അറിവുകൾ

മഞ്ചാടി മരങ്ങൾ

കുട്ടിക്കാലത്ത് മഞ്ചാടി പെറുക്കി കളിക്കാത്തവരായി ആരാണുള്ളത്? മഞ്ചാടിക്കുരു തീപ്പെട്ടിക്കൂടിനുള്ളിലാക്കി ഭദ്രമായി സൂക്ഷിച്ചു വച്ചിരുന്ന കുട്ടിക്കാലം ആസ്വദിച്ചവർ ആയിരിക്കും നമ്മളിൽ പലരും. മഞ്ചാടിക്കുരുവിന് വേണ്ടി കൂട്ടുകാരോട് വഴക്കിട്ടിട്ടുമുണ്ടാകും. ഗൃഹാതുരത്വം...

Read more

അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ജെല്ലി ഫിഷ് ട്രീ

മാഹി ദ്വീപുകളിൽ മാത്രം കാണുന്ന ചെറിയൊരു മരമാണ് ജെല്ലി ഫിഷ് ട്രീ. മെഡുസോഗയിനെ ഓപ്പോസിറ്റിഫോളിയ എന്നാണ് ശാസ്ത്രനാമം. ആ ജനുസ്സിലെ ഒരേയൊരു അംഗമാണ് ജെല്ലി ഫിഷ് ട്രീ....

Read more

ഹോഴ്‌സ്ടെയിൽസിനെ പരിചയപ്പെടാം

പൂക്കൾ ഉണ്ടാകാത്ത നിത്യഹരിത സസ്യങ്ങളാണ് ഹോഴ്സ്ടെയിൽസ് . ഇക്യുസീറ്റം എന്നാണ് ശാസ്ത്രനാമം. ഈക്യുസീറ്റേസിയെ കുടുംബത്തിലെ ഇന്നും ജീവിക്കുന്ന ഒരേയൊരു ജനുസാണിത്. ജീവിക്കുന്ന ഫോസിലുകളിൽ പെടുത്താം ഇവയെ. പേര്...

Read more

എരുക്ക്

അപ്പോസയനേസിയെ സസ്യകുടുംബത്തിലെ അംഗമാണ് എരുക്ക്. കലോട്രോപ്പിസ് പ്രൊസീറ എന്നാണ് ശാസ്ത്രനാമം. സോഡം ആപ്പിൾ, കിംഗ്സ് ക്രൗൺ, റബ്ബർ ബുഷ്, എന്നൊക്കെയാണ് ഇംഗ്ലീഷിൽ പേര്. ആഫ്രിക്കയും തെക്കുപടിഞ്ഞാറൻ ഏഷ്യയുമാണ്...

Read more

ചെടികളിലെ ട്യൂമർ

ട്യൂമർ എന്താണെന്ന് നമുക്കറിയാം. ശരീരത്തിലുണ്ടാകുന്ന മുഴകളാണവ. മനുഷ്യരിലും മൃഗങ്ങളിലുമൊക്കെ ട്യൂമർ ഉണ്ടാകുന്നത് എങ്ങനെയെന്നും നമുക്കറിയാം. ചെടികളിലെ ട്യൂമറിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ചെടികൾക്കും ട്യൂമർ ഉണ്ടാകും. എങ്ങനെയാണെന്ന് അറിയേണ്ടേ?...

Read more

കപ്പ മാത്രം നിത്യമായാല്‍ പിത്തമത്രേ ഫലം നിശം

ഭാരതത്തിലെ മൊത്തം ധാന്യ ഉല്‍പ്പാദനം കണക്കിലെടുത്താല്‍ ആളോഹരി 187 കിലോ വാര്‍ഷിക ഉല്‍പ്പാദനം ഉള്ളതായി കാണാം..അതായത് ദിനേന ശരാശരി 512 ഗ്രാം. ധാന്യങ്ങള്‍ എന്ന് പറയുമ്പോള്‍ അരി,...

Read more

‘അന്ന് വയ്ക്കണം, അല്ലെങ്കില്‍ കൊന്നു വയ്ക്കണം’

'അന്ന് വയ്ക്കണം, അല്ലെങ്കില്‍ കൊന്നു വയ്ക്കണം'; വാഴക്കന്ന് പിരിച്ച് നടുന്നതിനെ കുറിച്ചുള്ള ഒരു ചൊല്ലാണിത്. സാധാരണഗതിയില്‍ നേന്ത്രവാഴ ഒഴികെയുള്ള ഇനങ്ങളിലെല്ലാം മാതൃവാഴയുടെ ചുവട്ടില്‍ ഉള്ള കന്നുകള്‍ പിരിച്ച്...

Read more

കയറിൽ ജീവിതം കരുപ്പിടിപ്പിച്ചവർ – കയർ പിരിച്ചെടുത്ത ഓർമ്മകളുമായി രണ്ട് അമ്മമാർ

ഒരു കാലത്ത് ആലപ്പുഴയുടെ ജീവതാളമായിരുന്നു കയർ വ്യവസായം. അക്കാലത്ത് തൊണ്ട് ഒതുക്കി കയറാക്കി ജീവിതം കരുപ്പിടിപ്പിച്ചെടുത്തവരാണ് ഈ അമ്മമാർ. കയർ പിരിച്ചെടുത്ത് കുടുംബം നോക്കിയ ചേർത്തലയിലെ കരുത്തുറ്റ...

Read more

ട്രൈക്കോഡെര്‍മ കേക്ക് നിര്‍മ്മാണവുമായി കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രം

തെങ്ങിനെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് ഫൈറ്റോഫ്‌തോറ പാമിവോറ എന്ന കുമിള്‍ മൂലം ഉണ്ടകുന്ന കൂമ്പ്ചീയല്‍ രോഗം. നാമ്പോല വാടി അഴുകി നശിക്കുന്നതാണ് കൂമ്പു ചീയലിന്റെ ലക്ഷണം....

Read more

‘തെങ്ങിന്, കാലവര്‍ഷം അകത്തും തുലാവര്‍ഷം പുറത്തും’

കാര്യം, മഴ നമ്മളെ ഇപ്പോള്‍ നന്നായി വല യ്ക്കുന്നെണ്ടെങ്കിലും ഈ മഴയാണ് നമ്മുടെ ജീവനാഡി. ഭൂഗര്‍ഭത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഈ വെള്ളത്തെ തിരിച്ചു വിളിച്ചാണ് നമ്മള്‍ ജനുവരി മുതല്‍...

Read more
Page 20 of 56 1 19 20 21 56