Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

ധൈര്യമായി നിർമാണ പ്രവർത്തനങ്ങൾ നടത്താം; കൂടുതൽ ഇളവുകളുമായി  തീരദേശ പരിപാലന പ്ലാൻ റെഡി

Agri TV Desk by Agri TV Desk
August 12, 2024
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

തീരപ്രദേശങ്ങളിൽ നിർമാണപ്രവർത്തനത്തിന്‌ ഇളവ്‌ അനുവദിക്കുന്ന തീരദേശ പരിപാലന പ്ലാൻ സജ്ജമായി. പ്ലാൻ ദേശീയ ഭൗമശാസ്‌ത്ര പഠനകേന്ദ്രം സംസ്ഥാന ചീഫ്‌ സെക്രട്ടറി ഡോ. വി വേണുവിന്‌  കൈമാറി. 2019-ലെ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച സിആർസെഡ്‌ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ്‌ പ്ലാൻ തയ്യാറാക്കിയത്‌.

പുഴ, കായൽതീരത്ത് നിന്ന്‌ 100 മീറ്റർ വിട്ടാണ്‌ നേരത്തെ നിർമാണപ്രവർത്തനം അനുവദിച്ചതെങ്കിൽ ഭേദഗതി പ്രകാരം 50 മീറ്ററായി കുറയും.  കടൽത്തീരത്ത്‌ 200 മീറ്റർ എന്നത്‌ 50 മീറ്ററുമാകും. സ്വകാര്യഭൂമിയിലെ കണ്ടൽച്ചെടികൾക്ക്‌ ബഫർസോൺ എന്ന നിബന്ധനയും എടുത്തുകളഞ്ഞു. സർക്കാർ ഭൂമിയിൽ ആയിരം ചതുരശ്ര മീറ്റർ കണ്ടൽക്കാട്‌ ഉണ്ടെങ്കിൽ മാത്രമാകും ബഫർസോൺ ബാധകമാകുക. എന്നാൽ  കണ്ടൽക്കാടുകൾക്ക്‌ സംരക്ഷണമുണ്ടാകും.

ബണ്ടുകൾക്ക്‌ സമീപവും നിർമാണത്തിന്‌ നിയന്ത്രണങ്ങളോടെ അനുമതി ലഭിക്കും. നഗരപ്രദേശത്തെ ഇളവുകൾ 66 പഞ്ചായത്തുകൾക്ക്‌ അനുവദിക്കാനും പ്ലാനിൽ വ്യവസ്ഥ ചെയ്യുന്നു. ഭൗമശാസ്‌ത്ര പഠന കേന്ദ്രം ഡയറക്‌ടർ പ്രൊഫ. എൻ വി ചലപതി റാവു, ഡോ. റെജി ശ്രീനിവാസ് എന്നിവർ ചേർന്നാണ്‌ പ്ലാൻ സമർപ്പിച്ചത്‌. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കുന്നതോടെ 2019 തീരദേശ പരിപാലന നിയമം കേരളത്തിൽ നിലവിൽ വരും.

ഇളവ് ലഭിക്കുന്ന പഞ്ചായത്തുകൾ

തിരുവനന്തപുരം ജില്ല

അണ്ടൂർക്കോണം, ചെങ്കൽ,  ചിറയൻകീഴ്, കടയ്ക്കാവൂർ, കരുംകുളം, കോട്ടുങ്കൽ, മംഗലാപുരം, വക്കം, വെങ്ങാനൂർ

ആലപ്പുഴ ജില്ല

അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്

എറണാകുളം ജില്ല

ചെല്ലാനം, ചേരനല്ലൂർ, എളങ്കുന്നപ്പുഴ, കടമക്കുടി, കുമ്പളം, കുമ്പളങ്ങി, മുളവുക്കാട്, നായരമ്പലം, ഞാറയ്ക്കൽ, വരാപ്പുഴ

മലപ്പുറം ജില്ല

ചേലേമ്പ്ര, തേഞ്ഞിപ്പാലം, വാഴക്കാട്, വാഴയൂർ

കോഴിക്കോട് ജില്ല

അത്തോളി, കോട്ടൂർ, മാവൂർ, മൂടാടി, നടുവണ്ണൂർ, ഒളവണ്ണ, പെരുമണ്ണ, പെരുവയൽ, തലക്കുളത്തൂർ, തിക്കോടി, തിരുവള്ളൂർ‌, ഉള്ളേര്യ

