കൃഷിവാർത്ത

സംസ്ഥാന ക്ഷീരസംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, പടവ് 2023-ഫെബ്രുവരി 10-15 വരെ മണ്ണുത്തിയിൽ

സംസ്ഥാന ക്ഷീര വികസന വികസന വകുപ്പിന്റെ നേത്യത്വത്തിൽ ആറ് ദിവസം നീളുന്ന സംസ്ഥാന ക്ഷീരസംഗമം ഫെബ്രുവരി 10 മുതൽ 15 വരെ മണ്ണുത്തി വെറ്ററിനറി കോളേജ് ക്യാമ്പസിൽ...

Read moreDetails

ഒരു കോടി കർഷകർക്ക് ജൈവകൃഷിക്ക് സഹായം, കേന്ദ്രബജറ്റിൽ കൃഷിക്കായി ഒട്ടേറെ പദ്ധതികൾ

2023-24 സാമ്പത്തിക വർഷത്തിലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചപ്പോൾ പ്രകൃതി സൗഹൃദ വികസനത്തിനും, കാർഷിക മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. ബജറ്റ് പ്രഖ്യാപനത്തിൽ ഏറ്റവും...

Read moreDetails

കോഴിക്കോടും പക്ഷിപ്പനി: ആശങ്ക വേണ്ട, ജാഗ്രത മതി

കോഴിക്കോടും പക്ഷിപ്പനി സ്ഥിരീകരിച്ചു. തീവ്രവ്യാപന ശേഷിയുള്ള എച്ച് 5 എൻ 1 വകഭേദമാണ് ഇവിടെ സ്ഥിരീകരിച്ചത്. കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലാണ് നിലവിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഈ മേഖലയിൽ...

Read moreDetails

കാർഷിക ഉത്പന്നങ്ങളുടെ വിപണനത്തിന് പ്രീമിയം ചില്ലറ വില്പനശാലകൾ തുടങ്ങാൻ സാമ്പത്തിക സഹായം

കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഏറ്റവും പുതിയ പദ്ധതിയായ കൃഷി അധിഷ്ഠിത ഉൽപാദന പദ്ധതിയുടെ ഭാഗമായി ബ്രാൻഡഡ് കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനത്തിന് വേണ്ടി 60 പ്രീമിയം ചില്ലറ വില്പനശാലകൾ തുടങ്ങാൻ...

Read moreDetails

വെറും രണ്ട് രേഖകൾ ഉണ്ടെങ്കിൽ കാർഷിക ആവശ്യത്തിന് വൈദ്യുതി കണക്ഷൻ എടുക്കാം

കാർഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാൻ വേണ്ടത് കേവലം രണ്ട് രേഖകൾ മാത്രമാണ്. കണക്ഷനെടുക്കുന്ന ആളിന്റെ തിരിച്ചറിയൽ കാർഡും കണക്ഷനെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖയും മാത്രം ഹാജരാക്കി വൈദ്യുതി കണക്ഷന്...

Read moreDetails

ഇസ്രായേലിൽ പോയി കൃഷി പഠിക്കാം, ഇക്കാര്യങ്ങൾ അറിഞ്ഞാൽ സിമ്പിളായി ഓൺലൈനിൽ അപേക്ഷിക്കാം

കാർഷിക മേഖലയിൽ ഏറ്റവും കൂടുതൽ സാങ്കേതിവിദ്യകൾ ആവിഷ്കരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണ് ഇസ്രായേൽ. കാർഷിക സംബന്ധമായ സാങ്കേതിവിദ്യകൾ നേരിട്ട് മനസ്സിലാക്കുവാനും പഠിക്കുവാനും കേരളത്തിലെ കർഷകർക്ക് ഒരു സുവർണ്ണ...

Read moreDetails

മടവൂർ കാർഷിക കൂട്ടായ്മയുടെ മൾച്ചിങ് ഷീറ്റ് ഉദ്ഘാടനം കുട്ടി കർഷകർ നിർവഹിച്ചു

തിരുവനന്തപുരം ജില്ലയിലെ മടവൂർ കാർഷിക കൂട്ടായ്മയുടെ മൾച്ചിങ് ഷീറ്റ് ഉദ്ഘാടനം മടവൂർ ഗവൺമെൻറ് എൽ പി സ്കൂളിലെ കുട്ടികൾ തൈകൾ നട്ട് നിർവഹിച്ചു. കുട്ടികളെ കാർഷിക രംഗത്തേക്ക്...

Read moreDetails

സംസ്ഥാന വിള ഇൻഷുറൻസ് പ്രീമിയം ഇനി മുതൽ കർഷകർക്ക് ഓൺലൈനായി അടക്കാം

പ്രകൃതി ദുരന്തങ്ങൾ മൂലം കൃഷിനാശം സംഭവിച്ചാൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വിള ഇൻഷുറൻസ് പദ്ധതി പ്രകാരം 27 ഇനം കാർഷിക വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകും. സ്വന്തമായോ...

Read moreDetails

പക്ഷിപ്പനി വീണ്ടും, സൂക്ഷിച്ചില്ലെങ്കിൽ വൈറസ് മനുഷ്യരിലേക്കും പകരാം

ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. പക്ഷിപ്പനി ഒരു വൈറസ് രോഗമാണ്. പക്ഷികളില്‍ നിന്നും പക്ഷികളിലേക്കാണ് ഇത് പകരാറുളളത്. എന്നാല്‍ ചില ഘട്ടങ്ങളില്‍...

Read moreDetails

അഞ്ചു സെന്റിൽ കുറയാത്ത കൃഷിഭൂമി ഉണ്ടെങ്കിൽ നിങ്ങൾക്കും ലഭിക്കും പ്രതിമാസ പെൻഷനും മറ്റു ആനുകൂല്യങ്ങളും

കർഷകരുടെ ക്ഷേമവും സുരക്ഷയും ഉറപ്പു വരുത്തുവാൻ സംസ്ഥാന സർക്കാരും കൃഷിവകുപ്പും ചേർന്ന് നടപ്പിലാക്കിയ കർഷക ക്ഷേമനിധി ബോർഡിൽ ഓൺലൈൻ വഴി അംഗത്വം എടുക്കുന്ന അപേക്ഷകരുടെ എണ്ണത്തിൽ കുറവ്...

Read moreDetails
Page 89 of 141 1 88 89 90 141