Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

ചെടികളുടെ വളര്‍ച്ചയ്ക്ക് എഗ്ഗ് അമിനോ ആസിഡ്

Agri TV Desk by Agri TV Desk
July 22, 2020
in അറിവുകൾ
317
SHARES
Share on FacebookShare on TwitterWhatsApp

പച്ചക്കറികളില്‍ കീടനിയന്ത്രണത്തിനും വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും ഉതകുന്ന ഉത്തമ മിശ്രിതമാണ് എഗ്ഗ് അമിനോ ആസിഡ്. നന്നായി പുഷ്പിക്കുവാനും വലിപ്പമുള്ള കായകള്‍ ഉണ്ടാകാനും എഗ്ഗ് അമിനോ ആസിഡ് തളിക്കുന്നത് ഉത്തമമാണ്. മുട്ട ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഇത് വീട്ടില്‍ ഉണ്ടാക്കാനാകും.
ആവശ്യമായ സാധനങ്ങള്‍
വീട്ടിലെ കൃഷിക്ക് ഒരു മുട്ട കൊണ്ട് തന്നെ എഗ്ഗ് അമിനോ ആസിഡ് തയ്യാറാക്കാം. മുട്ട മുങ്ങിക്കിടക്കുന്ന രീതിയില്‍ നാരങ്ങാനീര് ആവശ്യമാണ്. നാലോ അഞ്ചോ നാരങ്ങയുടെ നീര് പിഴിഞ്ഞെടുക്കാം. ഇവയ്‌ക്കൊപ്പം 50 ഗ്രാം ശര്‍ക്കരയും വേണം.
തയ്യാറാക്കുന്ന വിധം
വിസ്താരം കുറഞ്ഞ ജാര്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ജാറിലേക്ക് മുട്ട വച്ച ശേഷം അത് മുങ്ങിക്കിടക്കുന്ന വിധത്തില്‍ നാരങ്ങാനീര് ഒഴിക്കണം. ശേഷം 15 ദിവസം അടച്ചു വെക്കണം. പിന്നീട് മുട്ട പൊട്ടിച്ച് ചെറുനാരങ്ങാനീരിലേക്ക് ഒഴിക്കുക മുട്ടത്തോട് കളയാന്‍ ശ്രദ്ധിക്കണം. ഇതിലേക്ക് 50 ഗ്രാം ശര്‍ക്കര കൂടി ചേര്‍ക്കുക. ഈ മിശ്രിതം നന്നായി യോജിപ്പിച്ചശേഷം 10 ദിവസം കൂടി അടച്ച് സൂക്ഷിക്കുക.
ഉപയോഗിക്കുന്നതെങ്ങനെ?
എഗ്ഗ് അമിനോ ആസിഡ് 2 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ചെടികളില്‍ സ്‌പ്രേ ചെയ്യാം. 10 ദിവസത്തില്‍ ഒരിക്കല്‍ സ്‌പ്രേ ചെയ്യുന്നതാണ് നല്ലത്.

Share317TweetSendShare
Previous Post

റബ്ബര്‍ ആക്ട് റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം; പത്ത് ലക്ഷത്തോളം റബ്ബര്‍ കര്‍ഷകരെ ബാധിക്കും

Next Post

ഉണര്‍ത്താം നമ്മിലെ കൃഷിക്കാരെ

Related Posts

Arali
അറിവുകൾ

തൊടിയിലെ വിഷസസ്യങ്ങൾ

stevia
അറിവുകൾ

പഞ്ചസാരയെക്കാൾ 30 ഇരട്ടിമധുരം! അല്പം സ്പെഷ്യലാണ് ഈ തുളസി

അറിവുകൾ

ചെറുധാന്യങ്ങൾ ചെറുതല്ല നമുക്ക് നൽകുന്ന ആരോഗ്യ സുരക്ഷ

Next Post
planting tree

ഉണര്‍ത്താം നമ്മിലെ കൃഷിക്കാരെ

Discussion about this post

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

വേനലിൽ വിളവെടുക്കണം! തണ്ണിമത്തൻ എപ്പോൾ കൃഷി ചെയ്യണം?

Arali

തൊടിയിലെ വിഷസസ്യങ്ങൾ

ഒരു കപ്പിന് 56,000 രൂപ റെക്കോർഡ് തിളക്കത്തിൽ കാപ്പി

തിപ്പലി കൃഷി ചെയ്യാം ; കിലോയ്ക്ക് 1200 രൂപ വരെ

stevia

പഞ്ചസാരയെക്കാൾ 30 ഇരട്ടിമധുരം! അല്പം സ്പെഷ്യലാണ് ഈ തുളസി

ഡോക്ടറാവണം എന്ന സ്വപ്നം ഉപേക്ഷിച്ച് കർഷകനായി മാറിയ ആകാശ്

ഓണ വിപണിയിൽ തിളങ്ങി കുടുംബശ്രീ ; നേടിയത് 40.44 കോടി

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies