കൃഷിവാർത്ത

അതിതീവ്ര മഴയും, അഴുകൽ രോഗവും – ഏലം ഉൽപാദനം കുത്തനെ കുറഞ്ഞു

ഏലം കർഷകർക്ക് നിരാശ.. അതിതീവ്ര മഴയും, അഴുകൽ രോഗവും കാരണം ഏലം ഉൽപാദനം കുത്തനെ കുറഞ്ഞു. ഇടുക്കിയിൽ 30% വരെ ഉൽപാദനം കുറഞ്ഞു എന്നാണ് കണക്കുകൾ പറയുന്നത്....

Read moreDetails

കാലാവസ്ഥ വ്യതിയാനം മൂലം കർഷകർ നേരിടുന്ന പ്രതിസന്ധികൾ തടയാൻ സംസ്ഥാനത്ത് അഗ്രോ ഇക്കോളജിക്കൽ യൂണിറ്റുകൾ സ്ഥാപിക്കും

കാലാവസ്ഥ വ്യതിയാനം മൂലം കർഷകർ നേരിടുന്ന പ്രതിസന്ധികൾ തടയുക എന്ന ലക്ഷ്യത്തോടെ കേര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് അഗ്രോ ഇക്കോളജിക്കൽ യൂണിറ്റുകൾ സ്ഥാപിക്കും.   സംസ്ഥാനത്തെ 23...

Read moreDetails

കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശസ്ഥാപന അധികാരികൾക്ക് നിർദ്ദേശം നൽകി സർക്കാർ

ജനവാസ മേഖലയിൽ ഇറങ്ങി മനുഷ്യജീവനും സ്വത്തിനും ആപത്ത് ഉണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ തദ്ദേശസ്ഥാപന അധികാരികൾക്ക് നിർദ്ദേശം നൽകി സർക്കാർ. ഇതിനായി തദ്ദേശസ്ഥാപനത്തിന് വർഷം ഒരു ലക്ഷം...

Read moreDetails

രാസവളങ്ങളുടെ വില കുത്തനെക്കൂട്ടി കേന്ദ്രം

രാസവളങ്ങളുടെ വില കുത്തനെ വർധിപ്പിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. പൊട്ടാഷ് ചാക്കിന് 250 രൂപയാണ് വർദ്ധിപ്പിച്ചത്. പൊട്ടാഷും നൈട്രജനും ഫോസ്ഫറസും ചേർന്ന കൂട്ടുവളങ്ങൾക്കും വില വർധിപ്പിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ രാസവളങ്ങൾക്ക് നൽകുന്ന...

Read moreDetails

ആധുനിക സൗകര്യങ്ങളോടുകൂടി സംസ്ഥാനത്ത് 9 മാതൃക മത്സ്യ ഗ്രാമങ്ങൾ സ്ഥാപിക്കും

ആധുനിക സൗകര്യങ്ങളോടുകൂടി സംസ്ഥാനത്ത് 9 മാതൃക മത്സ്യ ഗ്രാമങ്ങൾ സ്ഥാപിക്കും. പദ്ധതിയുടെ പ്രതീക്ഷിത ചെലവ് 69 കോടി രൂപയാണ് ഇതിൽ 35 കോടി രൂപ കേന്ദ്രവും 34...

Read moreDetails

കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ മാതൃക മില്ലറ്റ് തോട്ടം നടപ്പിലാക്കി തുടങ്ങി

സമൂഹത്തിലെ സാധാരണ ജനങ്ങളിലേക്ക് ചെറുധാന്യ അറിവുകൾ എത്തിക്കുന്നതിനായി K. S R. T. C ഡിപ്പോകളിൽ മാതൃക മില്ലറ്റ് തോട്ടങ്ങൾ നടപ്പിലാക്കിതുടങ്ങി. തിരുവല്ല ആസ്ഥാനമായി പ്രവർത്തിച്ചുപോരുന്ന ജഗൻസ്...

Read moreDetails

കർഷകൻ വികസിപ്പിച്ച ഗോപിക നെൽവിത്തിന് കേന്ദ്ര അംഗീകാരം

സംസ്ഥാനത്ത് ആദ്യമായാണ് ഒരു നെൽ കർഷകന് സ്വന്തമായി നെല്ല് വിത്ത് വികസിപ്പിച്ചതിന്റെ പേരിൽ കേന്ദ്ര കാർഷിക മന്ത്രാലയത്തിന്റെ ഭൗതിക സ്വത്തവകാശ സെൽ പേറ്റന്റ് ലഭിക്കുന്നത്. പുലാമാന്തോൾ ചോല...

Read moreDetails

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

ക്ഷീര വികസന വകുപ്പിന്റെ 2025-26 സാമ്പത്തിക വർഷത്തിലെ വിവിധ പദ്ധതികൾ നടപ്പിലാക്കാൻ താൽപര്യമുള്ളവരിൽനിന്ന് ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു. ജൂലായ് മാസം 3 മുതൽ 20 വരെ www.ksheerasree.kerala.gov.in...

Read moreDetails

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

സംസ്ഥാനത്തെ പശുക്കളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ഇരുപത്തിയൊന്നാമത്തെ ലൈഫ് സ്റ്റോക്ക് സർവേയിൽ കണ്ടെത്തൽ. 13 ലക്ഷം പശുക്കൾ ഉണ്ടായിരുന്നത് 9 ലക്ഷമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ...

Read moreDetails

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ സംഘടിപ്പിച്ച ചിക്ക് സെക്‌സിംഗ് കോഴ്‌സിന്റെയും സ്‌കില്‍ ടു വെന്‍ച്വര്‍ പ്രോജക്ടിന്റെയും ഉദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം...

Read moreDetails
Page 5 of 143 1 4 5 6 143