കണ്ണൂർ ജില്ല

അഴീക്കോട്, ചെറുകുന്ന്, ചിറയ്ക്കൽ, ചൊക്ലി, കല്യാശേരി, കണ്ണംപുരം, മാട്ടൂൽ‌, ന്യൂമാഹി, പാപ്പിനിശേരി, രാമന്ത്ളി, വളപട്ടണം

കാസർകോട് ജില്ല

അജാനൂർ, ചെങ്കള, മൊഗ്രാൽ‌ പുത്തൂർ, പുല്ലൂർ-പെരിയ, തൃക്കരിപ്പൂർ, ഉദുമ

A Coastal Management Plan is in place to allow construction activities in coastal areas.

Tags: Coastal Management PlanKerala coastel areas
ShareTweetSendShare
Previous Post

മികച്ച അത്യുത്പാദന ശേഷിയും രോഗപ്രതിരോധ ശേഷിയും; കാസർകോട് CPCRI വികസിപ്പിച്ച നാലിനങ്ങൾ ഉൾപ്പടെ 109 വിളകൾ പുറത്തിറങ്ങി; ആഹ്ലാദത്തിൽ കർ‌ഷകർ

Next Post

മുൻവിധികൾക്ക് തിരുത്ത്! കല്ലാർ പിലിഗിരിയൻ തവളകളെ റാന്നിയിലും കണ്ടെത്തി; പശ്ചിമഘട്ടത്തിന് വടക്ക് ഇവയെ കാണാനാകില്ലെന്ന ധാരണ ഇനി വേണ്ട..

Related Posts

കൃഷിവാർത്ത

കശുമാവ് കൃഷി പ്രോൽസാഹിപ്പിക്കാൻ വിവിധ പദ്ധതികളുമായി കശുമാവ് വികസന ഏജൻസി

Cardamom production has declined sharply due to heavy rains and rotting disease
കൃഷിവാർത്ത

അതിതീവ്ര മഴയും, അഴുകൽ രോഗവും – ഏലം ഉൽപാദനം കുത്തനെ കുറഞ്ഞു

കൃഷിവാർത്ത

കാലാവസ്ഥ വ്യതിയാനം മൂലം കർഷകർ നേരിടുന്ന പ്രതിസന്ധികൾ തടയാൻ സംസ്ഥാനത്ത് അഗ്രോ ഇക്കോളജിക്കൽ യൂണിറ്റുകൾ സ്ഥാപിക്കും

Next Post

മുൻവിധികൾക്ക് തിരുത്ത്! കല്ലാർ പിലിഗിരിയൻ തവളകളെ റാന്നിയിലും കണ്ടെത്തി; പശ്ചിമഘട്ടത്തിന് വടക്ക് ഇവയെ കാണാനാകില്ലെന്ന ധാരണ ഇനി വേണ്ട..

Discussion about this post

കശുമാവ് കൃഷി പ്രോൽസാഹിപ്പിക്കാൻ വിവിധ പദ്ധതികളുമായി കശുമാവ് വികസന ഏജൻസി

Cardamom production has declined sharply due to heavy rains and rotting disease

അതിതീവ്ര മഴയും, അഴുകൽ രോഗവും – ഏലം ഉൽപാദനം കുത്തനെ കുറഞ്ഞു

കാലാവസ്ഥ വ്യതിയാനം മൂലം കർഷകർ നേരിടുന്ന പ്രതിസന്ധികൾ തടയാൻ സംസ്ഥാനത്ത് അഗ്രോ ഇക്കോളജിക്കൽ യൂണിറ്റുകൾ സ്ഥാപിക്കും

കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശസ്ഥാപന അധികാരികൾക്ക് നിർദ്ദേശം നൽകി സർക്കാർ

രാസവളങ്ങളുടെ വില കുത്തനെക്കൂട്ടി കേന്ദ്രം

Health Minister Veena George said that the Health Department has issued an alert in the wake of reports of severe heat in the state.

ആധുനിക സൗകര്യങ്ങളോടുകൂടി സംസ്ഥാനത്ത് 9 മാതൃക മത്സ്യ ഗ്രാമങ്ങൾ സ്ഥാപിക്കും

കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ മാതൃക മില്ലറ്റ് തോട്ടം നടപ്പിലാക്കി തുടങ്ങി

കർഷകൻ വികസിപ്പിച്ച ഗോപിക നെൽവിത്തിന് കേന്ദ്ര അംഗീകാരം

Dairy farm

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies