കാസര്‍ഗോഡ് ഈസ്റ്റ് എളേരി തവളക്കുണ്ടിലെ സരയു സന്തോഷ് എന്ന കൊച്ചുമിടുക്കിയാണിത്.ലോക്ഡൗണ്‍ കാലത്ത് ഒരു ഹോബിയായാണ് സരയു വീട്ടില്‍ പത്തുമണിപ്പൂക്കള്‍ നട്ടുപിടിപ്പിച്ചത്.എന്നാലിപ്പോള്‍ ചെടികളിലൂടെയുള്ള വരുമാനം ഈ ഒന്പതാംക്ലാസുകാരിയുടെ കുടുംബത്തിന്റെ ജീവിതമാര്‍ഗമാണ്. അതേക്കുറിച്ച് സരയു തന്നെ പറയും
Discussion about this post