വിഷ രഹിതമായ പച്ചക്കറി നമ്മുടെ അവകാശമാണെന്ന തീരുമാനം കൈക്കൊണ്ടാല്‍ കാര്‍ഷികമേഖലയില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ്. 'എല്ലാ വീട്ടിലും ഒരു പോഷകത്തോട്ടം' എന്ന...
Read moreDetailsകേരള ബാങ്ക് വഴി കര്‍ഷകര്‍ക്ക് 2000 കോടി വായ്പ നല്‍കും.കൃഷി ഭവനുകളെ സ്മാര്‍ട്ടാക്കാനുള്ള പദ്ധതിക്ക് ആദ്യഘട്ടമെന്ന നിലയില്‍ 10 കോടി രൂപ വകയിരുത്തി. വിഷരഹിത പച്ചക്കറികള്‍ കുടുംബശ്രീ...
Read moreDetailsസംസ്ഥാന കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുക്കാന്‍ ജൂണില്‍ ഒാണ്‍ലൈന്‍ സംവിധാനം നിലവില്‍വരും. ഇതിനുള്ള അന്തിമ ട്രയല്‍ റണ്‍ അടുത്താഴ്ച നടക്കും. ബോര്‍ഡിന്റെ വെബ്‌പോര്‍ട്ടല്‍, വെബ്‌സൈറ്റ് എന്നിവ വഴിയാണ്...
Read moreDetailsസംസ്ഥാനമൊട്ടാകെയുള്ള കനത്ത മഴയിലും കാറ്റിലുമുണ്ടായ കൃഷിനാശം കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഇപ്പോള്‍ കൃഷിഭവന്‍ അധികൃതരെ അറിയിക്കാ. നഷ്ടപരിഹാരത്തിനും ഓണ്‍ലൈനിലൂടെ അപേക്ഷിക്കാവുന്നതാണ്. കര്‍ഷകന്റെ പേര്, വീട്ടു പേര്, വാര്‍ഡ്,...
Read moreDetailsതിരുവല്ല: ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മേയ് 11 മുതല്‍ ഓണ്‍ലൈന്‍ കൃഷി പരിശീലനങ്ങള്‍ നടത്തുന്നു. 11 ന് ശാസ്ത്രീയ കുരുമുളക് കൃഷി, 12 ന്...
Read moreDetailsകോവിഡ് കാല പച്ചക്കറി കൃഷിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നടന്‍ മോഹന്‍ലാല്‍.കൊച്ചി എളമക്കരയിലുള്ള വീട്ടിലെ 30 സെന്റ് ഭൂമിയിലാണ് പച്ചക്കറിത്തോട്ടം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ നാലഞ്ച് വര്‍ഷമായി...
Read moreDetailsഒരു നെല്ലില്‍ നിന്ന് രണ്ട് അരിമണി. അതേ ആ അപൂര്‍വ്വയിനം നെല്ലാണ് പശ്ചിമബംഗാളില്‍ നിന്നുള്ള ജുഗല്‍ നെല്ലിനം. ജുഗലിപ്പോള്‍ കേരളത്തിലും എത്തിയിരിക്കുകയാണ.് വയനാട്ടിലെ യുവകര്‍ഷകനായ നെന്മേനി പഞ്ചായത്തിലെ...
Read moreDetailsപശുശാസ്ത്രത്തെ കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് എത്രയും വേഗം ഫണ്ട് ലഭ്യമാക്കണമെന്ന് കേന്ദ്ര ശാസ്ത്ര മന്ത്രി ഹര്‍ഷ് വര്‍ധന്‍. ഇതുസംബന്ധിച്ച് അദ്ദേഹം വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അടുത്ത...
Read moreDetailsന്യൂഡല്‍ഹി: 6 സംസ്ഥാനങ്ങളിലെ 100 ഗ്രാമങ്ങളിലുള്ള കര്‍ഷകരുടെ അഭിവൃദ്ധിക്കായി പൈലറ്റ് പ്രോജക്ടിന്റെ ധാരണാപത്രത്തില്‍ ഒപ്പുവെച്ച് കേന്ദ്ര കൃഷി മന്ത്രാലയവും മൈക്രോസോഫ്റ്റ് ഇന്ത്യയും. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന,...
Read moreDetailsരാജ്യത്തെ ചായപ്രേമികള്‍ക്കും തേയില ഉത്പാദകര്‍ക്കും ഒരു സന്തോഷവാര്‍ത്ത. ഈ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ രാജ്യത്തെ തേയില ഉത്പാദത്തില്‍ വലിയ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ഗ്ലോബല്‍ ടീ ഡൈജസ്റ്റിന്റെ കണക്കുകള്‍പ്രകാരം...
Read moreDetails © Agri TV.
Tech-enabled by Ananthapuri Technologies
© Agri TV.
Tech-enabled by Ananthapuri Technologies