അലങ്കാര മത്സ്യമായ ഓസ്കറുകളെ വിരിയിക്കുന്നതിലും വളര്‍ത്തുന്നതിലും വിദഗ്ധയാണ് പ്ലസ്ടു വിദ്യാര്‍ഥിനിയായ ആന്മരിയ. എറണാകുളം കറുകുറ്റിയിലെ വീട്ടില്‍ ഒരുക്കിയിരുന്ന ഫിഷ് ഫാമിന്റെ എല്ലാകാര്യങ്ങളും നോക്കി നടത്തുന്നയാള്‍.
ആറാം വയസില്‍ അമ്മയ്ക്കൊപ്പം ഓസ്കര് ഫിഷുകളുടെ ലോകത്തേക്ക് ഇറങ്ങി ചെന്ന ആന്മരിയ പത്ത് വര്‍ഷം പിന്നിടുമ്പോഴും കൗതുകത്തോടെ അവയെ പറ്റി പഠിക്കുകയാണ്.
Discussion about this post