അറിവുകൾ

കാക്കപ്പൂവ് അഥവാ വൈശ്യപ്പുളി

ചെമ്പരത്തിയുടെ ജനുസ്സിൽ പെട്ടൊരു ചെടിയാണ് കാക്കപ്പൂവ്. നേർത്ത തണ്ടുകളോട് കൂടിയ വള്ളിച്ചെടിയാണിവ. മാൽവേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. 'മാലോ ഫാമിലി' എന്നും വിളിക്കും കുടുംബത്തെ. ബുഷ് സോറൽ, വൈൽഡ്...

Read more

കോഴിവളം തെങ്ങിന്

കോഴിവളം ഉണ്ടെങ്കില്‍ വേണ്ട വേറെ രാസവളം. ഏറ്റവും നല്ല ഒരു ജൈവ വളമാണ് കോഴിക്കാഷ്ടം അഥവാ കോഴി വളം. ഇതില്‍ ചുണ്ണാമ്പിന്റെ അംശം കൂടുതല്‍ ഉള്ളതിനാല്‍ കേരളത്തിലെ...

Read more

തെങ്ങിന് ചങ്ങാതി കുടംപുളി

കുടംപുളി എന്ന് കേട്ടാൽ പെട്ടെന്ന് ഓർമ്മ വരുക കുടംപുളി ഇട്ടുവച്ച നല്ല ഒന്നാംതരം മീൻകറിയാണ്. മധ്യ തിരുവിതാംകൂറിന്റെ സ്റ്റൈലൻ വിഭവമാണിത് .മീൻ മുളകുകറി എന്നും പേരുണ്ട്. ഇനി...

Read more

നമുക്ക് ചെയ്യാം സമ്മിശ്രകൃഷി

നമ്മുടെ സംസ്ഥാനം വീട്ടുവളപ്പിലെ കൃഷിക്ക് പ്രസിദ്ധമാണ്. വീട്ടുവളപ്പില്‍ നാം ചെയ്യുന്ന കൃഷിയില്‍ അധികവും സമ്മിശ്രവിളരീതിയാണ് അവലംബിക്കുന്നത്. തെങ്ങും കവുങ്ങും കുരുമുളകും വാഴയും പച്ചക്കറിയും ആടും പശുക്കളും കോഴികളുമടങ്ങുന്ന...

Read more

വിത്ത് തേങ്ങ

ഒരേ സമയം പാകിയ തേങ്ങായില്‍ ആദ്യമാദ്യം മുളച്ചുവരുന്ന തൈകള്‍ക്ക് ഉല്പാദന ക്ഷമത കൂടുതലായിരിക്കും. വെള്ളത്തിലിട്ടാല്‍ ഞെട്ടുഭാഗം മുകളിലായി പൊങ്ങിക്കിടക്കുന്ന തേങ്ങാ പാകുന്നപക്ഷം വേഗം മുളച്ചു വരുന്നതാണ്. വിത്തുതേങ്ങാ...

Read more

കരിയിലകള്‍ കത്തിക്കരുത്…

ഋതു ഭേദങ്ങള്‍ ചെടികളിലേല്‍പ്പിക്കുന്ന ഭേദ്യം ചില്ലറയല്ല. മനുഷ്യനില്‍ ഋതുഭേദങ്ങള്‍ വാത -പിത്ത -കഫ ദോഷങ്ങള്‍ ഉണ്ടാക്കുന്നത് പോലെ ചെടികളിലും നിരവധിയായ ആരോഗ്യപ്രശ്‌നങ്ങള്‍, ഹോര്‍മോണ്‍ തകരാറുകള്‍ എന്നിവ ഇവ...

Read more

സുന്ദരിയായ പവിഴമല്ലി

കവികൾക്ക് ഒത്തിരി ഇഷ്ടമാണ് പവിഴമല്ലിയെ. പവിഴമല്ലിയുടെ എല്ലാ പേരുകളും കവികൾ ഉപയോഗിച്ചിട്ടുണ്ടെന്ന് തോന്നുന്നു. നിക്റ്റാന്തസ് അർബോട്ടിട്ടസ് എന്നാണ് ശാസ്ത്രനാമം. പവിഴമുല്ല, പാരിജാതം എന്നൊക്കെ പേരുകളുണ്ട്. കോറൽ ജാസ്മിൻ,...

Read more

സാമുദ്രപ്പച്ച

കാടു പിടിച്ചു നിൽക്കുന്ന പറമ്പുകളിലെയും മതിലുകളിലെയുമൊക്കെ സ്ഥിര സാന്നിധ്യമാണ് സാമുദ്രപ്പച്ച. ഇന്ത്യയാണ് ജന്മദേശം. അർജിറിയ നെർവോസ എന്നാണ് ശാസ്ത്രനാമം. എലിഫന്റ് ക്രീപ്പർ എന്ന് ഇംഗ്ലീഷിൽ വിളിക്കും. കൺവോൾവുലേസിയെ...

Read more

ഒലിവ് മരങ്ങൾ

ഒലിവ് മരങ്ങളെ കണ്ടിട്ടില്ലെങ്കിലും കേൾക്കാത്തവരായി ആരുമുണ്ടാവില്ല. "ഒലിവ്" എന്ന പേര് തന്നെ എന്തോ പ്രത്യേകതയുള്ളതായി തോന്നും. കേൾക്കുവാൻ സുഖമുള്ളൊരു പേര്. ഒലിയ യൂറോപ്പിയ എന്നാണ് ഒലിവിന്റെ ശാസ്ത്രനാമം....

Read more

പട്ടാണിപയറും ജനിതകശാസ്ത്രവും

ജനിതക ശാസ്ത്രത്തിന്റെ ഉത്ഭവത്തിൽ മൂലക്കല്ലായിട്ടുള്ള ചെടിയാണ് പട്ടാണിപയർ. പട്ടാണിക്കടല എന്നും നമ്മൾ വിളിക്കും. ആളെ കണ്ടാൽ പറയില്ല ജനിതക ശാസ്ത്രത്തിലെ വിഐപികളിൽ ഒരാളാണെന്ന്.ആ കഥയിലേക്ക് വരാം... ജനിതക...

Read more
Page 15 of 56 1 14 15 16 56