ടെക്സാസിലെ ബാബുജിയുടെ കൃഷിതോട്ടം കണ്ടാൽ കേരളത്തിലെ ഒരു ഗ്രാമത്തിൽ എത്തിയ പ്രതീതിയാണ്.നാട്ടിൽ കോഴിക്കോട് സ്വദേശിയായ ബാബുജി 9 വര്ഷം ആയി അമേരിക്കയിൽ എത്തിയിട്ട് .ടെക്സാസിൽ വീടിനോടു ചേർന്നുള്ള 40 സെന്റ് സ്ഥലത്തു മനോഹരമായ കൃഷി തോട്ടം ഒരുക്കിയിരിക്കുന്നു .ബക്കറ്റിലാണ് പയർ കൃഷി ചെയുന്നത് .മത്തൻ ,പൂവൻ വാഴ ,മുരിങ്ങ ,ചീര ,വഴുതനങ്ങ ,കുമ്പളം ,പാവൽ,പടവലം ,വെള്ളരി തുടങ്ങി ഒരു നീണ്ട നീര തന്നെ ഉണ്ട് .
എല്ലാവര്കും ഒരു പ്രചോദനമാണ് കൃഷി തോട്ടം.വീടിനോടു ചേർന്നു ഉള്ള സ്ഥലം കൃഷിക്ക് വേണ്ടി ഉപയോഗിക്കാൻ ഒരു വലിയ സന്ദേശമാണ് ബാബുജിയുടെ കൃഷി തോട്ടം.
വീഡിയോ കാണുക
Discussion about this post