Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

കൃഷിവകുപ്പിന്റെ – “ജീവനി – സഞ്ജീവനി” ഓണ്‍ലൈന്‍ പഴം-പച്ചക്കറി വിതരണ പദ്ധതിക്ക് തുടക്കം

Agri TV Desk by Agri TV Desk
March 25, 2020
in കൃഷിവാർത്ത
56
SHARES
Share on FacebookShare on TwitterWhatsApp

കൃഷിവകുപ്പിന്റെ – “ജീവനി – സഞ്ജീവനി” ഓണ്‍ലൈന്‍ പഴം-പച്ചക്കറി വിതരണ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ഹോര്‍ട്ടികോര്‍പ്പ് – വി.എഫ്.പി.സി.കെ – കേരഫെഡ് സ്ഥാപനങ്ങള്‍ സ്വകാര്യ ഓണ്‍ലൈന്‍ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി തുടങ്ങുന്നത്.

​കോവിഡ് രോഗം പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഷട്ട് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ എന്നീ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി വീട്ടുപടിക്കല്‍ പച്ചക്കറി ലഭ്യമാക്കുന്നതിന് ആവശ്യമായ പദ്ധതി നടപ്പിലാക്കുന്നു. ആവശ്യക്കാര്‍ക്ക് വീടുകളില്‍ പഴം-പച്ചക്കറികള്‍ എത്തിച്ചുകൊടുക്കുകയാണ് പരിപാടി. പച്ചക്കറി ഉല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി കൃഷിവകുപ്പ് നടപ്പിലാക്കിയ ‘ജീവനി’ എന്ന പദ്ധതിയുടെ തുടര്‍ച്ചയായി ജീവനി – സഞ്ജീവനി എന്ന പേരിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ വില്പന നടത്തുന്നതിനും ആവശ്യക്കാര്‍ക്ക് വിതരണം നടത്തുന്നതിനുമായി വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ചുകൊണ്ടാണ് ഇത് നടപ്പിലാക്കുക.

​ഈ പദ്ധതിയുടെ ആദ്യപടിയായി ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ, എറണാകുളം ജില്ലാ ഭരണകൂടം തുടങ്ങിയവരുടെ നേതൃത്വത്തില്‍ എ.എം.നീഡ്സ് എന്ന ഓണ്‍ലൈന്‍ സ്ഥാപനം മുഖേനയുള്ള വിതരണം കൊച്ചി നഗരത്തില്‍ 25.03.2020 ല്‍ ആരംഭിക്കുകയാണ്. വൈകുന്നേരം 7 മണിവരെ ഓര്‍ഡര്‍ ചെയ്യുന്ന പഴം-പച്ചക്കറി ഉല്പന്നങ്ങള്‍, കേരഫെഡ് വെളിച്ചെണ്ണ തുടങ്ങിയ സാധനങ്ങള്‍ പിറ്റേന്ന് രാവിലെ മുതല്‍ വിതരണം ചെയ്യുകയാണ് പരിപാടി.

ഇതിനായി എ.എം.നീഡ്സ് എന്ന ആപ്പ് സ്മാര്‍ട്ട് ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്യണം. ഇത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഈ ആപ്പില്‍ ജീവനി സഞ്ജീവനി എന്ന തലക്കെട്ടില്‍ ഹോര്‍ട്ടികോര്‍പ്പ്- വി.എഫ്.പി.സി.കെ വഴി കര്‍ഷകരുടെ ഉല്പന്നങ്ങള്‍ ലഭ്യമാണ്. നിലവില്‍ തിരുവനന്തപുരം നഗരത്തില്‍ വി.എഫ്.പി.സി.കെ യുടേയും ഹോര്‍ട്ടികോര്‍പ്പിന്റെയും കട്ട് വെജിറ്റബിള്‍ ഉല്പന്നങ്ങള്‍ എ.എം.നീഡ്സ് മുഖേന വിതരണം നടത്തി വരുന്നുണ്ട്. കൂടുതല്‍ ഓണ്‍ലൈന്‍ വിതരണ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി കൂടുതല്‍ മേഖലകളിലേക്ക് ഇത് വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതു സംബന്ധിച്ച് മറ്റു സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തുന്നതിന് കൃഷി ഡയറക്ടര്‍ ഡോ.വാസുകി IAS നെ ചുമതലപ്പെടുത്തി. ഡയറക്ടറുടെ നേതൃത്വത്തില്‍ ഡയറക്ട്രേറ്റില്‍ ഒരു ക്രൈസിസ് മാനേജ്മെന്റ് സെല്ലിന് രൂപം നല്‍കിയിട്ടുണ്ട്.

കടപ്പാട് :ഫേസ്ബുക് പേജ് ബഹു .കൃഷി മന്ത്രി വി എസ് സുനിൽ കുമാർ

Share56TweetSendShare
Previous Post

വീട്ടിൽ ഇരിക്കുന്ന സമയം കൃഷിക്കു ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാം

Next Post

വേനല്‍ക്കാലമാണെങ്കിലും കൃഷി തുടങ്ങാം – മുഖ്യമന്ത്രി

Related Posts

കൃഷിവാർത്ത

മത്സ്യകർഷക അവാർഡിന് അപേക്ഷിക്കാം

Agriculture Minister P Prasad said that the income of farmers should be increased by converting agricultural products into value-added products
കൃഷിവാർത്ത

സർക്കാർ നേരിട്ട് നെല്ല് സംഭരിക്കുമെന്ന് മന്ത്രി പി പ്രസാദ്

Pattom dairy Training Center conducts training programs to farmers
കൃഷിവാർത്ത

കറവപശുക്കൾക്ക് ഇൻഷ്വറൻസ്

Next Post
chief minister agriculture covid

വേനല്‍ക്കാലമാണെങ്കിലും കൃഷി തുടങ്ങാം - മുഖ്യമന്ത്രി

Discussion about this post

മത്സ്യകർഷക അവാർഡിന് അപേക്ഷിക്കാം

Agriculture Minister P Prasad said that the income of farmers should be increased by converting agricultural products into value-added products

സർക്കാർ നേരിട്ട് നെല്ല് സംഭരിക്കുമെന്ന് മന്ത്രി പി പ്രസാദ്

Pattom dairy Training Center conducts training programs to farmers

കറവപശുക്കൾക്ക് ഇൻഷ്വറൻസ്

Under the Kerala Agricultural University, fruits and vegetables are processed and converted into various value-added products as per the needs of the consumer

മണ്ണുത്തി കമ്യൂണിക്കേഷൻ സെന്ററിൽ പഴം- പച്ചക്കറി സംസ്കരണം, പൂക്കളിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവയിൽ പരിശീലനം നൽകുന്നു

Training is provided in fruit and vegetable processing and value-added products from flowers at the Mannuthi Communication Center of the Kerala Agricultural University

വെള്ളാനിക്കരയിലെ കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ ‘കാഡ് ഉപയോഗിച്ചുള്ള ലാൻഡ്‌സ്‌കേപ്പ് ഡിസൈനിൻ്റെ അടിസ്ഥാനങ്ങൾ’ എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

കാലവർഷം രണ്ടാഴ്ചക്കുള്ളിൽ കേരളത്തിലെത്തും

മണ്ണുത്തിയിലെ കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തിൽ കേരഗംഗ സങ്കരതെങ്ങിൻ തൈകൾ ലഭ്യമാണ്

Ptyas mucosa

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ വന്യജീവി ബോർഡിന്റെ നിർദ്ദേശം

കന്നുകാലികളിലെ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന് തുടക്കമായി

മൂവാറ്റുപുഴ കാർഷികോത്സവം മെയ് 2 മുതൽ ആരംഭിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies