കോഴികളുടെ ആരോഗ്യത്തിനും ഉല്‍പ്പാദനത്തിനും വിരയിളക്കല്‍ അത്യാവശ്യമാണ്. തുറന്നുവിട്ടു വളര്‍ത്തുന്ന കോഴികളില്‍ മറ്റു കോഴികളേക്കാള്‍ വിരശല്യം കൂടുതലായിരിക്കും. വിരശല്യം ഉണ്ടാകാനുള്ള പ്രധാന കാരണം വിരകളുടെ മുട്ട, ലാര്‍വ എന്നിവ...
Read moreസുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നടത്തുന്ന ഒരു പദ്ധതിയാണ് കറവയുള്ള പശു/ കറവയുള്ള എരുമ. ഈ പദ്ധതി പ്രകാരം യൂണിറ്റ്...
Read moreകർഷകരുടെ ആവശ്യപ്രകാരം ആട്ടിൻകുട്ടികളെ ലഭ്യമാക്കുന്നതോടൊപ്പം മലബാറി ആടുകളുടെ സംരക്ഷണത്തിനുമായി കേരളത്തിൽ ആദ്യമായി കേന്ദ്ര-സംസ്ഥാന സർക്കാർ സഹായത്തോടെ ആടുകൾ ക്കായി 'മികവിന്റെ ആടുവളർത്തൽ കേന്ദ്രം' തിരുവനന്തപുരം ജില്ലയിലെ പാറശാലയിലെ...
Read moreമൃഗസംരക്ഷണ വകുപ്പിന്റെ പാലോട് പ്രവർത്തിക്കുന്ന സംസ്ഥാന റഫറൽ ലാബായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിൽ നിന്നും ഇനിപറയുന്ന സേവനങ്ങൾ ക്ഷീരകർഷകർക്ക് ലഭ്യമാണ്. · പേവിഷബാധയുടെ നിർണയം...
Read moreകേരള സർക്കാർ മൃഗസംരക്ഷണ വകുപ്പിന്റെ ആടുവളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിലേയ്ക്ക് വാണിജ്യാടിസ്ഥാനത്തിൽ ആടുവളർത്തൽ പദ്ധതി ( 19 പെണ്ണാട് + ഒരു മുട്ടനാട് - 1,00,000 രൂപ ധനസഹായം), ഗോട്ട്...
Read moreകൊല്ലം ജില്ലയില്‍ പ്രകൃതിക്ഷോഭത്തോടനുബന്ധിച്ച് വളര്‍ത്തു മൃഗങ്ങളെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിന് ജില്ലാ ആസ്ഥാനത്ത് കണ്ട്രോള്‍ റൂം തുടങ്ങി. അതത് ഗ്രാമപഞ്ചായത്തിലെ മൃഗസംരക്ഷണ സ്ഥാപനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതിന് ബന്ധപ്പെടാം. അടിയന്തര...
Read moreകര്‍ഷകര്‍ക്ക് വ്യാവസായികാടിസ്ഥാനത്തില്‍ ആട് വളര്‍ത്തല്‍ യൂണിറ്റ് സ്ഥാപിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പില്‍ നിന്നും ഒരു ലക്ഷം രൂപ ധനസഹായം നല്‍കും. ആകെ 30 പേര്‍ക്കാണ് സഹായം ലഭിക്കുക ....
Read moreകോവിഡ് പശ്ചാത്തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണിലും ഹോട്ട് സ്‌പോട്ടുകളിലും അടിയന്തിര മൃഗചികിത്സ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് തിരുവനന്തപുരം ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കി (ആര്‍.എ.എച്ച്.സി)...
Read more © Agri TV.
Tech-enabled by Ananthapuri Technologies
© Agri TV.
Tech-enabled by Ananthapuri Technologies