കൃഷിവാർത്ത

രാജ്യത്തെ ആദ്യത്തെ ‘ധാന്യ’ എടിഎം ഗുരുഗ്രാമില്‍ സ്ഥാപിച്ചു

രാജ്യത്തെ ആദ്യത്തെ 'ധാന്യ എടിഎം' ഭക്ഷ്യ-സിവില്‍ സപ്ലൈസ് ഹരിയാനയിലെ ഗുരുഗ്രാമില്‍ സ്ഥാപിച്ചു. ബാങ്ക് എടിഎമ്മിന് സമാനമായ രീതിയിലാണ് ധാന്യ എടിഎം പ്രവര്‍ത്തിക്കുക. അഞ്ച് മുതല്‍ ഏഴ് മിനിറ്റുകൊണ്ട്...

Read moreDetails

അട്ടപ്പാടിയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സൂര്യകാന്തി പൂവിട്ടു

അട്ടപ്പാടിയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സൂര്യകാന്തി പൂവിട്ടു. കര്‍ഷകനായ പളനിസ്വാമിയാണ് അട്ടപ്പാടിയില്‍ വീണ്ടും സൂര്യകാന്തിപ്പൂകള്‍ കൃഷി ചെയ്തത്. മണ്ണാര്‍ക്കാട് നിന്ന് 40 കിലോമീറ്റര്‍ സഞ്ചരിച്ചാലെത്തുന്ന നരസിമുക്കിലാണ് പളനിസ്വാമി...

Read moreDetails

കാര്‍ഷിക ഉത്പന്നങ്ങളുടെ സംഭരണ, വിപണന, സംസ്‌ക്കരണ മേഖലയില്‍ കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍

കാര്‍ഷിക ഉത്പന്നങ്ങളുടെ സംഭരണ, വിപണന, സംസ്‌ക്കരണ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ കുറഞ്ഞ പലിശ നിരക്കില്‍ രണ്ടു കോടി രൂപ വരെ ലോണ്‍ അനുവദിക്കുന്നു. 7 വര്‍ഷ...

Read moreDetails

ചന്ദനമരം വീട്ടിലും നടാം; വളര്‍ത്തേണ്ടത് ഇങ്ങനെ

പലരും കരുതിയിരിക്കുന്നത് ചന്ദനമരം വീട്ടില്‍ വളര്‍ത്താന്‍ പാടില്ലെന്നാണ്. എന്താണ് ശരിക്കും ഇതിന് പിന്നിലെ സത്യം? ചന്ദനമരം വീട്ടില്‍ വളര്‍ത്തുന്നതിനു നിയമ തടസമൊന്നുമില്ല. എന്നാല്‍ മരം മുറിക്കാന്‍ സര്‍ക്കാരിന്റെ...

Read moreDetails

കാർഷിക ഉത്പ്പന്നങ്ങൾക്ക്‌ വിദേശ വിപണി കീഴടക്കാൻ നൂതന പദ്ധതികൾ നടപ്പാക്കും: മന്ത്രി പി പ്രസാദ്

ആലപ്പുഴ: കേരളത്തിലെ കാർഷിക ഉത്പ്പന്നങ്ങൾക്ക്‌ വിദേശ വിപണി കീഴടക്കാൻ സഹകരണ വകുപ്പുമായി കൈകോർത്ത് നൂതന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു....

Read moreDetails

മില്‍മ ഇനി ചാണകവും വീട്ടിലെത്തിക്കും

ഇനി മില്‍മ ചാണകവും വീട്ടിലെത്തിക്കും. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ചാണകത്തെ കൂടി ബ്രാന്‍ഡ് ചെയ്ത് മില്‍മ മാര്‍ക്കറ്റിലെത്തിക്കുന്നത്. മട്ടുപ്പാവ് കൃഷി മുതല്‍ വന്‍ തോട്ടങ്ങളില്‍...

Read moreDetails

ഹോർട്ടികോർപ്പിന്റെ ‘വാട്ടുകപ്പ’ യുടെ വിപണി ലോഞ്ചിംഗ് മുഖ്യമന്ത്രി നിർവഹിച്ചു

കൃഷിവകുപ്പിന്റെയും ഹോർട്ടികോർപ്പിന്റെയും വിപണി ഇടപെടലുകളുടെ ഭാഗമായുള്ള നൂതന സംരംഭമായ 'വാട്ടുകപ്പ'യുടെ വിപണി ലോഞ്ചിംഗ് മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിൽ നിർവഹിച്ചു. കൃഷിമന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ...

Read moreDetails

പുതിയ കോഴിത്തീറ്റ വിപണിയിലിറക്കി കേരള ഫീഡ്‌സ്

പുതിയ കോഴിത്തീറ്റ വിപണിയിലിറക്കി പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സ്. സംസ്ഥാനത്തെ കോഴി കര്‍ഷകരെ സഹായിക്കുക ലക്ഷ്യമിട്ടാണ് അതുല്യം ഗ്രോവര്‍ കോഴിത്തീറ്റ വിപണിയിലിറക്കിയിരിക്കുന്നത്. എട്ടു മുതല്‍ 20 ആഴ്ച...

Read moreDetails

‘എല്ലാ വീട്ടിലും ഒരു പോഷകത്തോട്ടം’ പദ്ധതിയ്ക്ക് തുടക്കമായി

വിഷ രഹിതമായ പച്ചക്കറി നമ്മുടെ അവകാശമാണെന്ന തീരുമാനം കൈക്കൊണ്ടാല്‍ കാര്‍ഷികമേഖലയില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ്. 'എല്ലാ വീട്ടിലും ഒരു പോഷകത്തോട്ടം' എന്ന...

Read moreDetails

കുറഞ്ഞ പലിശയ്ക്ക് കാര്‍ഷികവായ്പ; സ്മാര്‍ട്ട് കൃഷി ഭവനുകള്‍; സംസ്ഥാന ബജറ്റിലെ കാര്‍ഷിക ലോകമിങ്ങനെ

കേരള ബാങ്ക് വഴി കര്‍ഷകര്‍ക്ക് 2000 കോടി വായ്പ നല്‍കും.കൃഷി ഭവനുകളെ സ്മാര്‍ട്ടാക്കാനുള്ള പദ്ധതിക്ക് ആദ്യഘട്ടമെന്ന നിലയില്‍ 10 കോടി രൂപ വകയിരുത്തി. വിഷരഹിത പച്ചക്കറികള്‍ കുടുംബശ്രീ...

Read moreDetails
Page 99 of 143 1 98 99 100 143