Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

യുവശാസ്ത്രജ്ഞർക്ക് 1.54 കോടി വരെ സഹായം; എം. കെ ഭാൻ ഫെലോഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

Agri TV Desk by Agri TV Desk
January 27, 2025
in കൃഷിവാർത്ത
M. K. Bhan Fellowship

M. K. Bhan Fellowship

Share on FacebookShare on TwitterWhatsApp

പ്രശസ്ത ബയോ ടെക്നോളജി ഗവേഷകൻ എം. കെ ഭാനിന്റെ പേരിൽ കേന്ദ്രബയോ ടെക്നോളജി വകുപ്പ് 50 യുവ ശാസ്ത്രജ്ഞർക്ക് 1.54 കോടി രൂപ വരെ ഫെലോഷിപ്പ് നൽകുന്നു. ബയോടെക്നോളജിയുമായി ബന്ധപ്പെട്ട നൂതന മേഖലകളിലെ പോസ്റ്റ് ഡോക്ടറൽ ഗവേഷണം ആണ് ലക്ഷ്യം. ബയോടെക്നോളജിയിലോ ഏതെങ്കിലും ജൈവ ശാസ്ത്രത്തിലോ പി എച്ച് ഡി നേടിയ ഇന്ത്യൻ പൗരൻ ആയിരിക്കണം. സർവ്വകലാശാലകളിലോ മറ്റു സ്ഥാപനങ്ങളിലോ സ്ഥിരം ജോലി പാടില്ല. നിലവാരമുള്ള ഗവേഷണ പ്രസിദ്ധീകരണങ്ങൾ വേണം. ബിരുദം നേടിക്കഴിഞ്ഞാൽ ഫെലോഷിപ്പ് ലഭിക്കും.

Apply now for the M. K. Bhan Fellowship

കേന്ദ്രബയോ ടെക്നോളജി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനത്തിൽ ആകണം ഗവേഷണം. അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസം 35 വയസ്സ് കവിയരുത്. സമാന്തരമായ മറ്റു ഫെലോഷിപ്പുകൾ നേടരുത്. ഫെലോഷിപ്പ് മൂന്നുവർഷം വരെയാണ് മികവുണ്ടെങ്കിൽ രണ്ടുവർഷം കൂടി നീട്ടാം. 90000 രൂപ വരെ പ്രതിമാസ ഫെലോഷിപ്പിന് പുറമേ ഉപകരണങ്ങൾ വാങ്ങാനുള്ള തുകയും ഗ്രാൻഡ്- ഇൻ -എയ്ഡ് മുണ്ട്. അപേക്ഷ ഗവേഷണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ മേധാവി വഴി ബയോടെക്നോളജി വകുപ്പിലേക്ക് മാർച്ച് 16നകം കിട്ടത്തക്കവിധം അയയ്ക്കണം. ഗവേഷണ വിഷയം സംബന്ധിച്ച് വിവരങ്ങളും ചേർക്കണം. വിവരങ്ങൾ htttp://dbtindia.gov.in

Content summery : Apply now for the M. K. Bhan Fellowship

Tags: M. K. Bhan Fellowship
ShareTweetSendShare
Previous Post

വി. വാണിക്ക് വനംവകുപ്പിന്റെ വനമിത്ര പുരസ്കാരം 

Next Post

നാളികേര വികസന കോര്‍പ്പറേഷന്റെ വെളിച്ചെണ്ണ പ്ലാന്റിലേക്ക് വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു.

Related Posts

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

കൃഷിവാർത്ത

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

Next Post
moving red arrow of apply now words on abstract high-tech background

നാളികേര വികസന കോര്‍പ്പറേഷന്റെ വെളിച്ചെണ്ണ പ്ലാന്റിലേക്ക് വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു.

Discussion about this post

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies