Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

അകിടുവീക്കത്തെ എങ്ങനെ പ്രതിരോധിക്കാം; ക്ഷീരകർഷകർക്ക് ബോധവൽക്കരണ പരിപാടിയുമായി കോളേജ് വിദ്യാർത്ഥികൾ

Agri TV Desk by Agri TV Desk
February 24, 2024
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

അമൃത സ്കൂൾ ഓഫ് അഗ്രിക്കൾച്ചറൽ സയൻസസിലെ വിദ്യാർത്ഥികൾ ക്ഷീരകർഷകർക്ക് വേണ്ടി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു .RAWE യുടെ (റൂറൽ അഗ്രിക്കൾച്ചറൽ വർക്ക് എകസ്പീരിയൻസിന്റെ ] ഭാഗമായി അരസംപാളയം പഞ്ചായത്തിൽ നിയോഗിക്കപ്പെട്ട വിദ്യാർത്ഥികളാണ് പശുക്കളിൽ കണ്ടുവരുന്ന അകിട് വീക്കം എന്ന രോഗത്തെ എങ്ങനെ തടയാം എന്നതിനെ കുറിച്ച് ക്ഷീര കർഷകർക്ക് പരിശീലനം നൽകിയത്.

 

കറ്റാർവാഴ (200 ഗ്രാം), ചുണ്ണാബ് (5 ഗ്രാം), ഉപ്പ് (50 ഗ്രാം), മഞ്ഞൾ എന്നിവ നല്ലവണ്ണം ചേർത്ത് യോജിപ്പിക്കുക,അകിട് നല്ലവണ്ണം കഴുകി വൃത്തിയാക്കി ഈ സമ്മിശ്രസാധനം ഒരു ദിവസം 10 തവണ തേച്ച് പിടിപ്പിക്കുന്നതിലൂടെ ഒരു പരിധി വരെ അകിട് വീക്കത്തെ തടയാൻ സാധിക്കുന്നതാണ്. അകിട് വീക്കം വരാതെ ഇരിക്കാൻ മുൻകരുതലുകൾ എന്തെല്ലാമാണ് എന്നും കർഷകരെ ബോധവാൻമാരാക്കി.
കോളേജ് ഡീൻ ഡോ.സുധീഷ് മണലിൽ, ഗ്രൂപ്പ് ഫെസിലിറ്റേറ്റർമാരായ ഡോ.വി.എസ്.മണിവാസഗം, ഡോ.പ്രാൺ എം, ഡോ.മനോൻമണി കെ. എന്നിവരുടെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ShareTweetSendShare
Previous Post

കർഷകർക്ക് സൂക്ഷ്മ കൃഷിയുടെ പാഠങ്ങൾ പകർന്ന് അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചർ സയൻസിലെ വിദ്യാർത്ഥികൾ

Next Post

ചൊരിമണലിലെ ചീര വിപ്ലവം, പെൺ കൂട്ടായ്മയിൽ വിളയുന്നത് നൂറുമേനി

Related Posts

Dairy farm
കൃഷിവാർത്ത

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

കൃഷിവാർത്ത

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

കൃഷിവാർത്ത

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

Next Post

ചൊരിമണലിലെ ചീര വിപ്ലവം, പെൺ കൂട്ടായ്മയിൽ വിളയുന്നത് നൂറുമേനി

Discussion about this post

Dairy farm

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies