അറിവുകൾ

പോഷകസമ്പന്നമായ ചിയ വിത്തുകൾ

പ്രോട്ടീനുകളാൽ സമ്പന്നമാണ് ചിയ വിത്തുകൾ. ലാമിയേസിയെ കുടുംബാംഗമായ ചിയ ചെടികളുടെ വിത്തുകളാണിവ. കറുത്ത നിറത്തിലുള്ള ചെറു വിത്തുകൾ. കാപ്പി, വെളുപ്പ്, എന്നീ നിറങ്ങളും വിത്തുകളിൽ കാണാം. ഭാരത്തിന്റെ...

Read more

ഒരുവേരൻ

കേരളത്തിൽ എല്ലായിടത്തും വളരെ സാധാരണയായി കാണപ്പെടുന്നൊരു ചെടിയാണ് ഒരുവേരൻ. വട്ടപ്പെരുക്, പെരുവലം, പെരിയലം, പെരിങ്ങലം, പെരുക,എന്നീ പേരുകളിലും അറിയപ്പെടുന്നു. ക്ലിറോഡെൻഡ്രോൺ ഇൻഫോർച്ചുനേറ്റം എന്നാണ് ഒരുവേരന്റെ ശാസ്ത്രനാമം. നമുക്കറിയാവുന്ന...

Read more

മണിച്ചോളം 

നെല്ല് കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവുമധികം സ്ഥലത്ത് കൃഷി ചെയ്യപ്പെടുന്ന ഭക്ഷ്യവിളയാണ് മണിച്ചോളം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ധാന്യ വിളകളിൽ ഒന്നാണിത്. സോർഗം ബൈകോളർ എന്നാണ് ശാസ്ത്രനാമം. പോയെസിയെ...

Read more

ബജ്റ

ഏറ്റവുമധികം കൃഷിചെയ്യപ്പെടുന്ന മില്ലറ്റുകളിൽ ഒന്നാണ് ബജ്റ. പുരാതന കാലം മുതൽ തന്നെ ഇന്ത്യയിലും ആഫ്രിക്കയിലും ബജ്റ കൃഷി ചെയ്തിരുന്നു. പേൾ മില്ലറ്റ് എന്നാണ് ബജ്റ അറിയപ്പെടുന്നത്. സെൻക്രസ്സ്...

Read more

റാഗി എന്ന പഞ്ഞപ്പുല്ല്

പോഷകങ്ങളാൽ സമ്പന്നമായ  ചെറുധാന്യങ്ങളിൽ ഒന്നാണ് റാഗി. മുത്താറി, ഫിംഗർ മില്ലെറ്റ്, പഞ്ഞപ്പുല്ല്, എന്നൊക്കെയും റാഗി അറിയപ്പെടുന്നു. പോയേസിയെ സസ്യകുടുംബത്തിലെ അംഗമായ റാഗി ഒരു പുൽച്ചെടിയാണ്. ഇലൂസിൻ കോരകാന...

Read more

കോൺഗ്രസ് പച്ച

അധിനിവേശ സസ്യങ്ങളിൽ ഒന്നാണ് കോൺഗ്രസ് പച്ച. പൂച്ചെടിയാണിവ. ആസ്റ്ററേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. സൂര്യകാന്തിയുടെ കുടുംബം. പാർത്തീനിയം, വെള്ളത്തൊപ്പി, ക്യാരറ്റ് കള, എന്നിങ്ങനെയും പേരുകളുണ്ട്. പാർത്തീനിയം ഹിസ്റ്റിറോഫോറസ്സ് എന്നാണ്...

Read more

ഒടിയൻചീര

റോഡരികിലും പറമ്പിലുമെല്ലാം വളരെ സാധാരണയായി കാണുന്ന ചെടിയാണ് ഒടിയൻചീര. കള സസ്യങ്ങളിൽ പ്രധാനിയാണ്. റെയിൽ പൂച്ചെടി, സനിപൂവ്, കുമ്മിനിപച്ച, കുറികൂട്ടിചീര, മുറിയൻപച്ചില, എന്നൊക്കെ പേരുകളുണ്ട് ഒടിയൻചീരക്ക്. ട്രൈഡാക്സ്...

Read more

വരക്

കൊടോ മില്ലറ്റ് എന്നാണ് വരക് അറിയപ്പെടുന്നത്. നേപ്പാൾ, ഇന്ത്യ, ഇൻഡോനേഷ്യ, വിയറ്റ്നാം, ഫിലിപ്പൈൻസ്, തായ്‌ലാൻഡ്, എന്നിവിടങ്ങളിലായി ജനിച്ച വരകിന്റെ ശാസ്ത്രനാമം പാസ്പാലം സ്ക്രോബിക്കുലേറ്റം എന്നാണ്. ഡെക്കാൻ സമതലങ്ങളിലെ...

Read more

നിറത്തിലും ഗുണത്തിലും രുചിയിലും കേമനായ വ്‌ളാത്താങ്കര ചീര

തിരുവനന്തപുരത്തെ വ്‌ളാത്താങ്കരയെന്ന കൊച്ചു കാര്‍ഷിക ഗ്രാമത്തെ പ്രശസ്തിയിലെത്തിച്ച ഒരു വിളയിനമുണ്ട്. നാടിന്റെ അഭിമാനമായ വ്‌ളാത്താങ്കര ചീര. ഒരു കാലത്ത് പാവല്‍ കൃഷിയില്‍ പേരെടുത്ത വ്‌ളാത്താങ്കര ഇപ്പോള്‍ അറിയപ്പെടുന്നത്...

Read more

കാനവാഴ

ബംഗാൾ ഡേ ഫ്ലവർ, ട്രോപ്പിക്കൽ സ്പൈഡർവേർട്ട്, വാൻഡറിങ്ങ് ജ്യു, എന്നൊക്കെ അറിയപ്പെടുന്ന ഒരു കള സസ്യമാണ് കാനവാഴ. ഏഷ്യയും ആഫ്രിക്കയും ജന്മദേശമായ ഇവ ഇപ്പോൾ ലോകത്തിന്റെ എല്ലായിടത്തും...

Read more
Page 16 of 56 1 15 16 17 56