ആലുവയിലുള്ള സജനയുടെ മുറ്റത്ത് ഇൻഡോർ പ്ലാന്റുകളുടെ വലിയൊരു ശേഖരം തന്നെയുണ്ട്. ഈ മുറ്റത്തെ ഓരോ ചെടിയും സജനയ്ക്ക് മക്കൾക്ക് തുല്യമാണ്. കാരണം തന്റെ ജീവിതത്തിൽ കടന്നുവന്ന ചില അപ്രതീക്ഷിത ദുഃഖങ്ങളെ നേരിട്ടതും, പ്രതിസന്ധികളിൽ കൂട്ടായി നിന്നതും ഈ ചെടികൾ നൽകിയ ഊർജ്ജവും ആത്മവിശ്വാസവും ആണ്.ഒരു വരുമാന സാധ്യത എന്നതിലുപരി മാനസിക സന്തോഷം നൽകുന്ന ഒരു തെറാപ്പിയാണ് ചെടികളുടെ പരിപാലനം എന്നാണ് സജനയുടെ അനുഭവം.
Discussion about this post