അറിവുകൾ

കുരുമുളകിലെ ദ്രുതവാട്ടം നിയന്ത്രിക്കാം

കുരുമുളക് കൃഷിയില്‍ ഏറെ നഷ്ടമുണ്ടാക്കുന്ന കുമിള്‍ രോഗമാണ് ദ്രുതവാട്ടം.മഴക്കാലത്ത് പ്രധാനമായും വലിയ തോതില്‍ ഈ രോഗം കുരുമുളകിനെ ബാധിക്കാറുണ്ട്. ഇലകളില്‍ കറുത്ത നിറത്തിലുള്ള വളയങ്ങള്‍ രൂപപ്പെടും. തണ്ടുകളും...

Read moreDetails

വാട്ടരോഗം തടയാൻ ട്രൈക്കോഡർമ

പല തരത്തിലുള്ള വാട്ടരോഗങ്ങൾ ഇന്ന് ചെടികളിൽ കാണാറുണ്ട്. ഇത്തരം വിവിധ രോഗങ്ങളെ ചെറുക്കാൻ ട്രൈക്കോഡർമ എന്ന മിത്ര കുമിളിന് സാധിക്കും. ഉപയോഗിക്കേണ്ടതെങ്ങനെ ട്രൈക്കോഡർമ, ചാണകം അല്ലെങ്കിൽ കമ്പോസ്റ്റിൽ...

Read moreDetails

പിണ്ടിപ്പുഴുവിന്റെ ആക്രമണം തടയാന്‍ നന്മയും മേന്മയും

തടതുരപ്പന്‍ പുഴു അഥവാ പിണ്ടിപ്പുഴുവിന്റെ ആക്രമണം നിയന്ത്രിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് നന്മയും മേന്മയും. മരച്ചീനിയില്‍ നിന്ന് തിരുവനന്തപുരത്തുള്ള കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത...

Read moreDetails

പയര്‍ പേനിന്റെ നിയന്ത്രണമാര്‍ഗങ്ങള്‍

പയര്‍ കൃഷിയിലെ പ്രധാന ശത്രുവാണ് പയര്‍ പേന്‍ അഥവാ പീ എഫിഡ്. പയര്‍ ചെടികളുടെ ഇളം തണ്ടുകളിലും ഇലയുടെ അടിയിലും പൂവിലും കായിലും കൂട്ടംകൂട്ടമായി പറ്റിപ്പിടിച്ചിരുന്നു നീരൂറ്റി...

Read moreDetails

കായീച്ചകളെ തുരത്താൻ കെണികൾ തയ്യാറാക്കാം

വെള്ളരിവർഗ്ഗ പച്ചക്കറികളിലെ പ്രധാന ശല്യക്കാരാണ് കായീച്ചകൾ. പെൺ ഈച്ചകൾ കായകളുടെ ഉള്ളിൽ മുട്ടകൾ നിക്ഷേപിക്കുകയും മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കൾ കായകളുടെ ഉൾഭാഗം തിന്നു നശിപ്പിക്കുകയും ചെയ്യും. ഇതുമൂലം...

Read moreDetails

കുരുമുളക് തൈകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ നാഗ പതിവെക്കല്‍

വളരെ വേഗത്തില്‍ അനേകം ഗുണനിലവാരമുള്ള കുരുമുളക് തൈകള്‍ ഉല്‍പാദിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് നാഗ പതിവെക്കല്‍. കുറഞ്ഞ ചിലവില്‍ വളരെ എളുപ്പത്തില്‍ ഏതൊരാള്‍ക്കും ഈ രീതിയിലൂടെ കുരുമുളക്...

Read moreDetails

മുഞ്ഞയേയും വെള്ളീച്ചയേയും തുരത്താന്‍ മഞ്ഞക്കെണി

വെള്ളരി വര്‍ഗ പച്ചക്കറികളിലും വഴുതന വര്‍ഗ്ഗ ചെടികളിലും വെണ്ട മരച്ചീനി എന്നിവയിലും പ്രധാന ശല്യക്കാരാണ് മുഞ്ഞയും വെള്ളീച്ചയും. നീരൂറ്റിക്കുടിക്കുന്ന പ്രാണികളാണിവര്‍. പല തരം വൈറസ് രോഗങ്ങളുടെ വാഹകരും...

Read moreDetails

തക്കാളിയിലെ ബ്ലോസം എന്റ് റോട്ട്

തക്കാളിപ്പഴത്തിന് ചുവട്ടില്‍ നനഞ്ഞ പാടുകള്‍ പോലെയാണ് ബ്ലോസം എന്റ് റോട്ട് ആദ്യം പ്രത്യക്ഷപ്പെടുക. പിന്നീട് ഈ നനഞ്ഞ പാടുകള്‍ വലിയ വൃത്താകൃതിയില്‍ പടരുന്നത് കാണാം. കായ്കള്‍ അഴുകി...

Read moreDetails

വേപ്പധിഷ്ഠിത കീടനാശിനികള്‍ വീടുകളില്‍ തയ്യാറാക്കാം

ചെടികളെ ആക്രമിക്കുന്ന പലതരം പുഴുക്കള്‍ക്കും വണ്ടുകള്‍ക്കും എതിരെ ഫലപ്രദമാണ് വേപ്പധിഷ്ഠിതമായ ജൈവകീടനാശിനികള്‍. ഇലചുരുട്ടിപ്പുഴു, ഇല തീനിപുഴു, കായ് തുരപ്പന്‍ തണ്ടുതുരപ്പന്‍ പുഴുക്കള്‍, പച്ചത്തുള്ളന്‍, വണ്ടുകള്‍ എന്നിവയ്‌ക്കെതിരെ ഇത്...

Read moreDetails

ജൈവമാര്‍ഗത്തിലൂടെ കൊമ്പന്‍ചെല്ലിയെ നിയന്ത്രിക്കാം

തെങ്ങോലകള്‍ കത്രികകൊണ്ട് മുറിച്ചതുപോലെ v ആകൃതിയില്‍ വെട്ടിയിരിക്കുന്നത് കാണാറില്ലേ? ഓലക്കാലുകള്‍ തൂങ്ങി കിടക്കുന്നതും കാണാം. കാണ്ടാമൃഗത്തിനോട് സാദൃശ്യമുള്ള കൊമ്പുകളുള്ള കറുത്ത നിറമുള്ള വണ്ടായ കൊമ്പന്‍ചെല്ലിയാണ് ഇതിനു കാരണം....

Read moreDetails
Page 49 of 58 1 48 49 50 58