മഴക്കാലമായാൽ വീട്ടിലെ കുഞ്ഞുങ്ങൾക്ക് മാത്രമല്ല, പശുക്കൾക്കും പകർച്ചവ്യാധികൾ പിടിപ്പെടും. എന്നാൽ കൃത്യമായ പ്രതിരോധം വഴി ഇവ പ്രതിരോധിക്കാം. വൃത്തിഹീനമായ തൊഴുത്തുകളിൽ പലതരം രോഗങ്ങൾ പടർന്നു പിടിക്കാനുള്ള സാദ്ധ്യതയേറെയാണ്....
Read moreDetailsമഴക്കാലത്ത് പശുക്കളെ ബാധിക്കുന്ന സാംക്രമിക രോഗമാണ് മുടന്തൻപനി അഥവാ എഫിമെറൽ ഫീവർ. പെട്ടെന്നുണ്ടാവുന്ന പനിയും കൈകാലുകൾ മാറിമാറിയുള്ള മുടന്തുമാണ് രോഗലക്ഷണങ്ങൾ. തീറ്റ മടുപ്പ്, അയവെട്ടൽ നിലയ്ക്കൽ, ഉമിനീർ...
Read moreDetailsതിരുവനന്തപുരം ജില്ലയിൽ 2022- 23 വർഷത്തിലെ മികച്ച ജന്തു ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തി അല്ലെങ്കിൽ സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ ജില്ലാതലത്തിൽ തിരഞ്ഞെടുത്തു പുരസ്കാരം നൽകുന്നു....
Read moreDetailsആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കത്തെ മൂകാംബിക ഗോശാലയുടെ പ്രവർത്തനം അല്പം വ്യത്യസ്തമാണ്.മറ്റു ഫാമുകളെ വച്ച് താരതമ്യപ്പെടുത്തുമ്പോൾ ഇവിടെ പശുക്കളെ തുറന്നിട്ടു വളർത്തുന്ന ഒരു സമ്പ്രദായമാണ് അവലംബിച്ചിരിക്കുന്നത് മാത്രവുമല്ല പശുക്കൾക്കായി...
Read moreDetailsമൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളെക്കുറിച്ച് നമ്മൾക്ക് എല്ലാവർക്കും അറിയാം. എന്നാൽ കേരളത്തിലെ ആദ്യത്തെ പക്ഷിമൃഗാദികൾക്ക് വേണ്ടിയുള്ള മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനെ കുറിച്ച് കേട്ടിട്ടുണ്ടോ?. അതെ പറഞ്ഞുവരുന്നത് ആലപ്പുഴ ജില്ലയിലെ തുമ്പോളിയിലെ...
Read moreDetailsസംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണവും പേവിഷബാധയും വർധിച്ചു വരുന്ന പ്രത്യേക സാഹചര്യത്തിൽ വളർത്തുനായകൾക്ക് ലൈസൻസ് നിർബന്ധമാക്കുന്നു. ലൈസ൯സ് വ്യവസ്ഥകൾ പാലിക്കാതെ വീടുകളിലും മറ്റും നായ്ക്കളെ വളർത്തുന്നവർക്കെതിരെ കർശന നടപടി...
Read moreDetails1. സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ്, മൃഗക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾ, സംഘടനകൾ എന്നിവരിൽനിന്ന് മൃഗക്ഷേമ അവാർഡിനായി അപേക്ഷ ക്ഷണിക്കുന്നു. ജില്ലാ തലത്തിൽ ആണ് അവാർഡ് നൽകുക....
Read moreDetailsകേരള സർക്കാർ,മൃഗസംരക്ഷണ വകുപ്പ് മുഖേന സംസ്ഥാനത്തെ കന്നുകാലികൾക്കും ക്ഷീരകർഷകർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന കുറഞ്ഞ പ്രീമിയം നിരക്കുള്ള പദ്ധതിയാണ് ഗോസമൃദ്ധി പ്ലസ്. 2019 നവംബർ 16നാണ് മുഖ്യമന്ത്രി...
Read moreDetailsകേരള വെറ്റിനറി സർവ്വകലാശാല പുറപ്പെടുവിച്ച ആടുകളുടെ ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കേണ്ട പത്തു മാർഗ്ഗ നിർദ്ദേശങ്ങൾ താഴെ നൽകുന്നു. 1. ആടുകളിൽ സാധാരണ കാണപ്പെടുന്ന പകർച്ചവ്യാധികളിൽ പ്രതിരോധിക്കുവാൻ കൃത്യസമയം കുത്തിവെപ്പുകൾ...
Read moreDetailsകേരളത്തിലെ വയനാട്, കണ്ണൂർ ജില്ലകളിലും അതിർത്തി സംസ്ഥാനമായ കർണാടകയിലും ആഫ്രിക്കൻ പന്നിപ്പനി ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അതിർത്തി പോസ്റ്റുകളിലൂടെ കേരളത്തിൽ അകത്തേക്കും പുറത്തേക്കും പന്നികൾ, പന്നിമാംസം, ഉൽപ്പന്നങ്ങൾ,...
Read moreDetails © Agri TV.
Tech-enabled by Ananthapuri Technologies
© Agri TV.
Tech-enabled by Ananthapuri Technologies