മുഴുധാന്യം( whole grain) എന്ന് കേട്ടാല്‍ തവിടുകളയാത്ത അരി, ഓട്‌സ്, ഗോതമ്പ് ഇവയൊക്കെയാകും ഓര്‍മ്മവരിക. ഇതേ ഗണത്തില്‍പ്പെടുത്താവുന്ന ഒന്നാണ് പോപ്‌കോണ്‍ അഥവാ ചോളാപ്പൊരി. ചോളം ചൂടാക്കുമ്പോള്‍ അതിന്റെ...
Read moreDetailsകേരളത്തില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചകിരി ചോര്‍. കയര്‍ ഉണ്ടാക്കി കഴിഞ്ഞുള്ള വേസ്റ്റ് ആണ് ചകിരിച്ചോര്‍. ഇതില്‍ ലിഗിനിന്‍ സെല്ലുലോസ് എന്നി കടുപ്പമേറിയ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവ...
Read moreDetailsതെങ്ങിന്റെ വിളവും അതിലെ ഓലകളുടെ എണ്ണവും തമ്മിലുള്ള പാരസ്പര്യത്തെകുറിച്ചാണ് പറയാന്‍ പോകുന്നത്. തെങ്ങിന് തായ് വേര് പടലം ഇല്ല എന്നതാണ് ഏറ്റവും പ്രധാന സവിശേഷത. ഒരു മീറ്റര്‍...
Read moreDetailsകാഴ്ചയില്‍ ഒരു കുട്ടിമരം. ആദ്യാവസാനം ഇലകള്‍ കൊണ്ട് മൂടിയ രൂപം. ആകര്‍ഷകവും തിളക്കവുമുള്ള നല്ല പച്ച ഇലകള്‍. ഇന്‍ഡോര്‍ പ്ലാന്റുകളില്‍ അനുയോജ്യമായ ഒരു ചെടിയാണ് ചൈന ഡോള്‍....
Read moreDetailsലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധതൈലമായ ഊദിന്റെ ഉറവിടമാണ് അകില്‍. 'അറേബ്യയുടെ സുഗന്ധം' എന്നുവേണമെങ്കില്‍ അകിലിനെ(ഊദിനെ ) വിശേഷിപ്പിക്കാം. തെക്കുകിഴക്കന്‍ ഏഷ്യയിലെ മഴക്കാടുകളില്‍ ഒരുകാലത്ത് സമൃദ്ധമായി വളര്‍ന്നിരുന്ന അകില്‍...
Read moreDetailsകറികളില്‍ പുളിരസത്തിനായി വാളന്‍ പുളിയെല്ലാം വരുന്നതിന് മുമ്പേ ഉപയോഗിച്ചിരുന്ന പുളിയാണ് റോസല്ല. സാമ്പാര്‍ പുളി, ചെമ്മീന്‍ പുളി, പുളിവെണ്ട, മത്തിപ്പുളി, മീന്‍പുളി, ചമ്മന്തി പുളി തുടങ്ങി പല...
Read moreDetailsതെങ്ങിനെ ചെല്ലികള്‍ പോലുള്ള കീടങ്ങളുടെ ആക്രമണങ്ങള്‍ പോലെ തന്നെ വളരെയധികം ഗുരുതരമായ ഒരു പ്രശ്‌നം ആണ് കുമിള്‍ രോഗങ്ങള്‍ അല്ലെങ്കില്‍ ഫംഗസ് മൂലമുള്ള രോഗങ്ങള്‍. കുമിള്‍രോഗങ്ങള്‍ കൂടുതലും...
Read moreDetailsനെല്ലു കൊണ്ടുണ്ടാക്കുന്ന ഭക്ഷ്യപദാര്‍ഥമാണ് അവല്‍. അവല്‍ എന്നും അവില്‍ എന്നും മലയാളികള്‍ ഉപയോഗിക്കാറുണ്ട്. വടക്കെ ഇന്ത്യയിലൊക്കെ പൊഹ, ചിര, പൗവ എന്നൊക്കെ അവലിനെ വിളി ക്കുന്നു. ഇന്ത്യ,...
Read moreDetailsഞാറ്റുവേല നോക്കി, പശുക്കരണവും പന്നിക്കരണവും നോക്കി, വെയിലുള്ള ഇടം തെരെഞ്ഞെടുത്തു, ആഴത്തില്‍ കിളച്ചു, കൃഷി തുടങ്ങുക ആണ്. പക്ഷെ, മണ്ണ് അതീവ പുളിരസമുള്ളതാണെങ്കിലോ? കുമ്മായ വസ്തുക്കള്‍ വിധിയാം...
Read moreDetailsസബുദാന എന്നും സാഗോ എന്നും അറിയപ്പെടുന്ന സംസ്‌കരിച്ചെടുത്ത സസ്യാഹാരമാണ് ചവ്വരി. ടാപിയോക്ക പേള്‍സ് എന്നൊരു പേരും ചവ്വരിയ്ക്കുണ്ട്. ഇന്ത്യന്‍ ഭക്ഷണസംസ്‌കാരത്തിലെ ഒരു അവിഭാജ്യ ഘടകമാണ് ചവ്വരി. വിവിധ...
Read moreDetails © Agri TV.
Tech-enabled by Ananthapuri Technologies
© Agri TV.
Tech-enabled by Ananthapuri Technologies