കൃഷിവാർത്ത

കൃഷിയുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ദേശീയ കാർഷിക കോഡ്

രാജ്യത്തെ കൃഷി നിലവാരം മെച്ചപ്പെടുത്താൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് ദേശീയ കാർഷികോഡ് തയ്യാറാക്കുന്നു. കോഡിന്റെ കരട് അടുത്തവർഷം ഒക്ടോബറിൽ പുറത്തിറക്കുമെന്ന് മന്ത്രിസഭായോഗം അറിയിച്ചു. വിളകൾ തിരഞ്ഞെടുക്കുന്നത്...

Read moreDetails

ഇതിഹാസ വ്യവസായിക്ക് വിട, ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു

പ്രമുഖ വ്യവസായിയും, ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ വിടവാങ്ങി. 86 വയസ്സായിരുന്നു. രക്തസമ്മർദ്ദത്തെ തുടർന്ന് കഴിഞ്ഞദിവസം മുംബൈ ബീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം....

Read moreDetails

‘വാഴയുടെ സംയോജിത കൃഷി പരിപാലനം’ എന്ന വിഷയത്തിൽ പരിശീലനം

വെള്ളനാട് മിത്ര നികേതൻ കൃഷിവിജ്ഞാനകേന്ദ്രം വാഴ കർഷകർക്ക് വേണ്ടി 'വാഴയുടെ സംയോജിത കൃഷി പരിപാലനം' എന്ന വിഷയത്തിൽ 2024 ഒക്ടോബർ 22ന് രാവിലെ 10 മണിക്ക് പരിശീലനം...

Read moreDetails

മൃഗസംരക്ഷണ വകുപ്പിന്റെ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് കർഷകർക്ക് ധനസഹായം അനുവദിക്കുന്നതിന് മാനദണ്ഡങ്ങൾ പുതുക്കി

മൃഗസംരക്ഷണ വകുപ്പിന്റെ ദുരന്തനിവാരണ ഫണ്ടിൽനിന്ന് കർഷകർക്ക് ധനസഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കി. പുതുക്കിയ സർക്കാർ ഉത്തരവ് പ്രകാരം ആഫ്രിക്കാൻ പന്നിപ്പനി, ക്ലാസിക്കൽ സ്വൈൻ ഫീവർ, ബ്രൂസിലോസിസ് എന്നീ...

Read moreDetails

റബർ പാലിൽ നിന്നുള്ള ഉൽപന്ന നിർമ്മാണത്തിൽ റബർ ബോർഡിന്റെ പരിശീലനം

റബർ പാൽ സംഭരണം, സാന്ദ്രീകരണം, ലാറ്റക്സ് കോമ്പൗണ്ടിംഗ്, ഉൽപ്പന്നങ്ങളുടെ രൂപകല്പന, ഗുണമേന്മ നിയന്ത്രണം, റബർബാൻഡ്, കൈയുറ, റബ്ബർ നൂല്, ബലൂൺ, തുടങ്ങി ഉൽപ്പന്നങ്ങളുടെ നിർമ്മാണം എന്നിവയിൽ ഒക്ടോബർ...

Read moreDetails

ഭിന്നശേഷിക്കാരാൽ പ്രവർത്തിക്കുന്ന സ്വയം സഹായ സംഘങ്ങൾക്ക് ധനസഹായം; അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 15.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അഞ്ചോ അതിൽ കൂടുതലോ ഭിന്നശേഷിക്കാരാൽ പ്രവർത്തിക്കുന്ന സ്വയം സഹായ സംഘങ്ങൾക്ക് മൈക്രോ പ്രോജക്ടുകൾ തെരെഞ്ഞെടുത്ത് ആരംഭിക്കുന്നതിനായി കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ 20,000...

Read moreDetails

മൂല്യവർധിത കൃഷിയുടെയും മൂല്യ വിളകളുടെയും പ്രോത്സാഹനം ഉറപ്പാക്കും: മന്ത്രി പി പ്രസാദ്.

ഉന്നത മൂല്യമുള്ള വിളകളുടെയും മൂല്യവർധിത കൃഷിയുടെയും പ്രോത്സാഹനം ഉറപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ...

Read moreDetails

ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജൈവവൈവിധ്യ സംരക്ഷണ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന വ്യക്തികള്‍, മികച്ച ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി (ബി.എം.സി), കാവുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍...

Read moreDetails

തൊഴിലുറപ്പിൽ നിന്ന് പുല്ലു ചെത്തലും കാടുവെട്ടും ഒഴിവാക്കി

സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതികളിൽ നിന്ന് പുല്ല് ചെത്തലും കാട് വെട്ടും ഒഴിവാക്കി. ഇതുകൂടാതെ നിലം വിതയ്ക്കൽ, കൊയ്ത്ത്, ഭൂമിനിരപ്പാക്കൽ, തട്ടുതിരി ക്കൽ തുടങ്ങിയവയും അനുവദനീയമല്ലെന്ന് തദ്ദേശ സ്വയം...

Read moreDetails

സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വര്‍ക്ക്‌ഷോപ്പ്

പുതിയ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് അഞ്ച് ദിവസത്തെ വര്‍ക്ക് ഷോപ്പ്...

Read moreDetails
Page 32 of 143 1 31 32 33 143