Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

നിങ്ങള്‍ക്കടുത്തുള്ള അഗ്രോ സര്‍വീസ് സെന്ററുകള്‍ ഇവയാണ്

Agri TV Desk by Agri TV Desk
August 11, 2019
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

കാര്‍ഷിക മേഖലയില്‍ തൊഴിലാളികളുടെ ലഭ്യതയ്ക്കും, വളങ്ങള്‍, നടീല്‍ വസ്തുക്കള്‍, ജൈവ, രാസ കീടനാശിനികള്‍ തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കാനുമാണ് കൃഷി വകുപ്പ് അഗ്രോ സര്‍വീസ് സെന്ററുകള്‍ ആരംഭിച്ചത്. പദ്ധതി വിജയമായതോടെ കൂടുതല്‍ കേന്ദ്രങ്ങള്‍ കൃഷി വകുപ്പ് ആരംഭിച്ചു.

സംസ്ഥാനത്തുള്ള അഗ്രോ സര്‍വീസ് സെന്ററുകളും അവയുമായി ബന്ധപ്പെടേണ്ട നമ്പറുകളും:

തിരുവനന്തപുരം:

1.കഴകൂട്ടം അഗ്രോ സര്‍വീസ് സെന്റര്‍,ഫോണ്‍ നമ്പര്‍ : 04712754022,9995458999

2.മോഡല്‍ അഗ്രോ സര്‍വീസ് സെന്റര്‍ പാറശാല .ഫോണ്‍ നമ്പര്‍ : 04712230535,9447892667

3.അഗ്രോ സര്‍വീസ് സെന്റര്‍ ചിറയന്‍കീഴ് ബ്ലോക്ക് ,മുടക്കല്‍ .ഫോണ്‍ നമ്പര്‍ : 04702621191

4.അഗ്രോ സര്‍വീസ് സെന്റര്‍ നെടുമങ്ങാട് ബ്ലോക്ക് ,നെടുമങ്ങാട്.ഫോണ്‍ നമ്പര്‍ : 04722802011

5.അഗ്രോ സര്‍വീസ് സെന്റര്‍ കിളിമാനൂര്‍ ബ്ലോക്ക് ,കിളിമാനൂര്‍ .ഫോണ്‍ നമ്പര്‍ : 04702673736

കൊല്ലം :

1 മോഡല്‍ അഗ്രോ സര്‍വീസ് സെന്റര്‍ ,പത്തനാപുരം .ഫോണ്‍ നമ്പര്‍ : 04734212547 ,9497614691

2 അഗ്രോ സര്‍വീസ് സെന്റര്‍ അഞ്ചല്‍ ബ്ലോക്ക് ,യെരൂര്‍ .ഫോണ്‍ നമ്പര്‍ :04752270709,9447584871

3 ചാത്തനൂര്‍ അഗ്രോ സര്‍വീസ് സെന്റര്‍ .ഫോണ്‍ നമ്പര്‍ : 04742590572,9496015547

4 ചടയമംഗലം അഗ്രോ സര്‍വീസ് സെന്റര്‍ ,ഫോണ്‍ നമ്പര്‍ :04742447181,9746725860

5 വെട്ടികവല അഗ്രോ സര്‍വീസ് സെന്റര്‍ ,ഫോണ്‍ നമ്പര്‍ : 04742404292,8281280036

പത്തനംതിട്ട:

1 അഗ്രോ സര്‍വീസ് സെന്റര്‍ പാറകോട് ,അടൂര്‍ .ഫോണ്‍ നമ്പര്‍ : 04734216020 ,9747914191

2 മോഡല്‍ അഗ്രോ സര്‍വീസ് സെന്റര്‍ ( കര്‍ഷക സുരക്ഷ കര്‍മ്മസേന ) ,കോന്നി .ഫോണ്‍ നമ്പര്‍ : 04682333809,9946251163

3 അഗ്രോ സര്‍വീസ് സെന്റര്‍ ,റാന്നി .ഫോണ്‍ നമ്പര്‍ : 04735265224,8547929521

ആലപുഴ :

1 .അഗ്രോ സര്‍വീസ് സെന്റര്‍ ചമ്പക്കുളം .ഫോണ്‍ നമ്പര്‍ : 04772707759

2 .അഗ്രോ സര്‍വീസ് സെന്റര്‍ ,കുത്തിയതോട്.ഫോണ്‍ നമ്പര്‍ : 04782560333

3 .അഗ്രോ സര്‍വീസ് സെന്റര്‍ ,മുതുകുളം .ഫോണ്‍ നമ്പര്‍ : 04792435260 ,9495259898

കോട്ടയം :

1 അഗ്രോ സര്‍വീസ് സെന്റര്‍ കാഞ്ഞിരപള്ളി ബ്ലോക്ക് ,കുട്ടിക്കല്‍.ഫോണ്‍ നമ്പര്‍ : 04828205761

