Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പച്ചക്കറി കൃഷി

വീട്ടിലേക്ക് ആവശ്യമായതെല്ലാം വീട്ടുമുറ്റത്ത് തന്നെ; മാതൃകയാക്കാം മുരളി – വിജയ ദമ്പതികളെ

Agri TV Desk by Agri TV Desk
May 4, 2022
in പച്ചക്കറി കൃഷി
Share on FacebookShare on TwitterWhatsApp

വീട്ടിലേക്ക് ആവശ്യമായതെല്ലാം വീട്ടുമുറ്റത്ത് തന്നെ കൃഷി ചെയ്തെടുക്കുക. അത്ര പ്രായോഗികമാണോ എന്ന് നമ്മള്‍ സംശയിക്കും. എന്നാലത് പ്രയോഗികമാണെന്ന് തെളിയിച്ചവരാണ് പത്തനംതിട്ട കടമ്പനാട്ടെ മുരളി – വിജയ ദമ്പതിമാര്‍.

വീട്ടാവശ്യത്തിനുള്ള എല്ലാതരം പച്ചക്കറികളും ഇവര്‍ കൃഷി ചെയ്യുന്നു. ഒപ്പം മീനും കോഴിയും താറാവും മുയലും. 41 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടില്‍ സ്ഥിരതാമസമാക്കിയ കഴിഞ്ഞ നാല് വര്‍ഷവും ഇവരുടെ ലോകം പച്ചക്കറി കൃഷിയും വളര്‍ത്തുമൃഗങ്ങളും ഒപ്പം മനോഹരമായ പൂന്തോട്ടം ഒരുക്കിയെടുക്കലുമെല്ലാമാണ്.

പ്രകൃതിയെ സ്നേഹിക്കുന്ന, പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് രണ്ടുപേരും. മനസിന് സന്തോഷം നല്‍കുന്ന കൃഷിയും യാത്രയുമായി റിട്ടയര്‍മെന്റ് ലൈഫില്‍ മുന്നോട്ട് പോകുക എന്നത് മാത്രമാണ് ഇവരുടെ ഭാവി പരിപാടി.

 

Tags: VIDEO
ShareTweetSendShare
Previous Post

എഴുപത്തി മൂന്നാം വയസിലും കൃഷിയോടുള്ള ആവേശം കാത്തു സൂക്ഷിക്കുന്നു ഈ അമ്മ

Next Post

പച്ചക്കറി കൃഷിയില്‍ അന്‍പത്തഞ്ചു വര്‍ഷത്തെ അനുഭവ സമ്പത്തുമായി കര്‍ഷകനായ രഘുവരന്‍ ചേട്ടന്‍

Related Posts

എന്റെ കൃഷി

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

അറിവുകൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൃഷിരീതികൾ

വഴുതനകൃഷിയും ഇലവാട്ടവും

Next Post

പച്ചക്കറി കൃഷിയില്‍ അന്‍പത്തഞ്ചു വര്‍ഷത്തെ അനുഭവ സമ്പത്തുമായി കര്‍ഷകനായ രഘുവരന്‍ ചേട്ടന്‍

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies