Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

കർഷകരുടെ വീട്ടുപടിക്കൽ സേവനമെത്തിക്കാൻ മൃഗസംരക്ഷണ വകുപ്പിന്റെ എ – ഹെൽപ് പദ്ധതി

Agri TV Desk by Agri TV Desk
July 18, 2024
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതികൾ ക്ഷീരകർഷകരുടെ വീട്ടുപടിക്കൽ എത്തിക്കുന്നത് ലക്ഷ്യമിട്ട് ആരംഭിച്ചിട്ടുള്ള എ – ഹെൽപ് (അക്രെഡിറ്റഡ് ഏജൻറ് ഫോർ ഹെൽത്ത് ആൻഡ് എക്സ്റ്റൻഷൻ ഓഫ് ലൈവ്സ്റ്റോക്ക് പ്രൊഡക്ഷൻ ) പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും,പരിശീലന പരിപാടിയും ആരംഭിച്ചു.നാല്പത്തിരണ്ട്‌ ദിവസത്തെ പശുസഖി പരിശീലനം പൂർത്തിയാക്കിയ വനിതകൾക്കാണ് ആദ്യ ഘട്ടത്തിൽ പരിശീലനം. പൊതുവിൽ ആരോഗ്യ വകുപ്പിലെ ആശ വർക്കർമാരെപ്പോലെയാകും ഇവരുടെ പ്രവർത്തനം. ട്രെയിനിങ് പൂർത്തിയാക്കിയ ശേഷം നാഷണൽ അക്കാദമി ഓഫ് ആർ .എസ് .ഇ .ടി .ഐ നടത്തുന്ന പരീക്ഷയും വിജയിക്കേണ്ടതുണ്ട്. കർഷകർക്ക് അറിവ് പകർന്നു കൊടുക്കുവാൻ കഴിയുന്ന വിധത്തിൽ മൃഗസംരക്ഷണ മേഖലയിലെ വിവിധ വിഷയങ്ങളെകുറിച്ചാണ് ഇവർക്ക് പരിശീലനം നൽകുന്നത്.

വാഗമൺ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ നടന്ന സമ്മേളനം അഴുത ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രുതി പ്രദീപ് ഉദഘാടനം ചെയ്തു.ഏലപ്പാറ പഞ്ചായത്ത് വാഗമൺ ടൗൺ വാർഡ് മെമ്പർ പ്രദീപ് കുമാർ അധ്യക്ഷനായിരുന്ന ചടങ്ങിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.മിനി. ആർ . പദ്ധതി വിശദീകരണം നടത്തി.മൃഗസംരക്ഷണ വകുപ്പ് ജില്ലാ പി.ആർ .ഒ ഡോ.നിശാന്ത്. എം.പ്രഭ.,മൊബൈൽ ഫാം എസ്സ് യൂണിറ്റ് വെറ്ററിനറി സർജൻ ഡോ. റോസ്മേരി ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.എൽ.എം.ടി. സി. വെറ്ററിനറി സർജൻ ഡോ.ശാലു എലിസബത്ത് സൈമൺ നന്ദി രേഖപ്പെടുത്തി.

മൃഗസംരക്ഷണ വകുപ്പിന്റെയും കർഷകരുടെയും ഇടയിലുള്ള പ്രധാന കണ്ണിയായി എ -ഹെല്പ് പ്രവർത്തിക്കും വിജ്ഞാനവ്യാപന പ്രവർത്തനങ്ങൾക്കുള്ള അറിവുകൾക്കൊപ്പം പ്രായോഗിക പരിശീലനങ്ങളും ഇവർക്ക് നൽകുന്നുണ്ട് .മൃഗാരോഗ്യ സംരക്ഷണം കന്നുകാലികളുടെ പ്രത്യുൽപാദന പരിപാലനം,തീറ്റ പരിപാലനം,ശുദ്ധമായ പാലുല്പാദനം,പുൽകൃഷി,പ്രഥമ ശുശ്രുഷ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ കന്നുകാലികളെ ഇൻഷ്വർ ചെയ്യുന്നതിനും ബാങ്കുകളിൽ നിന്നും ലോൺ ലഭ്യമാകുന്നതിനു വേണ്ട സൗകര്യങ്ങളൊരുക്കൽ, രോഗ പ്രതിരോധ കുത്തിവെയ്പിനുവേണ്ട സഹായം നൽകൽ, കന്നുകാലികൾക്ക് തിരിച്ചറിയൽ കമ്മൽ ഘടിപ്പിക്കൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിൽ എ – ഹെൽപ് മുഖ്യ പങ്കു വഹിക്കും. പഞ്ചായത്തു തലത്തിൽ മൃഗാശുപത്രികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എ ഹെൽപ് മൃഗസംരക്ഷണ വകുപ്പിന്റെ വിവിധ പ്രവർത്തനങ്ങൾ കർഷകരുടെ വീട്ടുപടിക്കൽ എത്തിക്കുന്നതിനും കർഷകർക്ക് മൃഗാശുപത്രികൾ മുഖാന്തിരം ലഭിക്കേണ്ട സേവനങ്ങൾ ഉടനടി ലഭ്യമാക്കുന്നതിനുമുള്ള പ്രധാന ഇടനില പ്രവർത്തകരാണ് .പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആവശ്യാനുസരണം ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും, എ – ഹെൽപ്പിന്റെ സേവനം ഉപകരിക്കും.

A-HELP scheme of Animal Husbandry Department to serve farmers at doorstep

ShareTweetSendShare
Previous Post

ഊർജ്ജസംരക്ഷണ അവാർഡ് 2024 : അപേക്ഷ ക്ഷണിച്ചു

Next Post

ശാസ്ത്രീയ പശു പരിപാലനത്തില്‍ പരിശീലനം

Related Posts

കൃഷിവാർത്ത

കൃഷിവാർത്ത

കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശസ്ഥാപന അധികാരികൾക്ക് നിർദ്ദേശം നൽകി സർക്കാർ

കൃഷിവാർത്ത

രാസവളങ്ങളുടെ വില കുത്തനെക്കൂട്ടി കേന്ദ്രം

Next Post

ശാസ്ത്രീയ പശു പരിപാലനത്തില്‍ പരിശീലനം

Discussion about this post

കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശസ്ഥാപന അധികാരികൾക്ക് നിർദ്ദേശം നൽകി സർക്കാർ

രാസവളങ്ങളുടെ വില കുത്തനെക്കൂട്ടി കേന്ദ്രം

Health Minister Veena George said that the Health Department has issued an alert in the wake of reports of severe heat in the state.

ആധുനിക സൗകര്യങ്ങളോടുകൂടി സംസ്ഥാനത്ത് 9 മാതൃക മത്സ്യ ഗ്രാമങ്ങൾ സ്ഥാപിക്കും

കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ മാതൃക മില്ലറ്റ് തോട്ടം നടപ്പിലാക്കി തുടങ്ങി

കർഷകൻ വികസിപ്പിച്ച ഗോപിക നെൽവിത്തിന് കേന്ദ്ര അംഗീകാരം

Dairy farm

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies