കോവിഡ് കാലം ജീവിതം പ്രതിസന്ധിയിലാക്കിയോ എന്ന് ചോദിച്ചാല്‍ ആലപ്പുഴ പുന്നപ്ര കളത്തട്ടിലുള്ള മുഹമ്മദ് ഷാന്‍ പറയും, തന്റെ പക്ഷികള്‍ തുണയായി എന്ന്. പ്രതിസന്ധിയിലാകാതെ ഷാനിനെയും കുടുംബത്തെയും സഹായിച്ചത് പക്ഷിവളര്‍ത്തലും അതിന്റെ വിപണനുമാണ്.
ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന ഫിഞ്ചസ്, ജംബോ പോലുള്ള വെറ്റൈറ്റി പക്ഷികളെല്ലാം ഷാനിന്റെ വളര്‍ത്തുശേഖരത്തിലുണ്ട്. ചെറുപ്പം തൊട്ടെ പക്ഷിവളര്‍ത്തല്‍ പാഷനായിരുന്നു.
ഗുഡ്‌സ് വണ്ടി ഡ്രൈവറായ ഷാന്‍ സൈഡ് ബിസിനസായിട്ടായിരുന്നു നേരത്തെ പക്ഷിവളര്‍ത്തല്‍ ചെയ്തിരുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് പക്ഷിവളര്‍ത്തള്‍ വരുമാന മാര്‍ഗമാക്കാന്‍ ആരംഭിച്ചത്. കോവിഡ് കാലത്ത് അത് കൂടുതല്‍ സഹായകമാകുകയും ചെയ്തു. മികച്ച വരുമാനം തരുന്ന ഒരു ബിസിനസാണെന്ന് ഷാന്‍ അനുഭവത്തിലൂടെ പറയുന്നു. വീട്ടില്‍ തന്നെയാണ് പക്ഷികളെ വളര്‍ത്തുന്നത്. കൂടുകളെല്ലാം സ്വയം നിര്‍മ്മിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി കേരളത്തിലുടനീളം പക്ഷികളെ വില്‍ക്കുന്നു. പക്ഷിവളര്‍ത്തല്‍ വിപുലമാക്കി ബിസിനസ്
Discussion about this post