Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പച്ചക്കറി കൃഷി

ജോലികഴിഞ്ഞെത്തി രാത്രി ടോര്‍ച്ചും എമര്‍ജന്‍സിയുമായി കൃഷിചെയ്യാനിറങ്ങുന്ന ഒരു കുടുംബത്തെ പരിചയപ്പെടാം

Agri TV Desk by Agri TV Desk
March 28, 2022
in പച്ചക്കറി കൃഷി
Share on FacebookShare on TwitterWhatsApp

രാപകലില്ലാതെ അധ്വാനം എന്ന് നമ്മള്‍ പറയാറില്ലേ…അത് ശരിക്കും അര്‍ത്ഥവത്താകുന്നത് ഇവിടെയാണ്. രാത്രി വൈകിയും ചീരക്കൃഷി തോട്ടത്തിലാണ് ആലപ്പുഴ ചേര്‍ത്തല തയ്ക്കലെ ചിത്രാംഗദനും കുടുംബവും. ഹെഡ്ലൈറ്റും എമര്‍ജന്‍സി ലാംപും വച്ച്
രാത്രി കൃഷി ചെയ്യുന്നതിന് പിന്നില്‍ എന്താണെന്നല്ലേ…മറ്റൊന്നുമല്ല, ഡ്രൈവറായ ചിത്രാംഗദന്‍ പകല്‍സമയം ആ ജോലി ചെയ്യും. ഭാര്യ വിജി വീട്ടുജോലികളുടേയും മറ്റും തിരക്കിലാകും. മകള്‍ സ്‌കൂളിലും. ഈ തിരക്കെല്ലാം കഴിഞ്ഞുള്ള സന്ധ്യാ സമയം വിശ്രമത്തിനായി മാറ്റിവയ്ക്കാതെ ഇവര്‍ ചീരക്കൃഷി തോട്ടത്തിലേക്കിറങ്ങും. പിന്നെ തിരിച്ചുകേറുന്നത് രാത്രി പത്ത് മണിയോടെ. ഇരുപത് വര്‍ഷമായി ഇങ്ങനെ കൃഷി തുടരുകയാണ്..

ഒഴിവ് ദിവസങ്ങളില്‍ പകല്‍ സമയത്തും തോട്ടത്തില്‍ ചെലവഴിക്കും. പഠനത്തിന്റെ ഇടവേളകളില്‍ പത്താം ക്ലാസുകാരിയായ മകളും തോട്ടത്തിലിറങ്ങും. മൂത്തമകള്‍ മുംബൈയില്‍ നഴ്സായി ജോലി ചെയ്യുകയാണ്. ചീരയ്ക്ക് ഒപ്പം ചെറിയ തോതില്‍ വെണ്ട, വെള്ളരി, പച്ചമുളക്, പയര്‍ , മധുരക്കിഴങ്ങ് തുടങ്ങിയവയെല്ലാം ഇവര്‍ കൃഷി ചെയ്യുന്നു. കൃഷിഭവനും പഞ്ചായത്തുമെല്ലാം പിന്തുണയുമായി ഒപ്പമുണ്ട്.

വിശ്രമമെന്നാല്‍ ഇവര്‍ക്ക് ഉറങ്ങുന്ന സമയം മാത്രമാണ്. സമയമില്ലാത്തതിനാല്‍ കൃഷി നടക്കുന്നില്ലെന്ന് പറഞ്ഞ് ഒഴിയുന്നവര്‍ക്ക് മാതൃകയാക്കാവുന്നതാണ് ഇത്തിരി സമയം പോലും പാഴാക്കാത്ത, അധ്വാനിക്കാന്‍ മടിയില്ലാത്ത ഈ കുടുംബത്തെ.

Tags: VIDEO
ShareTweetSendShare
Previous Post

ജപോണിക്ക നെല്ലിനം കേരളത്തില്‍ വിളയിച്ചെടുത്ത് എറണാകുളം ജില്ലയിലെ ഒരു കൂട്ടം കര്‍ഷകര്‍

Next Post

മഞ്ഞള്‍പ്പൊടി എങ്ങനെ വീട്ടിലുണ്ടാക്കാം?

Related Posts

കൃഷിരീതികൾ

വഴുതനകൃഷിയും ഇലവാട്ടവും

അറിവുകൾ

അഗത്തിച്ചീര വളര്‍ത്തിയാല്‍ പലതുണ്ട് ഗുണം

പച്ചക്കറി കൃഷി

മുളക് ഇല്ലാതെ എന്ത് അടുക്കളത്തോട്ടം!

Next Post

മഞ്ഞള്‍പ്പൊടി എങ്ങനെ വീട്ടിലുണ്ടാക്കാം?

Discussion about this post

കുട്ടനാട്ടിൽ ആധുനിക മത്സ്യകൃഷി വികസനത്തിന് പദ്ധതി

കടം വാങ്ങി തുടങ്ങിയ അഗ്രി സ്റ്റാർട്ട്പ്പ് ; ഇപ്പോൾ 24 ക്കാരൻ പ്രിൻസിന്റെ വാർഷിക വരുമാനം 2.5 കോടി

ഓണസമ്മാനമായി ഓണ മധുരം പദ്ധതി; ക്ഷീരകർഷകർക്ക് 500 രൂപ ധനസഹായം

ആശാളി വിത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

wildboar

നാട്ടിലെ മുഴുവൻ കാട്ടുപന്നുകളെയും പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ സർക്കാർ പദ്ധതി

ബേക്കറി ഉത്പന്ന നിർമാണ പരിശീലനം

കാട വളർത്തൽ പരിശീലനം

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്: ഓഗസ്റ്റ് 24 വരെ

Broiler chicken farming reality malayalam

ബ്രോയ്ലർ കോഴി ഫാമിങ്ങിലെ സത്യവും മിഥ്യയും ചരിത്രവും ! അറുതിവരുത്താം ഈ ദുഷ്പ്രചാരണങ്ങൾക്ക്

പച്ചക്കറി- പഴവർഗങ്ങളിൽ മാരക കീടനാശിനി പ്രയോഗം കണ്ടെത്തിയതായി കൃഷിവകുപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies