ചെല്ലിയും ചാണക കുഴിയും- തെങ്ങ് കൃഷിയില്‍ വളരെയേറെ പരിചിതമായ രണ്ട് കാര്യങ്ങള്‍ ആണ് ഇവ. ഒന്ന് ശത്രു ആണെങ്കില്‍ രണ്ടാമത്തേത് മിത്രമാണ്. എന്നാല്‍ കര്‍ഷകന്റെ ശത്രുവും മിത്രവും...
Read moreDetailsതെങ്ങിന്റെ ഡോക്ടര്‍ കര്‍ഷകര്‍ തന്നെയാണ്. തെങ്ങിന് ഉണ്ടാകുന്ന രോഗങ്ങളും,കീടങ്ങളുടെ ആക്രമണങ്ങളും എങ്ങിനെയുള്ളതാണ് എന്ന് മനസ്സിലാക്കുവാന്‍ ഒരു കര്‍ഷകന് കഴിയണം. അത് മനസ്സിലാക്കുവാനുള്ള ക്ഷമ കര്‍ഷകര്‍ കാണിക്കുക തന്നെ...
Read moreDetailsഇന്ന്, കേരളത്തില്‍ ഏറ്റവും ലാഭകരമായ കൃഷി ഏതെന്ന ചോദ്യത്തിന്, നെല്ല് എന്നാണ് എന്റെ ഉത്തരം. ചില പുരികങ്ങള്‍ ചുളിയുന്നത് ഞാന്‍ കാണുന്നുണ്ട്. എന്ത് കൊണ്ട് അങ്ങനെ പറഞ്ഞു...
Read moreDetailsഎല്ലാ വര്‍ഷവും ഡിസംബര്‍ 5 ലോക മണ്ണ് ദിനമായി ആചരിക്കുന്നു. മണ്ണിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മണ്ണിന്റെ മോശം അവസ്ഥ ശോഷണത്തിലേക്ക്...
Read moreDetails1998 മുതല്‍ 2004 വരെ കേരള ഹോര്‍ട്ടിക്കള്‍ച്ചര്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിലും (KHDP) വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരളത്തിലും (VFPCK) പ്രവര്‍ത്തിക്കാനിടയാപ്പോള്‍, കൃഷിക്കാരെ സംബന്ധിച്ചിടത്തോളം കാര്‍ഷിക...
Read moreDetailsകാര്‍ഷിക ഗവേഷണങ്ങള്‍ പലപ്പോഴും കര്‍ഷകന്റെ യഥാര്‍ഥ പ്രശ്‌നങ്ങളുടെ പരിഹാരങ്ങള്‍ തേടുന്ന രീതിയില്‍ അല്ല നടന്നു വരുന്നത്. ഒരു പ്രദേശത്തെ കര്‍ഷകന്റെ മുഖ്യ വിളകളുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും...
Read moreDetailsഒരു പാവം പക്ഷിയുടെ കൂട് ഇളക്കി കൊണ്ട് വന്ന് സൂപ്പ് ഉണ്ടാക്കി പണമുണ്ടാക്കുക.. പാവം പക്ഷി പിന്നെയും കൂടുണ്ടാക്കുക.. കഷ്ടം തന്നെ...ചൈനക്കാരാണ് ഈ സൂപ്പിന്റെ വലിയ ആരാധകര്‍....
Read moreDetailsനിലം പറ്റി വളരുന്ന, ഒത്തിരി ഔഷധ ഗുണങ്ങളുള്ള ചെടിയാണ് തേൾക്കട. നാപ്പച്ച, വേനപ്പച്ച, എന്നൊക്കെ പേരുകളുണ്ട് ഇവയ്ക്ക്. ബൊറാജിനേസിയെ സസ്യകുടുംബത്തിലെ അംഗമാണ് ഇവ. ഹെലിയോട്രോപ്പിയം ഇൻഡിക്കം എന്നാണ്...
Read moreDetailsകുളവാഴയുടെ വയലറ്റ് നിറത്തിലുള്ള പൂക്കളുടെ ഭംഗി പറഞ്ഞറിയിക്കാനാവില്ല. എന്നാൽ ആ ഭംഗിയിൽ മയങ്ങി പോയാൽ ഇവയുണ്ടാക്കുന്ന നഷ്ടങ്ങളുടെ അവസ്ഥയും അതു തന്നെയാണ്. പറഞ്ഞറിയിക്കാനാവില്ല. "ബംഗാളിന്റെ ഭീഷണി" എന്നാണ്...
Read moreDetailsസർവ്വഗുണ സമ്പന്നനയാണ് നോനി പഴങ്ങൾ. മൊറിൻഡ സിട്രിഫോളിയ എന്നാണ് ശാസ്ത്രനാമം. റൂബിയേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. അതായത് കാപ്പിച്ചെടിയുടെയൊക്കെ കുടുംബം. ഇന്ത്യൻ മൾബറി, ബീച്ച് മൾബറി, ഗ്രേറ്റ് മൊറിൻഡ...
Read moreDetails © Agri TV.
Tech-enabled by Ananthapuri Technologies
© Agri TV.
Tech-enabled by Ananthapuri Technologies