Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

എന്താണ് കോണ്‍ഫ്‌ളേക്‌സ് ?

Agri TV Desk by Agri TV Desk
September 21, 2021
in അറിവുകൾ
33
SHARES
Share on FacebookShare on TwitterWhatsApp

പലരുടെയും പ്രഭാതഭക്ഷണത്തില്‍ പ്രധാനിയാണ് ഇന്ന് കോണ്‍ ഫ്‌ളേക്‌സ്. യഥാര്‍ത്ഥത്തില്‍ എന്താണ് കോണ്‍ ഫ്‌ളേക്‌സ്? അത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നറിയാമോ?

ചോളത്തില്‍ നിന്നാണ് കോണ്‍ ഫ്‌ളേക്‌സ് നിര്‍മ്മിക്കുന്നത്. ചോളം വേര്‍തിരിച്ചെടുത്ത് മെഷീനിലിട്ട് കറക്കി നനച്ച് പൊടിക്കും. ഇതിനെ മറ്റൊരു മെഷീനിന്റെ സഹായത്തോടെ കോണ്‍ഫ്‌ളേക്‌സിന്റെ രൂപത്തിലാക്കിമാറ്റുന്നു.

1984ല്‍ വില്യം കെല്ലോഗ് എന്നയാളാണ് ഈ ഭക്ഷ്യധാന്യം ആദ്യമായി ഉണ്ടാക്കിയത്. ഗോതമ്പ് ഉപയോഗിച്ചായിരുന്നു ഫ്ളേക്സ് ആദ്യമുണ്ടാക്കിയത്. വില്യം കെല്ലോഗും  സഹോദരന്‍ ജോണ്‍ കെല്ലോഗും ജോലി ചെയ്തിരുന്ന യുഎസിലെ മിഷിഗണിലുള്ള ബാറ്റില്‍ ക്രീക്ക് സാനിറ്റേറിയം എന്ന ഹെല്‍ത്ത് റിസോര്‍ട്ടിലെ രോഗികള്‍ക്ക് വേണ്ടിയായിരുന്നു ഇതുണ്ടാക്കിയത്. അന്ന് അവിടത്തെ പ്രഭാത ഭക്ഷണത്തില്‍ രോഗികള്‍ക്ക് പ്രിയപ്പെട്ട വിഭവമായി ഫ്‌ളേക്‌സ് മാറി. അങ്ങനെയാണ് കെല്ലോഗ് കമ്പനിയുടെ തുടക്കവും. തുടര്‍ന്ന് വിവിധ ധാന്യങ്ങളുപയോഗിച്ച് ഫ്ളേക്സുണ്ടാക്കി. അതില്‍ ശ്രദ്ധേയമായത് കോണ്‍ ഫ്ളേക്സായിരുന്നു.

ഇന്ന് പല കമ്പനികളും കോണ്‍ഫ്‌ളേക്‌സ് പുറത്തിറക്കുന്നുണ്ട്. ഭക്ഷ്യധാന്യങ്ങളുടെ പാക്കേജ് ചെയ്ത ഉല്‍പ്പന്നമാണ് ഫ്‌ളേക്‌സ്. സാധാരണയായി പാലും ചിലപ്പോള്‍ പഞ്ചസാരയും ചേര്‍ത്താണ് കോണ്‍ഫ്‌ളേക്‌സ് കഴിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ധാന്യ ഫാക്ടറിയായ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് പാര്‍ക്ക് ഫാക്ടറിയില്‍ കോണ്‍ ഫ്‌ലേക്സുകള്‍ ഗണ്യമായ അളവില്‍ ഉത്പാദിപ്പിക്കപ്പെടുന്നു.

Tags: Cornflakes
Share33TweetSendShare
Previous Post

ആന്തൂറിയം വെള്ളത്തില്‍ വളര്‍ത്താന്‍ കഴിയുമോ?

Next Post

പ്ലാന്റേഷൻ കോർപ്പറേഷന്റെ വികസനത്തിന് പ്രത്യേക കർമ്മ പദ്ധതി രൂപീകരിക്കും :  കൃഷിമന്ത്രി പി. പ്രസാദ്

Related Posts

V Vani has been awarded this year's Vanamitra Award
അറിവുകൾ

വി. വാണിക്ക് വനംവകുപ്പിന്റെ വനമിത്ര പുരസ്കാരം 

seema konna
അറിവുകൾ

എലി നശീകരണത്തിന് ശീമക്കൊന്ന

growing-jasmine-flower
അറിവുകൾ

കുറ്റിമുല്ല കൃഷിയിലൂടെ ആദായം ഉണ്ടാക്കാം

Next Post

പ്ലാന്റേഷൻ കോർപ്പറേഷന്റെ വികസനത്തിന് പ്രത്യേക കർമ്മ പദ്ധതി രൂപീകരിക്കും :  കൃഷിമന്ത്രി പി. പ്രസാദ്

Discussion about this post

കർഷകൻ വികസിപ്പിച്ച ഗോപിക നെൽവിത്തിന് കേന്ദ്ര അംഗീകാരം

Dairy farm

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies