോഗിക്കാം. ഇതിനായി ഒരു സെന്റിലേക്ക് 65 ഗ്രാം യൂറിയ വേണ്ടി വരും. വളങ്ങൾ നൽകുന്നതിന്  രണ്ടാഴ്ച്ച് മുന്നേ 1 – 3 കിലോ കുമ്മായമോ ഡോളോമൈറ്റോ മണ്ണിൽ ചേർക്കാം .

കായ്‌കൾ‌ മഞ്ഞനിറമാകുമ്പോഴാണ് ചെടികൾ പിഴുതെടുക്കേണ്ടത്.  വേരുകൾ  മുറിച്ചുമാറ്റിയശേഷം കെട്ടുകളായി 3-4 ദിവസം വയ്കണം . ഇലകൾ കൊഴിഞ്ഞുകഴിയുമ്പോൾ ‍ വെയിലത്ത്‌ നിരത്തി വടി കൊണ്ടടിച്ച് കായ്കൾ പൊട്ടിച്ച് വിത്തെടുക്കാം. മൂന്നു ദിവസം ഇത് തുടരാം. ആദ്യത്തെ ദിവസം ശേഖരിക്കുന്ന എള്ള് വിത്തിനായി ഉപയോഗിക്കാം. വിത്ത്‌ സംഭരിച്ചു വയ്ക്കുന്നതിന് ഏതാണ്ട് 7 ദിവസത്തെ ഉണക്ക് വേണ്ടി വരും.

 

Share92TweetSendShare
Previous Post

കാബേജ്,  കോളിഫ്ലവർ എന്നീ വിളകളിലെ രോഗങ്ങളും ജൈവ നിയന്ത്രണമാർഗങ്ങളും

Next Post

ലോക്ക് ഡൗൺ കാലത്ത് കൗതുകത്തിന് കൃഷിചെയ്ത് തുടങ്ങിയ വിവേക്…..

Related Posts

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

കൃഷിവാർത്ത

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

Next Post

ലോക്ക് ഡൗൺ കാലത്ത് കൗതുകത്തിന് കൃഷിചെയ്ത് തുടങ്ങിയ വിവേക്.....

Discussion about this post

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies