കൃഷിവാർത്ത

വനിതാ സ്വയംസഹായ സംഘങ്ങൾക്ക് വായ്പ

കേരള സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കളിമൺപാത്ര നിർമാണ വിപണന മേഖലകളിൽ നടപ്പിലാക്കുന്ന വായ്പ് പദ്ധതി പ്രകാരം 2024-25 വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു....

Read moreDetails

ശീതകാല പച്ചക്കറികളുടെ കൃഷി രീതികൾ അറിയാം, വെള്ളായണി കാർഷിക കോളേജ് സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയുടെ ഭാഗമാകാം

വെള്ളായണി കാർഷിക കോളേജ്, ട്രെയിനിങ് സർവീസ് സ്കീം, 2024 ഒക്ടോബർ 15ന് ശീതകാല പച്ചക്കറികൾ-കൃഷി രീതികൾ എന്ന വിഷയത്തിൽ ഒരു പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.  ...

Read moreDetails

‘ചെറുതേനീച്ച വളർത്തൽ’ എന്ന വിഷയത്തിൽ ശാസ്ത്രീയ പരിശീലനം

കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ചെറുതേനീച്ച വളർത്തൽ എന്ന വിഷയത്തിൽ 2024 ഒക്ടോബർ മാസം 16,17 തീയതികളിൽ രണ്ടുദിവസത്തെ പരിശീലന പരിപാടി...

Read moreDetails

ക്ഷീര വികസന വകുപ്പിന്റെ കീഴിൽ ശാസ്ത്രീയ പശു പരിപാലനം എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

ക്ഷീര വികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തിൽ വച്ച് 2024 ഒക്ടോബർ 21 മുതൽ 25 വരെയുള്ള അഞ്ച് പ്രവർത്തി ദിവസങ്ങളിൽ ക്ഷീരകർഷകർക്കായി നടക്കുന്ന ശാസ്ത്രീയ...

Read moreDetails

പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന ഘടക പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഫിഷറീസ് വകുപ്പ് കോഴിക്കോട് ജില്ലയിൽ നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന പദ്ധതിയുടെ ഘടക പദ്ധതിയായ സഞ്ചരിക്കുന്ന മത്സരോഗനിർണയവും, ഗുണമേന്മ പരിശോധനയും ലാബ്/ ക്ലിനിക് അപേക്ഷ ക്ഷണിച്ചു....

Read moreDetails

ആടുകൾക്ക് സൗജന്യ വാക്സിനേഷൻ, മൃഗസംരക്ഷണ വകുപ്പിലെ വെറ്റിനറി ഡോക്ടർമാർ വീടുകളിലെത്തി പ്രതിരോധ കുത്തിവെപ്പ് നൽകും

ആട് വസന്ത അഥവാ പി പി ആർ എന്ന രോഗത്തിനെതിരെ ആടുകൾക്കും ചെമ്മരിയാടുകൾക്കും പ്രതിരോധ കുത്തിവെപ്പ് ഈ മാസം പകുതിയോടെ സംസ്ഥാനത്ത് ഉടനീളം ആരംഭിക്കാൻ സർക്കാർ. 13...

Read moreDetails

എരിവു പോലെ വിലയും ; കുതിച്ചുയർന്ന് കാന്താരി വില

കാന്താരി മുളകിന്റെ എരിവ് പോലെ തന്നെയാണ് അതിന്റെ വിലയും. കാന്താരിയുടെ ഉപയോഗം വർദ്ധിക്കുകയും, ലഭ്യത കുറയുകയും ചെയ്തതോടെ വിപണിയിൽ കാന്താരിക്ക് കിലോയ്ക്ക് 500 രൂപയിൽ അധികം വിലയുണ്ട്....

Read moreDetails

ഗുണ്ടൽപ്പേട്ടിൽ നിന്നുള്ള തക്കാളി വരവ് കുറഞ്ഞു; സംസ്ഥാനത്ത് തക്കാളി വില കൂടാൻ സാധ്യത

തക്കാളി വില വീണ്ടും കൂടാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. കർണാടകയിലെ ഗുണ്ടൽപേട്ടിൽ തക്കാളിയുടെ ലഭ്യത കുറഞ്ഞതോടെയാണ് തക്കാളി വില കൂടാൻ തുടങ്ങിയിട്ടുണ്ട്. ഒക്ടോബർ തുടക്കം മുതൽ തക്കാളി വില...

Read moreDetails

അസാപ്പ് കേരളയും കൊച്ചിൻ ഷിപ്പ് യാർഡും സംയുക്തമായി നടത്തുന്ന മറൈൻ സ്ട്രക്ച്ചറൽ ഫിറ്റര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

അസാപ്പ് കേരളയും കൊച്ചിൻ ഷിപ്പിയാർഡ് സംയുക്തമായി നടത്തുന്ന മറൈൻ സ്ട്രക്ചർ ഫിറ്റർ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.   Apply now for the Marine Structure Fitter...

Read moreDetails
Page 31 of 143 1 30 31 32 143