Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പച്ചക്കറി കൃഷി

കുടുംബത്തിന് തണലാകാന്‍ 19ാം വയസില്‍ കൃഷിക്കാരനായ സ്വാതിയെന്ന വിദ്യാര്‍ഥി

Agri TV Desk by Agri TV Desk
March 7, 2022
in പച്ചക്കറി കൃഷി
Share on FacebookShare on TwitterWhatsApp

അച്ഛനെന്ന തണല്‍ നഷ്ടപ്പെട്ടതോടെ ,ഇനി മുന്നോട്ട് എങ്ങനെ എന്ന ചിന്തയാണ് ആലപ്പുഴ ചേര്‍ത്തല മായിത്തറ സ്വദേശി സ്വാതിയെ, പത്തൊന്‍പതാം വയസില്‍ ഒരു കൃഷിക്കാരനാക്കിയത്. ബിരുദ പഠനം പൂര്‍ത്തിയാക്കുക, കുടുംബത്തിന് കരുത്താകാനും ഭാവിയിലേക്ക് കരുതലാകാനും പാകത്തില്‍ എന്തെങ്കിലും ചെയ്യുക എന്നതായിരുന്നു മുന്നിലുണ്ടായിരുന്ന ലക്ഷ്യം. പുതിയൊരു സംരംഭം തുടങ്ങുന്നതിന് മുടക്കുമുതല്‍ കൈവശമില്ലാതിരുന്നതിനാല്‍ സ്വന്തം സ്ഥലത്ത് കൃഷി എന്ന ആശയം പ്രാവര്‍ത്തികമാക്കി. പച്ചക്കറി കൃഷിയിലായിരുന്നു തുടക്കമെങ്കിലും ദീര്‍ഘകാല വിളയെന്ന നിലയ്ക്ക് 80 സെന്റില്‍ തെങ്ങും വച്ച് പിടിപ്പിച്ചു.

കാര്യമായ വരുമാനം ലഭിച്ച് തുടങ്ങിയിട്ടില്ലെങ്കിലും തെങ്ങ് വച്ചതില്‍ ശുഭപ്രതീക്ഷയിലാണ് സ്വാതി. ചെല്ലി ശല്യമാണ് നേരിടുന്ന വെല്ലുവിളി. വെണ്ട, ചീര, വഴുതന തുടങ്ങിയ പച്ചക്കറികളും കൃഷി ചെയ്തിരുന്നെങ്കിലും പഠനവും പരിചരണവും ഒരുമിച്ച് കൊണ്ടുപോകാന്‍ പറ്റാതായതോടെ താല്‍ക്കാലികമായി നിര്‍ത്തി. കൂടെ ചെയ്തിരുന്ന കപ്പ കൃഷി വലിയ വരുമാനം നേടി കൊടുത്തെന്നും സ്വാതി പറയുന്നു.

ഒരു നല്ല ജോലി നേടണമെന്നാണ് ഇനി മുന്നിലുള്ള ലക്ഷ്യം. ജോലി ലഭിച്ചാലും കൃഷി കൈവിടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സ്വാതി.

Tags: VIDEO
ShareTweetSendShare
Previous Post

ഓര്‍ക്കിഡ് ആരോഗ്യത്തോടെ വളര്‍ത്താന്‍ ചില ടിപ്പുകള്‍

Next Post

220ഓളം വ്യത്യസ്ത ഇനം പഴച്ചെടികള്‍ നിറഞ്ഞൊരു വീട്

Related Posts

എന്റെ കൃഷി

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

അറിവുകൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൃഷിരീതികൾ

വഴുതനകൃഷിയും ഇലവാട്ടവും

Next Post

220ഓളം വ്യത്യസ്ത ഇനം പഴച്ചെടികള്‍ നിറഞ്ഞൊരു വീട്

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies