കൃഷിവാർത്ത

വീണ്ടും പക്ഷിപ്പനി, അല്പം ജാഗ്രതയാവാം

ചെറുതന എടുത്വ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് മൃഗസംരക്ഷണ വകുപ്പ്. വൈറസ് മൂലം ഉണ്ടാകുന്ന സാംക്രമിക രോഗമാണ് പക്ഷിപ്പനി. മനുഷ്യരിലേക്കും പകരാൻ സാധ്യതയുള്ളതിനാൽ...

Read more

കൃഷിഭവനുകൾ മുഖേനയുള്ള പ്രധാന പദ്ധതികൾ അറിയാം

കർഷകരുടെ ഉന്നമനവും കാർഷിക മേഖലയുടെ വളർച്ചയും ലക്ഷ്യമിട്ട് കൃഷിഭവനുകൾ മുഖേന നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കാർഷിക വികസന കർഷകക്ഷേമ വകുപ്പ് കൃഷിഭവനിലൂടെ വിവിധ സേവനങ്ങൾ...

Read more

വിപണിയിൽ വൻ മുന്നേറ്റം, കൊക്കോയ്ക്കും കാപ്പിക്കും കുരുമുളകിനും അനുദിനം വില വർധനവ്

വിപണിയിൽ കൊക്കോ, കാപ്പി, കുരുമുളക് തുടങ്ങിയവയ്ക്ക് അനുദിനം വില വർധിക്കുന്ന കാഴ്ചയാണ് ഇപ്പോഴത്തെ ട്രെൻഡ്. മുന്നേറ്റത്തിൽ എടുത്തുപറയേണ്ടത് കൊക്കോ കൃഷിയുടെ കാര്യമാണ്. രാജ്യാന്തര വിപണിയിൽ വൻ മുന്നേറ്റമാണ്...

Read more

കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള സ്റ്റാർട്ടപ്പുകൾക്ക് അഞ്ചു കോടിയുടെ കേന്ദ്ര ധനസഹായം

കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള 35 സ്റ്റാർട്ടപ്പുകൾക്ക് 466 ലക്ഷം രൂപയുടെ കേന്ദ്രസർക്കാർ ധനസഹായം അനുവദിച്ചു. രാഷ്ട്രീയ കൃഷി വികാസ് യോജന അഗ്രി ബിസിനസ് ഇൻക്യുബേറ്ററിന് കീഴിലുള്ള...

Read more

പ്രധാന കാർഷിക പരിശീലന പരിപാടികൾ

അടുത്താഴ്ചയിലെ പ്രധാന കാർഷിക പരിശീലന പരിപാടികൾ 1. കാർഷിക യന്ത്രവൽക്കരണത്തിൽ തിരുവനന്തപുരം വെള്ളായണി റിസർച്ച് ടെസ്റ്റിംഗ് ആൻഡ് ട്രെയിനിങ് സെൻററിൽ വച്ച് ഈ മാസം 19 മുതൽ...

Read more

കൃഷിയിടങ്ങളിൽ സബ്സിഡി നിരക്കിൽ സോളാർ പമ്പുകൾ സ്ഥാപിക്കാം;അറിയാം പി എം കുസും പദ്ധതി

കേന്ദ്രസർക്കാരിൻറെ നവീന ഊർജ്ജമന്ത്രാലയത്തിന് കീഴിലുള്ള ഊർജ്ജ പദ്ധതികളുടെ സംസ്ഥാനതല നോഡൽ ഏജൻസിയാണ് ANERT കേരള സർക്കാർ. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പി. എം കുസും പദ്ധതിയുടെ ഭാഗമായി കേരളത്തിൽ...

Read more

ശബരി കെ- റൈസ് വിതരണം നാളെ മുതൽ; ഒരു റേഷൻ കാർഡിന് പ്രതിമാസം അഞ്ചു കിലോ പാക്കറ്റ്

കേരള സർക്കാരിൻറെ ശബരി കെ റൈസ് വിതരണം നാളെ തുടങ്ങും. സപ്ലൈകോ സബ്സിഡിയായി റേഷൻ കാർഡ് ഉടമകൾക്ക് നൽകിയിരുന്ന അരിയുടെ ഭാഗമായാണ് കെ. റൈസ് വിപണിയിൽ എത്തിക്കുക....

Read more

കാർഷിക സർവകലാശാലയും കാഡ്ബറിയും തമ്മിലുള്ള സൗഹൃദം തുടങ്ങിയിട്ട് 36 വർഷങ്ങൾ, ഇത് കൊക്കോ കൃഷിക്ക് മുതൽക്കൂട്ട്

ഏറെ മധുരമുള്ള ഒരു സൗഹൃദത്തിൻറെ കഥയാണ് കേരള കാർഷിക സർവകലാശാലയും കാഡ്ബറിയും തമ്മിലുള്ളത്. 36 വർഷമായി കാഡ്ബറിയുടെ സാമ്പത്തിക സഹായം കിട്ടുന്ന രാജ്യത്തിലെ ഏക സ്ഥാപനമാണ് കേരള...

Read more
Page 6 of 64 1 5 6 7 64