2 അഗ്രോ സര്‍വീസ് സെന്റര്‍ കടത്തുരുത്തി ബ്‌ളോക് ,കടുത്തുരുത്തി .ഫോണ്‍ നമ്പര്‍ : 04829282106

3 അഗ്രോ സര്‍വീസ് സെന്റര്‍ മാടപ്പള്ളി .ഫോണ്‍ നമ്പര്‍ :04812446133,9495234907

4 അഗ്രോ സര്‍വീസ് സെന്റര്‍ കുറുപ്പന്തറ .ഫോണ്‍ നമ്പര്‍ : 04829245970,9446638668

എറണാകുളം:

1 .അഗ്രോ മെഷിനറീസ് സര്‍വീസ് ആന്‍ഡ് ട്രെയിനിംഗ് സെന്റര്‍ .ഫോണ്‍ നമ്പര്‍ : 0484242274 ,9446740469

2 .അങ്കമാലി ബ്ലോക്ക് അഗ്രോ സര്‍വീസ് സെന്റര്‍ .ഫോണ്‍ നമ്പര്‍ : 04842458737 ,9961216016

3 കോതമംഗലം അഗ്രോ സര്‍വീസ് സെന്റര്‍ .ഫോണ്‍ നമ്പര്‍ : 04852859332 ,9497727996

4 .മൂവാറ്റു പുഴ അഗ്രോ സര്‍വീസ് സെന്റര്‍ .ഫോണ്‍ നമ്പര്‍ : 0485 2260259 ,9495227339

ഇടുക്കി :

1 .അഗ്രോ സര്‍വീസ് സെന്റര്‍ കട്ടപ്പന .ഫോണ്‍ നമ്പര്‍ : 04868252545

2 .അഗ്രോ സര്‍വീസ് സെന്റര്‍ ,തൊടുപുഴ .ഫോണ്‍ നമ്പര്‍ : 04862224530 ,8547547135

3 കമ്പിളികണ്ടന്‍ അഗ്രോ സര്‍വീസ് സെന്റര്‍ .ഫോണ്‍ നമ്പര്‍ : 04868262505 ,9995241765

4.മോഡല്‍ അഗ്രോ സര്‍വീസ് സെന്റര്‍ ഇടുക്കി .ഫോണ്‍ നമ്പര്‍ : 0486223502,8547036047

5.അഗ്രോ സര്‍വീസ് സെന്റര്‍ ബാലഗ്രാം ,ഫോണ്‍ നമ്പര്‍ : 04868236240 ,9446223592

കോഴിക്കോട് :

1അഗ്രോ സര്‍വീസ് സെന്റര്‍ തിരുവമ്പാടി .ഫോണ്‍ നമ്പര്‍ : 04952252866 , 9495860157

2 ഹരിത മോഡല്‍ അഗ്രോ സര്‍വീസ് സെന്റര്‍ .ഫോണ്‍ നമ്പര്‍ : 04962776705,9496221320

3 നന്മ അഗ്രോ സര്‍വീസ് സെന്റര്‍ .ഫോണ്‍ നമ്പര്‍ :9895744614,9447634616

4 വടകര അഗ്രോ സര്‍വീസ് സെന്റര്‍ .ഫോണ്‍ നമ്പര്‍ : 04962544010,9446447910

5 പന്തലായിനി ബ്ലോക്ക് അഗ്രോ സര്‍വീസ് സെന്റര്‍ .ഫോണ്‍ നമ്പര്‍ : 04962697455,9495578925

6 ചേളന്നൂര്‍ അഗ്രോ സര്‍വീസ് സെന്റര്‍ .ഫോണ്‍ നമ്പര്‍ : 04952260728

7 അഗ്രോ സര്‍വീസ് സെന്റര്‍ ,തികോടി .ഫോണ്‍ നമ്പര്‍ :04962602182,8547621382

8 അഗ്രോ സര്‍വീസ് സെന്റര്‍ ,തലക്കുളതുര്‍.ഫോണ്‍ നമ്പര്‍ :04952723338

പാലക്കാട് :

1 അഗ്രോ സര്‍വീസ് സെന്റര്‍ .ഫോണ്‍ നമ്പര്‍ : 9847367897

2 അഗ്രോ സര്‍വീസ് സെന്റര്‍ കുഴല്‍മന്ദം ബ്ലോക്ക് തെങ്കുറിശി.ഫോണ്‍ നമ്പര്‍ : 04922273696

3 നിത്യ ഹരിത അഗ്രോ സര്‍വീസ് സെന്റര്‍ .ഫോണ്‍ നമ്പര്‍ : 04662212044,9495486067

4 അഗ്രോ സര്‍വീസ് സെന്റര്‍ പുതുപരിയരം .ഫോണ്‍ നമ്പര്‍ : 0491 2555221,8281155065

തൃശൂര്‍ :

1 പഴയന്നൂര്‍ ബ്ലോക്ക് അഗ്രോ സര്‍വീസ് സെന്റര്‍ ,ബയോ ഫാര്‍മസി നഴ്‌സറി.ഫോണ്‍ നമ്പര്‍ : 04884274150 ,8907464054

2 കൊടകര അഗ്രോ സര്‍വീസ് സെന്റര്‍ .ഫോണ്‍ നമ്പര്‍ : 04802744274,9497560822

3 അഗ്രോ സര്‍വീസ് സെന്റര്‍ അന്തികാട്.ഫോണ്‍ നമ്പര്‍ :9496003489

4 ഒലൂക്കര ബ്ലോക്ക് അഗ്രോ സര്‍വീസ് സെന്റര്‍ .ഫോണ്‍ നമ്പര്‍ : 04872693745,9497065863

മലപ്പുറം :

1 അഗ്രോ സര്‍വീസ് സെന്റര്‍ പെരുമ്പടപ്പ് ബ്ലോക്ക് ആലംകോട്.ഫോണ്‍ നമ്പര്‍ : 04942656544 ,9495231957

2 പെരിന്തല്‍മണ്ണ ബ്ലോക്ക് അഗ്രോ സര്‍വീസ് സെന്റര്‍ .ഫോണ്‍ നമ്പര്‍ : 04933258115,9446357919

വയനാട് :

1 അഗ്രോ സര്‍വീസ് സെന്റര്‍ മാനന്തവാടി.ഫോണ്‍ നമ്പര്‍ : 04935242225

2 ആക്‌സ് അഗ്രോ സര്‍വീസ് സെന്റര്‍ .ഫോണ്‍ നമ്പര്‍ : 04936284112 ,9747053944

3 സുല്‍ത്താന്‍ ബത്തേരി അഗ്രോ സര്‍വീസ് കര്‍ഷക സംഘം .ഫോണ്‍ നമ്പര്‍ : 04936266308,9946930318

കണ്ണൂര്‍ :

1.ഇരിക്കൂര്‍ ബ്ലോക്ക് അഗ്രോ സര്‍വീസ് സെന്റര്‍ .ഫോണ്‍ നമ്പര്‍ : 04602230494,8281200207

2.അഗ്രോ സര്‍വീസ് സെന്റര്‍ ,ധര്‍മടം .ഫോണ്‍ നമ്പര്‍ : 04902346066

3.അഗ്രോ സര്‍വീസ് സെന്റര്‍ ഏരന്‍ഞ്ഞോളി .ഫോണ്‍ നമ്പര്‍ : 04902389022

4.അഗ്രോ സര്‍വീസ് സെന്റര്‍ മുണ്ടേരി .ഫോണ്‍ നമ്പര്‍ : 04972857533,9747368915

5.അഗ്രോ സര്‍വീസ് സെന്റര്‍ പിണറായി ,ഫോണ്‍ നമ്പര്‍ : 04902382713,8281200459

6 അഗ്രോ സര്‍വീസ് സെന്റര്‍ കങ്കോല്‍ .ഫോണ്‍ നമ്പര്‍ : 04985209588,9656111504

7 ന്യൂ മാഹി അഗ്രോ സര്‍വീസ് സെന്റര്‍ .ഫോണ്‍ നമ്പര്‍ :04902333634,9995974502

8 മോഡല്‍ അഗ്രോ സര്‍വീസ് സെന്റര്‍ ചെരുവഞ്ചേരി.ഫോണ്‍ നമ്പര്‍ : 04902304420

കാസര്‍ഗോഡ് :

1 അഗ്രോ സര്‍വീസ് സെന്റര്‍ പരപ്പ ബ്ലോക്ക്.ഫോണ്‍ നമ്പര്‍ : 04672452 161

2 അഗ്രോ സര്‍വീസ് സെന്റര്‍ പെരിയ .ഫോണ്‍ നമ്പര്‍ : 04672233010,8606986818

3 അഗ്രോ സര്‍വീസ് സെന്റര്‍ നീലേശ്വരം .ഫോണ്‍ നമ്പര്‍ : 04672280357,9446071460

4 തുളുനാട് അഗ്രോ ആര്‍മി മോഡല്‍ അഗ്രോ സര്‍വീസ് സെന്റര്‍ വോര്‍ക്കാടി .ഫോണ്‍ നമ്പര്‍ : 0498202077,9497296996

Tags: agro service centre kerala
ShareTweetSendShare
Previous Post

അറിഞ്ഞിരിക്കാം മുക്കുറ്റിയുടെ ഔഷധഗുണങ്ങള്‍

Next Post

മണ്ണു പരിശോധനയ്ക്കായി സാമ്പിളെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Related Posts

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു
അറിവുകൾ

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം
അറിവുകൾ

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക്  പേറ്റന്റ്
അറിവുകൾ

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ്

Next Post
മണ്ണു പരിശോധനയ്ക്കായി സാമ്പിളെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മണ്ണു പരിശോധനയ്ക്കായി സാമ്പിളെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Discussion about this post

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക്  പേറ്റന്റ്

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ്

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV