കൃഷിവാർത്ത

മുഴുവൻ കർഷകർക്കും ഡിസംബർ 31നകം ക്രെഡിറ്റ് കാർഡ്, 4% പലിശയിൽ 3 ലക്ഷം രൂപ വരെ വായ്പ സഹായം

പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജന യിൽ അംഗങ്ങളായ മുഴുവൻ കർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡ് ഡിസംബർ 31നകം കാർഡ് ലഭിക്കും. ഇതിനുള്ള നടപടികൾ നബാർഡിൻറെ നേതൃത്വത്തിൽ ബാങ്കുകൾ...

Read more

കൃഷിക്കൂട്ടാധിഷ്ഠിത ഫാം പ്ലാൻ പദ്ധതി; നവംബർ പത്തിനകം കർഷകർക്ക് അപേക്ഷ സമർപ്പിക്കാം

പ്രധാനപ്പെട്ട കാർഷിക വാർത്തകൾ 1. കൃഷിക്കൂട്ടാധിഷ്ഠിത ഫാം പ്ലാൻ പദ്ധതിയിൽ ഉൾപ്പെടാൻ താല്പര്യമുള്ള കർഷകർക്ക് നവംബർ പത്തിനകം അടുത്തുള്ള കൃഷിഭവനകളിൽ അപേക്ഷ സമർപ്പിക്കാം. കൃഷിക്കൂട്ടങ്ങളിൽ അംഗങ്ങളായിട്ടുള്ള കർഷകർക്കും...

Read more

പി എം കിസാൻ ആനുകൂല്യം ലഭിക്കാൻ നടപടികൾ ഈ മാസം 31 ന് മുൻപ് പൂർത്തിയാക്കണം

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യം മുടങ്ങാതെ ലഭ്യമാകുവാൻ പി എം കിസാൻ പദ്ധതി അംഗങ്ങളായ എല്ലാ കർഷകരും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒക്ടോബർ 31നകം പൂർത്തിയാക്കണം....

Read more

കർഷകന്റെ നെല്ല് പാടത്തോ വെള്ളത്തിലോ കൂട്ടിയിടേണ്ട അവസ്ഥയുണ്ടാകില്ല; മന്ത്രി ജി.ആർ. അനിൽ

കർഷകന്റെ നെല്ല് പാടത്തോ വെള്ളത്തിലോ കൂട്ടിയിടേണ്ട അവസ്ഥയുണ്ടാകാതിരിക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട്...

Read more

ചക്ക സംരംഭകർക്ക് മികച്ച വരുമാനം ഉറപ്പാക്കാൻ പദ്ധതി

ചക്ക ഉൽപ്പന്നങ്ങളുടെ സംരംഭകർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിന് വിവിധ സേവനങ്ങൾ നടപ്പാക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. നമ്മുടെ നാട്ടിലെ ചക്കയ്ക്കും ചക്ക ഉൽപ്പന്നങ്ങൾക്കും ആവശ്യക്കാർ ഏറെയുണ്ട്....

Read more

കൃഷി വകുപ്പിന്റെ 13 ഫാമുകളെ കാർബൺ തുല്യതമാക്കുമെന്ന് കൃഷി മന്ത്രി പി.പ്രസാദ്

കൃഷിവകുപ്പ് ഫാമുകള്‍ കാര്‍ബണ്‍ തുലിതമാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. കൃഷിവകുപ്പിലെ തിരഞ്ഞെടുക്കപ്പെട്ട 13 ഫാമുകളെ കാര്‍ബണ്‍ തുലിത കൃഷി ഫാമുകളായി ഉയര്‍ത്തുന്നതിനുള്ള ദ്വിദിന സംസ്ഥാനതല ശില്പശാലയുടെ...

Read more

തിരുവനന്തപുരത്ത് രണ്ടുപേർക്ക് ജന്തുജന്യരോഗമായ ബ്രൂസെല്ലോസിസ് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് വളർത്തുമൃഗങ്ങളെ ബാധിക്കുന്ന പകർച്ചവ്യാധി രോഗമായ ബ്രൂസെല്ലോസിസ് രോഗം രണ്ടുപേരിൽ സ്ഥിരീകരിച്ചു. വട്ടപ്പാറ വേറ്റിനാട് ജോബി ഭവനിൽ ജോബി, പിതാവ് ജോസ് എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും...

Read more

മഴക്കെടുതിയിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് ധനസഹായം, ഇപ്പോൾ അപേക്ഷ സമർപ്പിക്കാം

കർഷകർക്ക് കൃഷി വകുപ്പിന്റെ എയിംസ് പോർട്ടൽ വഴി മഴക്കെടുതി മൂലം ഉണ്ടായ കൃഷി നാശനഷ്ടങ്ങൾക്ക് ധനസഹായത്തിനായി അപേക്ഷ നൽകാം. അതിനായി എയിംസ് പോർട്ടലിൽ (www.aims.kerala.gov.in) ലോഗിൻ ചെയ്ത്...

Read more

മിൽക്ക് ഷെഡ് വികസന പദ്ധതിക്ക് അപേക്ഷിക്കാം

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി 2023-2024- മിൽക്ക്ഷെഡ് വികസന പദ്ധതി (MSDP) നടപ്പിലാക്കാൻ താൽപര്യമുള്ളവരിൽനിന്ന് ഓൺലൈൻ ആയി അപേക്ഷ ക്ഷണിക്കുന്നു*. 2023 സെപ്തംബർ 23 മുതൽ...

Read more

തൈകളുടെ പേരിൽ വമ്പൻ തട്ടിപ്പ്, കർഷകർ നിക്ഷേപിച്ചത് ലക്ഷങ്ങൾ

ഗുണമേന്മയിൽ മുൻപന്തിയിൽ ഉള്ള മലേഷ്യൻ തെങ്ങിൻ തൈകളും, കാർഷിക വിളകളുടെ വിത്തുകളും നൽകാമെന്ന് പറഞ്ഞ് കർഷകരുടെ കയ്യിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ....

Read more
Page 4 of 60 1 3 4 5 60