കാർഷിക കടാശ്വാസ കമ്മീഷൻ മുൻപാകെ കർഷകർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയ പരിധി 2019 ഡിസംബർ 31 വരെ ദീര്ഘപിച്ചു . കർഷകർക്ക് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട സെര്ടിഫിക്കറ്റുകൾ ലഭിക്കുന്നതിന് കാലതാമസം ഉണ്ടാകുന്നതായി ശ്രെദ്ധയിൽപെട്ടത് കൊണ്ടാണ് ഈ തീരുമാനം .എം .ൽ. എ മാർ ഉൾപ്പെടെ ഉള്ളവർ വിഷയം കൃഷി മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി .തുടർന്നാണ് തീരുമാനം ഉണ്ടായതു .
Discussion about this post