അറിവുകൾ

പുതിയ തൊഴിൽ മേഖലകൾ സൃഷ്ടിക്കുന്ന ഫുഡ് സയൻസ് ആൻഡ് ന്യൂട്രിഷൻ

ഈ കാലഘട്ടത്തിൽ ഏറ്റവും ഡിമാന്ഡുള്ള മേഖലയാണ് ഫുഡ് സയൻസ് ആൻഡ് ന്യൂട്രിഷൻ ഫുഡ്  ടെക്നോളജി. ഫുഡ് പ്രൊഡക്ഷൻ, ഫുഡ് പ്രോസസിങ്,ഫുഡ് റിസർച്ച്,സപ്ലൈ ചെയിൻ മുതലായവ . ജനസംഖ്യ...

Read moreDetails

കറുവപ്പട്ട കൃഷിയും വിളവെടുപ്പ് രീതികളും

അനേകം ഉപയോഗങ്ങളുള്ള ഒരു സുഗന്ധദ്രവ്യമാണ് കറുവപ്പട്ട അഥവാ സിന്നമൺ. കറിമസാല യിലെ ഒരു പ്രധാന ചേരുവയാണിത്. ഒപ്പം വെള്ളം തിളപ്പിക്കുന്നതിനും വീടുകളിൽ കറുവപട്ട ഉപയോഗിക്കാറുണ്ട്. കറുവപ്പട്ട വാറ്റിയെടുക്കുന്ന...

Read moreDetails

കുങ്കുമപ്പൂവ് അഥവാ സഫ്‌റോൺ‌ ഇത്രയും വില എന്തുകൊണ്ട്?  

വ്യത്യസ്തമായ സുഗന്ധവ്യജ്ഞനങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അവയെല്ലാം താരതമ്യേന വിലയേറിയതുമാണ്. എന്നാൽ കുങ്കുമപ്പൂവ് അഥവാ സഫ്‌റോൺ എന്ന സുഗന്ധവ്യജ്ഞനം ഇവയിൽ ഭൂരിഭാഗത്തോടും താരതമ്യം ചെയ്യാൻ പോലുമാവാത്ത വിധം വിലപിടിപ്പുള്ളതാണ്....

Read moreDetails

ലോകത്തിലെ ഏറ്റവും വിലയേറിയ കോഫി-കോപ്പി ലുവാക്

വെരുകിന്റെ വിസർജ്യത്തിൽനിന്ന് ലോകത്തിലെ ഏറ്റവും വിലയേറിയ കോഫി ലോകത്തിലെ ഏറ്റവും വിലയേറിയ കോഫിയുടെ പേരാണ് കോപ്പി ലുവാക്. ഒരുകിലോ വൈൽഡ് കോപ്പി ലുവാക്കിന് 25000 രൂപയോളം വിലയുണ്ട്....

Read moreDetails

പുഴുശല്യമില്ല, ദുർഗന്ധമില്ല; അടുക്കളമാലിന്യം കമ്പോസ്റ്റാക്കാൻ ജീബിൻ

അടുക്കളയിലെ ജൈവ മാലിന്യ സംസ്കരണത്തിൽ നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളാണ് ദുർഗന്ധവും പുഴുശല്യവും. ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഫോബ്‌സ് സൊല്യൂഷൻസ്. അഞ്ചു പേരോളം അടങ്ങുന്ന...

Read moreDetails

ജലനഷ്ടം കുറയ്ക്കാൻ സൂക്ഷ്മ ജലസേചന രീതികൾ

ഉപരിതല ജലസേചന രീതിയിലൂടെ നാം നൽകുന്ന ജലത്തിന്റെ 60 ശതമാനവും ചെടികൾക്ക് ഉപയോഗിക്കാൻ സാധിക്കില്ല എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ ജലനഷ്ടവും സമയ നഷ്ടവും ധനനഷ്ടവും ഉണ്ടാകുന്നുണ്ട്. സൂക്ഷ്മ...

Read moreDetails

നെല്ല് സംഭരണം: ഈ മാസം 15 വരെ കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ റജിസ്റ്റര്‍ ചെയ്യാം

സപ്ലൈകോ നെല്ല് സംഭരണത്തിന്റെ ഭാഗമായി ഈ മാസം 15 വരെ കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ റജിസ്റ്റര്‍ ചെയ്യാം. ഈ മാസം 31നകം കൊയ്ത്ത് വരുന്ന, കഴിഞ്ഞ സീസണില്‍ റജിസ്റ്റര്‍...

Read moreDetails

മാമ്പഴയീച്ചകളെ നിയന്ത്രിക്കാം

മറ്റൊരു മാമ്പൂക്കാലം കൂടി വരവായി എന്നാൽ മാമ്പൂ കണ്ട് കൊതിക്കാൻ മാത്രമേ പലർക്കും സാധിക്കുകയുള്ളു. പലയിടങ്ങളിലും മാമ്പഴക്കാലം ആസ്വദിക്കുന്നത് കായീച്ചകളാണ്. അനേകം മാമ്പൂക്കളും കണ്ണിമാങ്ങകളും കൊഴിഞ്ഞ ശേഷം...

Read moreDetails

പയറിലെ കരുവള്ളി രോഗം നിയന്ത്രിക്കാം.

പയർ ചെടികളിൽ സാധാരണയായി കാണപ്പെടുന്ന ഒരു കുമിൾ രോഗമാണ് കരുവള്ളി അല്ലെങ്കിൽ ആന്ത്രാക്നോസ്. ചെടിയുടെ ഇലയിലും തണ്ടിലും കായകളിലും ബ്രൗൺ നിറം കലർന്ന കറുത്തപാടുകൾ കാണുന്നതാണ് ഈ...

Read moreDetails

ഇഞ്ചികുടുംബത്തിലെ ഔഷധറാണി – ചിറ്റരത്ത

രാസ്നാദി ചൂർണ്ണം, രാസ്നാദി കഷായം എന്നിവയിലെ പ്രധാന ചേരുവയാണ് രസ്ന അഥവാ ചിറ്റരത്ത. ഇഞ്ചിയുടെ കുടുംബത്തിൽപെട്ട ബഹുവർഷിയായ ഔഷധസസ്യമാണിത്. ഇഞ്ചിയോട് രൂപസാദൃശ്യമുള്ള ചിറ്റരത്തയുടെ കിഴങ്ങുകളാണ് ഔഷധയോഗ്യമായ ഭാഗം....

Read moreDetails
Page 41 of 58 1 40 41 42 58