കാർഷിക മേഖലയിലെ മൂല്യവർദ്ധന സംരംഭങ്ങൾക്ക് സാമ്പത്തിക ആനുകൂല്യം നൽകുന്ന ചെറുകിട കർഷക കാർഷിക വ്യാപാര കൺസോർഷ്യം (സ്മോൾ ഫാർമേഴ്സ് അഗ്രിബിസിനസ് കൺസോർഷ്യം, SFAC) കേരള പദ്ധതി മുഖേന നടപ്പാക്കുന്നു. ആനുകൂല്യങ്ങൾക്കായി സംരംഭകർ ജനുവരി 31 നു മുമ്പ് www.sfackerala.org ൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം.
സൂക്ഷ്മതല സംരംഭങ്ങൾ, ചെറുകിട സംരംഭങ്ങൾ, ഇത്തരം സംരംഭങ്ങൾ എന്നീ വിഭാഗങ്ങളിൽ ആനുകൂല്യം നൽകും.

Discussion about this post