Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

വാഴയിലെ ബോറോൺ അഭാവം എങ്ങനെ പരിഹരിക്കാം?

Agri TV Desk by Agri TV Desk
August 21, 2020
in അറിവുകൾ
85
SHARES
Share on FacebookShare on TwitterWhatsApp

വാഴയിലെ ബോറോൺ അഭാവത്തിന്റെ ആദ്യലക്ഷണം  പ്രകടമാകുന്നത് പുതിയ ഇലകളിലാണ്. പുതിയ ഇലകളുടെ വളർച്ച മുരടിക്കുന്നതാണ് പ്രധാന ലക്ഷണം. ഇലകൾ വിരിയാൻ വൈകുകയും ചെയ്യും.ഞരമ്പുകൾ തെളിഞ്ഞു നിൽക്കുന്നതും ഇലകൾക്ക് കട്ടി കൂടുന്നതും കാണാം. ഇല ഞരമ്പുകൾ കൂടുതൽ അടുത്തടുത്തായി കാണപ്പെടുകയും ഞരമ്പുകൾക്ക് ഇടയിൽ മഞ്ഞളിപ്പുണ്ടാകുകയും ചെയ്യും. ഒപ്പം ഇലകളിൽ ചുളുവുകൾ ഉണ്ടാവുന്നതും വികൃതമാവുന്നതും  കാണാം .ഇലകളുടെ അറ്റം  കരിയുന്നതും അഗ്രം പിളരുന്നതും മറ്റൊരു ലക്ഷണമാണ്. വാഴക്കുലകൾ പൂർണ്ണമായി പുറത്തേക്ക് വരാതിരിക്കുന്നതും കാണാം. ബോറോണിന്റെ അഭാവം അധികമായാൽ വാഴയുടെ വളർച്ച മുരടിക്കുകയും വിളവ് കുറയുകയും ചെയ്യും.

വരണ്ട മണ്ണിലാണ് ബോറോൺ അപര്യാപ്തത സാധാരണയായി കാണാറുള്ളത്. മണ്ണിൽ  ഫോസ്ഫറസിന്റെ അളവ് വർധിക്കുന്നതും മറ്റൊരു കാരണമാണ്. അതിനാൽ മണ്ണ് പരിശോധിച്ച് മൂലകങ്ങളുടെ അളവ് തിരിച്ചറിയണം.

വാഴയിലെ ബോറോൺ അപര്യാപ്തത പരിഹരിക്കുന്നതിനായി  ഒരു മൂടിന് 10 ഗ്രാം അല്ലെങ്കിൽ ഒരു ഏക്കറിന് നാല് കിലോഗ്രാം എന്ന തോതിലാണ് ബോറാക്സ് മണ്ണിൽ ചേർക്കേണ്ടത്. വളരെ പെട്ടെന്ന് ഫലം ലഭിക്കുന്നതിന് ഒരു ഗ്രാം ബോറാക്സ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിച്ച് കൊടുക്കുകയുമാവാം. പത്ര പോഷണം നൽകാൻ ഏറ്റവും നല്ല സമയം പുലർച്ചെയാണ്.

അമിത തോതിൽ ഉപയോഗിക്കുന്നത് പാർശ്വഫലങ്ങളുണ്ടാക്കും. അതിനാൽ കൃത്യമായ അളവിൽ തന്നെ ബോറാക്സ് ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ബോറാക്സിനൊപ്പം മറ്റ് വളങ്ങൾ നൽകുന്നത് ഒഴിവാക്കാം. പ്രത്യേകിച്ച് അമോണിയ അടങ്ങിയവ. വാഴയ്ക്ക് അമിതമായി ജലസേചനം നൽകാതിരിക്കാൻ ശ്രദ്ധിക്കണം.

 

Share85TweetSendShare
Previous Post

”ഈ വര്‍ഷത്തെ കര്‍ഷകശ്രീ അവാര്‍ഡ് ഞാന്‍ വിട്ടുകൊടുക്കില്യച്ചണ്ണു”, കര്‍ഷകയായി അനുമോള്‍

Next Post

ഓണത്തിന് ചേന്ദമംഗലത്തിൻ്റെ ചെണ്ടുമല്ലി പൂക്കൾ

Related Posts

V Vani has been awarded this year's Vanamitra Award
അറിവുകൾ

വി. വാണിക്ക് വനംവകുപ്പിന്റെ വനമിത്ര പുരസ്കാരം 

seema konna
അറിവുകൾ

എലി നശീകരണത്തിന് ശീമക്കൊന്ന

growing-jasmine-flower
അറിവുകൾ

കുറ്റിമുല്ല കൃഷിയിലൂടെ ആദായം ഉണ്ടാക്കാം

Next Post

ഓണത്തിന് ചേന്ദമംഗലത്തിൻ്റെ ചെണ്ടുമല്ലി പൂക്കൾ

Discussion about this post

Dairy farm

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies